കൊച്ചിയെ മുഴുവൻ ആവേശത്തിലാഴ്ത്തി റോക്കി ഭായ്..!മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡയലോഗ് പറഞ്ഞു യാഷ്;വീഡിയോ

ഭാഷാ വ്യത്യാസമില്ലാതെ ഓരോ സിനിമ പ്രേമിക്കും പ്രിയപ്പെട്ട ചിത്രമാണ് കെജിഎഫ് ചാപ്റ്റർ. തിയേറ്ററുകളിലെത്തിയ ദിവസങ്ങൾ മാത്രം ആണുള്ളത്. ഏപ്രിൽ 14നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സമയത്ത് റോക്കി ഭായ് കൊച്ചിയിൽ വന്നിരിക്കുന്നു. സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയ യാഷിനെ കണ്ടുകൊണ്ട് കേരളത്തിലെ ജനങ്ങൾ മുഴുവൻ ഇളകിമറിയുന്ന ഒരു സാഹചര്യമാണ് കണ്ടത്. ചിത്രത്തിലേ ചില ഡയലോഗുകൾ ആണ് യാഷ് പറഞ്ഞത്. ചിത്രത്തിലെ വില്ലനായ സഞ്ജയ് ദത്ത് എത്തിയതിനെക്കുറിച്ചും ചോദിച്ചപ്പോൾ യാഷ് പറഞ്ഞത് വില്ലൻ അതുക്കും മേലെ വേണ്ടെന്നായിരുന്നു മറുചോദ്യം ചോദിച്ചത്.

കൊച്ചിയെ മുഴുവൻ ആവേശത്തിലാഴ്ത്തി ആണ് റോക്കി ഭായ് എത്തിയത്. ഒരു അന്യഭാഷ നടന് മലയാള നാട്ടിൽ ലഭിക്കുന്ന സ്വീകരണം അത് വളരെ വലുതായിരുന്നു. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻ ആണ് ചിത്രമെടുക്കുന്നത്. വലിയ ആരവങ്ങളും ആർപ്പുവിളികളും കൊണ്ടാണ് താരം വേദികളിലേക്ക് എത്തിയത്.

കർണാടകയ്ക്ക് പുറമേ ഇത്തവണ മലയാളം തെലുങ്ക് തമിഴ് ചിത്രം എത്തും. സാധാരണ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിനേക്കാൾ ഒരു ദിവസം മുമ്പ് റിലീസ് ചെയ്യും. ഏപ്രിൽ 13നാണ് ഐമാക്സ് റിലീസ്.. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ മനോഹരമായ ഡയലോഗുകൾ പറയുവാൻ യാഷ് മറന്നില്ല.

Leave a Comment