” ദിൽഷ തന്റെ അടുത്ത് പറഞ്ഞത് രണ്ട് വർഷത്തോളം ഉള്ള നീണ്ട സമയമാണ്. അതും വിവാഹം കഴിക്കാൻ വേണ്ടിയല്ല. എന്നെ ഇഷ്ടമാണോ അല്ലയോ എന്ന കാര്യം ദില്ഷക്കു മനസിലാക്കിയെടുക്കാൻ വേണ്ടി ആയിരുന്നു” – റോബിൻ |Robin talkes about dhilsha

” ദിൽഷ തന്റെ അടുത്ത് പറഞ്ഞത് രണ്ട് വർഷത്തോളം ഉള്ള നീണ്ട സമയമാണ്. അതും വിവാഹം കഴിക്കാൻ വേണ്ടിയല്ല. എന്നെ ഇഷ്ടമാണോ അല്ലയോ എന്ന കാര്യം ദില്ഷക്കു മനസിലാക്കിയെടുക്കാൻ വേണ്ടി ആയിരുന്നു” – റോബിൻ |Robin talkes about dhilsha

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ കഴിഞ്ഞിട്ട് അ‍ഞ്ച് മാസം ആയിട്ടും അതിലെ വൈറൽ മത്സരാർഥി ആയ റോബിൻ രാധാകൃഷ്ണൻ ഇപ്പോഴും ആരാധകർക്കു ഇടയിൽ വലിയ തരം​ഗമാണ് സൃഷ്ടിച്ചിരിക്കുന്നത് .ബിഗ്ഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് സഹമത്സരാർഥി കൂടി ആയ ദിൽഷയോട് ഡോക്ടർ മച്ചാൻ തന്റെ പ്രണയം തുറന്നു പറഞ്ഞതും, പിന്നീട് ഇരുവരും അകന്നതുമെല്ലാം വലിയ രീതിയിലുള്ള ചർച്ചക്ക് ഇടം വെച്ചിരുന്നു.
പിന്നീട്,
അതിന് ശേഷം നടിയും സംരംഭകയുമായ ആരതിയുമായി റോബിൻ രാധാകൃഷ്ണൻ സ്നേഹത്തിലായി. ഇരുവരും അടുത്ത വർഷം വിവാഹിതരായേക്കും എന്നാണ് അറിയാൻ സാധിക്കുന്നത് . ഇപ്പോൾ പുതിയതായി നടി അനു ജോസഫുമായി നടത്തിയ ഒരു സൗഹൃദ സംഭാഷണത്തിൽ തന്റെ എല്ലാ വിശേഷങ്ങളും റോബിൻ ആരാധകർക്കുവേണ്ടി പങ്കുവെച്ചിരിക്കുകയാണ്.

‘ദിൽഷ ഒരു സമയത്തു തന്റെ ലൈഫിന്റെ പാർ‌ട്ടായിരുന്നു. ദിൽ‌ഷ എനിക്ക് ഒരിക്കലും ഒരു മോശം ഓർമയല്ല. നല്ല ഓർമയാണ്. താനും ദിൽഷയും തമ്മിലുള്ള സൗഹൃദം കുറെ നല്ലതായിരുന്നു. പക്ഷെ കുറച്ചു പ്രശ്നങ്ങൾ ഇടക്ക് വന്നുവെന്ന് മാത്രം. ദിൽഷ ഇപ്പോൾ ആളുടെ കരിയറും മറ്റ് ഫോക്കസ് ചെയ്ത് മുൻപോട്ടു പോവുകയാണ്. വളരെ ഹാപ്പിയാണ്. നെവർ ​ഗിവ് അപ്പ് എന്നൊരു ആറ്റിറ്റ്യൂഡിലാണ് ഇപ്പോൾ പോകുന്നത്.’അതിനെ താൻ എപ്പോഴും അഭിനന്ദിക്കുന്നു. ചില ആൾക്കാരൊക്കെ ഇതുപോലത്തെ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ യഥാർഥത്തിൽ ഡൗണായി പോകും. പക്ഷെ ദിൽഷ ഇതിനെയെല്ലാം മറികടന്ന് സ്ട്രോങായി മുൻപോട്ടു തന്നെ പോകുന്നുണ്ട്. ദിൽഷയെ എഴുപത് ദിവസം കൊണ്ട് തനിക് നന്നായി അറിയാം ദില്ഷയെ..

‘പക്ഷെ കുറച്ചു കാര്യങ്ങൾ ദൈവം എഴുതി വെച്ചിട്ടുണ്ടാകും. ഒരുപക്ഷെ ദില്ഷ തന്നെക്കാളും ബെറ്ററായിട്ടുള്ള ഒരാളെ ഡിസർവ് ചെയ്യുന്നുണ്ടാകും. അ​ങ്ങനെയൊരു ആൾ വരുമ്പോൾ അവൾ എന്തായാലും കല്യാണം കഴിക്കും. ​ഗോസിപ്പുകളെല്ലാം വളരെ നല്ല, പോസീറ്റിവായി എടുക്കുന്ന വ്യക്തിയാണ് ആരതി.”ചില സമയങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ഉണ്ടാകുമ്പോൾ തന്റെയും ദിൽഷയുടേയും ബി​ഗ് ബോസിലെ പല വീഡിയോകൾ റീൽസായി വരും. അത് ആരതി കണ്ടിരുന്നു ആസ്വദിക്കും. തനിക് ആരതി അത് ആസ്വദിക്കുന്നത് കാണുമ്പോൾ എന്തെക്കയോ ഒരു തോന്നലാണ്. അത് അവൾ കണ്ടതിന് ശേഷം ഒഴിവാക്കും അല്ലാതെ വഴക്കിടില്ല. ദിൽഷയെ ആരതിക്ക് ഒരുപാട് കാര്യമാണ്.’

‘എന്തിനാണ് ആ കുട്ടിക്ക് ഇതുപോലെ ഡീ​ഗ്രേഡിങ്? അങ്ങനൊക്കെ ചിന്തിച്ചു ആകുലപ്പെടാറുണ്ട് ആരതി. ഇപ്പോഴും ആളുകൾ വീഡിയോ എഡിറ്റ്‌ ചെയ്ത് ഇടുമ്പോൾ തന്റെയും ആരതിയുടേയും ഫോട്ടോയ്ക്കൊപ്പം ദിൽഷയെ കൂടി അതിൽ ഉൾപ്പെടുത്തി ഒരു കാര്യവും ഇല്ലാതെ വെറുതെ ഹെഡ്ഡിങ് വെക്കുന്നത് കാണുന്നുണ്ട്..’ഞങ്ങൾക്കിടയിലേക്ക് ദിൽഷയെ വെറുതെ വലിച്ചിടേണ്ടആവിശ്യമില്ല. ആരതിക്ക് പൊസസീവ്നസ് അല്ല അണ്ടർസ്റ്റാന്റിങാണുള്ളത്. ദിൽഷ തന്റെ അടുത്ത് പറഞ്ഞത് രണ്ട് വർഷത്തോളം ഉള്ള നീണ്ട സമയമാണ്. അതും വിവാഹം കഴിക്കാൻ വേണ്ടിയല്ല. എന്നെ ഇഷ്ടമാണോ അല്ലയോ എന്ന കാര്യം ദില്ഷക്കു മനസിലാക്കിയെടുക്കാൻ വേണ്ടി ആയിരുന്നു.
Story Highlights: Robin talkes about dhilsha