Entertainment

ആരാധകർ കാത്തിരുന്ന സർപ്രൈസുമായി റോബിൻ രാധാകൃഷ്ണൻ. വലിയ സന്തോഷത്തോടെ ആരാധകർ.|Robin Radhakrishnan with the surprise fans were waiting for|

ആരാധകർ കാത്തിരുന്ന സർപ്രൈസുമായി റോബിൻ രാധാകൃഷ്ണൻ. വലിയ സന്തോഷത്തോടെ ആരാധകർ.|Robin Radhakrishnan with the surprise fans were waiting for|

സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ഇതുവരെ ഒരു മത്സരാർത്ഥികൾക്കും ലഭിക്കാത്തത്രത്തോളം ആരാധകവൃന്ദത്തെ ആയിരുന്നു റോബിന് ബിഗ്ബോസിൽ നിന്നും തിരിച്ചെത്തിയപ്പോൾ ലഭിച്ചിരുന്നത്.അത് റോബിന്റെ വിജയം തന്നെയായിരുന്നുവെന്ന് എല്ലാവരും ഒരേ പോലെ പറയുകയും ചെയ്തിരുന്നു. ആരും പ്രതീക്ഷിക്കാത്ത അത്രത്തോളം ആരാധകരെ ആയിരുന്നു റോബിൻ രാധാകൃഷ്ണന് ഈ പരിപാടിയിലൂടെ ലഭിച്ചിരുന്നത്.ഇപ്പോൾ ശ്രദ്ധ നേടുന്നത്.

റോബിൻ പങ്കുവെച്ച പുതിയ ഒരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. റോബിന്റെ വീടാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിലേക്ക് കാണിച്ചിരിക്കുന്നത്. റോബിന്റെ വീട്ടുകാർ എവിടെയാണ് എപ്പോഴും പ്രേക്ഷകർ സംശയം ചോദിക്കാറുണ്ട്. എന്നാൽ ഇപ്പോൾ റോബിൻ തന്റെ വീട് ആണ് പ്രേക്ഷകരുടെ മുന്നിലേക്ക് കാണിച്ചിരിക്കുന്നത്. റോബിൻ ഒരു സ്റ്റോറി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.. വലിയ സന്തോഷത്തിലാണ് പ്രേക്ഷകരെല്ലാവരും. ഇതുവരെ റോബിനെ കുറിച്ചല്ലാതെ റോബിന്റെ വീട്ടുകാരെ കുറിച്ചും വീട്ടിലുള്ള റോബിന്റെ പ്രിയപ്പെട്ടവരെ കുറിച്ച് ഒന്നും തന്നെ ആർക്കും അറിയില്ലായിരുന്നു. അഭിമുഖങ്ങളിൽ പോലും അവർ ആരും വന്നിട്ടില്ല. അതുകൊണ്ടുതന്നെ റോബിനെ വീട്ടിൽ ആരൊക്കെ ഉണ്ടായിരുന്നു ചോദിക്കാറുണ്ട്.

ഇപ്പോൾ അതിനെക്കുറിച്ച് റോബിൻ തന്നെ പറയുകയാണ്. ക്യാമറയെ അഭിമുഖീകരിക്കാൻ ഭയം ഉള്ളവരാണ് അവർ. ഞാൻ അവരോട് പറഞ്ഞിട്ടാണ് പോയത് ഒരു അഭിമുഖങ്ങളും കൊടുക്കരുത് എന്ന്. അതുകൊണ്ടാണ് ഇതുവരെ ഒരു അഭിമുഖങ്ങളിലും അവർ എത്താതെ ഇരുന്നത് എന്നും റോബിൻ പറയുന്നുണ്ട്. ഇപ്പോൾ തന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് വേണ്ടി തന്റെ വീട് കാണിച്ചുകൊണ്ടാണ് റോബിൻ എത്തിയിരിക്കുന്നത്. റോബന്റെ ഈ ഒരു സ്റ്റോറി വളരെ പെട്ടെന്നാണ് വൈറൽ ആയി മാറിയത്. റോബിന്റെ ആരാധകരെല്ലാം ഈ ഒരു സ്റ്റോറി ഏറ്റെടുത്തിരിക്കുകയാണ്. വർക്കലയിൽ ഉള്ളത് വീടാണ് റോബിൻ തന്റെ പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവച്ചിരിക്കുന്നത്.
Story Highlights:Robin Radhakrishnan with the surprise fans were waiting for

ആരാധകർ കാത്തിരുന്ന സർപ്രൈസുമായി റോബിൻ രാധാകൃഷ്ണൻ. വലിയ സന്തോഷത്തോടെ ആരാധകർ.|Robin Radhakrishnan with the surprise fans were waiting for|

Most Popular

To Top
$(".comment-click-15516").on("click", function(){ $(".com-click-id-15516").show(); $(".disqus-thread-15516").show(); $(".com-but-15516").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });