ഇദ്ദേഹം കൂടി ഇല്ലെങ്കിൽ റോക്കിഭായ് പൂർണ്ണമാകില്ല..! കെ ജി എഫിന്റെ വിജയത്തിന് കാരണം ഇദ്ദേഹം കൂടിയാണ്;വീഡിയോ

എല്ലാ ഭാഷകളിലും തരംഗമായി കെജിഎഫും റോക്കിഭായ്യും ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. ഇപ്പോഴിതാ റോക്കി ഭായുടെ ശബ്ദത്തിനുടമയാണ് ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്.

ആ ശബ്ദം കൂടി ചേർന്നില്ലെങ്കിൽ റോക്കി ഭായ് പൂർണമാകില്ല. എത്ര മനോഹരമായ കഥ, ഗംഭീരമായി ശബ്ദം, ഓരോ ഡയലോഗുകളും നമ്മുടെ ഹൃദയത്തിൽ പതിയണം എന്നുണ്ടെങ്കിൽ ആ ശബ്ദം കൂടി നമ്മൾ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അരുൺ ആണ് ശബ്ദം കൊടുക്കുന്ന വ്യക്തി. അരുൺ ശബ്ദം കൊടുക്കുന്ന ആദ്യത്തെ ആളല്ല യാഷ്, അല്ലു അർജുൻ ശബ്ദം കൊടുക്കുന്നതുപോലെ മലയാളത്തിലെ പ്രധാനപ്പെട്ട അന്യഭാഷാ ചിത്രങ്ങളിലെ നായകന്മാരെല്ലാം ശബ്ദം കൊടുത്തിട്ടുള്ളത് അരുണ്ണാണ്.

ബാഹുബലിയിലെ പ്രഭാസ് മേർസലിലെ വിജയ് ഇതെല്ലാം അരുണിന്റെ ശബ്ദത്തിൽ ആണ് നമ്മൾ കേട്ടിട്ടുള്ളത്. പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയൊരു പോരാളി മറ്റാരും തന്നെയില്ല ഈ ശബ്ദം കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് യാഷിനെ ആണെങ്കിലും ശബ്ദത്തിനുടമ അരുൺ ആണ്.

അതിൽ അദ്ദേഹത്തിൻറെ പങ്ക് വളരെ ചെറുതൊന്നുമല്ല. ഒരു കഥാപാത്രം നമ്മുടെ ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങണമെങ്കിൽ ആ കഥാപാത്രത്തിന് ശബ്ദം കൂടി നമ്മളിൽ ഒരുപാട് സ്വാധീനം ചെയ്യേണ്ടിയിരിക്കുന്നു. വളരെയധികം മികച്ച ഒരു നായകൻ, അയാളുടെ ശബ്ദത്തിൽ അത്രത്തോളം തന്നെ പ്രാധാന്യം നൽകിയില്ലെങ്കിൽ, ഒരുപക്ഷേ കഥാപാത്രം നമ്മുടെ ഹൃദയത്തിലേക്ക് ചേക്കേറി പോകും.

എന്നാൽ ഇവിടെ സംഭവിച്ചത് ശബ്ദത്തിന് ചേർന്ന രീതിയിൽ തന്നെയാണ് ഇദ്ദേഹം ഡയലോഗുകളും പറയുന്നത്. ഇന്നും ഒരു കഥാപാത്രം ഉള്ളിൽ നിൽക്കണം എങ്കിൽ ശബ്ദം വലിയ സ്വാധീനം ഉണ്ടാക്കണം.

Leave a Comment

Your email address will not be published.

Scroll to Top