Entertainment

റോബിൻ ആയിരുന്നു ഈ പരിപാടിയുടെ ഫൈനലിലെത്താൻ യോഗ്യനായ വ്യക്തി..! ഫൈനലിൽ എത്താൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ജാസ്മിന്റെ പേര് പറയാതെ റോൺസൺ. |Ronson talking about Robin|

റോബിൻ ആയിരുന്നു ഈ പരിപാടിയുടെ ഫൈനലിലെത്താൻ യോഗ്യനായ വ്യക്തി..! ഫൈനലിൽ എത്താൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ജാസ്മിന്റെ പേര് പറയാതെ റോൺസൺ. |Ronson talking about Robin|

ജനങ്ങളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇനി ഒരാഴ്ച കൂടി മാത്രമാണ് ബിഗ്ബോസ് റിയാലിറ്റി ഷോയുള്ളത്. ഈ വേദനയിലാണ് ഓരോ പ്രേക്ഷകരുമെന്നു പറയുന്നതാണ് സത്യം. ഇപ്പോൾ ശ്രദ്ധനേടുന്നത് പരിപാടിയിൽ നിന്നും ഇന്നലെ പുറത്തായ റോൺസന്റെ വാക്കുകളാണ്. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ നിന്നും ഈ ആഴ്ച പുറത്തായത് റോൺസൺ ആയിരുന്നു. സാധാരണ മത്സരാർത്ഥികൾ പുറത്താക്കപ്പെട്ടാൽ അവരുടെ ഒരു വീഡിയോ ഏഷ്യാനെറ്റ് പുറത്ത് വിടാറുണ്ട്.അത്തരത്തിൽ ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ഫൈനലിൽ എത്താൻ സാധ്യതയുള്ളവർ ആരൊക്കെയാണ് എന്ന് ചോദിക്കുകയായിരുന്നു. ആരൊക്കെ എന്ന ചോദ്യത്തിന് റോൺസൺ മറുപടി പറയുന്നത് കാണാൻ സാധിക്കുന്നുണ്ട്. ആരു വരും എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. എനിക്ക് ഏറ്റവും അർഹൻ എന്ന് തോന്നുന്ന വ്യക്തി പക്ഷേ റിയാസ് ആണ്.. രണ്ടാഴ്ചയെ തനിക്ക് നിൽക്കാൻ സാധിക്കുകയുള്ളൂവെന്നായിരുന്നു കരുതിയത്. വീട്ടിൽനിന്ന് അച്ഛനുമമ്മയും പറഞ്ഞത് രണ്ട് ദിവസം എന്നായിരുന്നു. ഭാര്യ പറഞ്ഞത് രണ്ടാഴ്ച നിൽക്കുമെന്നും. എന്റെ ഭക്ഷണവും ജീവിത ശൈലിയും ഒക്കെ കാരണം രണ്ടാഴ്ചത്തേക്ക് ഉള്ള ഡ്രസ്സ് ഉണ്ടായിരുന്നുള്ളൂ. പ്രേക്ഷകർ എന്നെ സ്നേഹിച്ചത് കൊണ്ടാണ് ഇത്രയും ദിവസം എനിക്ക് നിൽക്കാൻ സാധിച്ചത്.

അവിടെ നിൽക്കുന്ന വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് മനസ്സിലാക്കിയാണ് കളിച്ചത്. ബിഗ്ബോസ് വീടിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറുന്ന സമയത്ത് ഒരു തീരുമാനമെടുത്തു കൊണ്ട് തന്നെയാണ്. ആരോടും പൊട്ടിതെറിക്കാതെ ഇറങ്ങാനും സാധിച്ചു. ഈ ഗെയിം ഞാനും വീടിനകത്ത് 20 പേരും തമ്മിൽ ആയിരുന്നില്ല. ഞാൻ വീടിനു പുറത്തുള്ള അഞ്ചുപേരും തമ്മിലായിരുന്നു.ജയിച്ചോ എന്ന് നാട്ടിലെത്തിയാൽ പറയാൻ പറ്റുകയുള്ളൂ. ബിഗ്ബോസ് എന്ന ഗെയിം മനസ്സിലാക്കി കളിച്ച രണ്ടുപേർ റോബിനും നിമിഷയുമാണ്. അവർ രണ്ടുപേരും ഈ ഷോയിൽ നിന്നും പോയിരിക്കുകയാണ്. ബിഗ് ബോസ് സീസണിലേ അത്യാവശ്യം ആയ മത്സരർഥി റിയാസ് ആണ്. ഇന്ന സംഭവം എപ്പോൾ എന്ന് ചോദിച്ചാൽ ഇന്ന സീസൺ ഇന്ന് സമയം എന്ന് കൃത്യമായി പറഞ്ഞുതരും.

അത്രത്തോളം ബിഗ് ബോസ് മനസ്സിൽ ആക്കിയിട്ടുണ്ട്. എന്താണ് ഭാവി പ്ലാൻ എന്ന് ചോദിച്ചപ്പോൾ ബിഗ്ബോസ് എന്ന് തന്നെയാണ് പറഞ്ഞത്. അവന്റെ പാസ്റ്റും ബിഗ് ബോസ് ആണ്. റിയാസ് തന്നെയാണ് പരിപാടിയുടെ വിന്നർ ആകാൻ യോഗ്യൻ എന്നു പറഞ്ഞു.നേരത്തെ ഗെയിം മനസ്സിലാക്കി കളിച്ച റോബിനും നിമിഷയും ഇവിടെയില്ല. ജാസ്മിൻ മനസ്സിലാക്കി കളിച്ച വ്യക്തി അല്ല. ജാസ്മിൻ ബിഗ്ബോസ് കളിക്കണം എന്ന് കരുതി വന്നതല്ല. പലകാര്യങ്ങളും സംഭവിച്ചതാണ്. അവൾ ചെയ്യുവാനുള്ള കാരണവും. ഗെയിമിന് അനുസരിച്ച് ക്രിയേറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

ഞാനായിരുന്നു ഈ ഷോയുടെ ഡയറക്ടർ എങ്കിൽ എനിക്ക് വേണ്ടത് റോബിൻ തന്നിരുന്നു. ഏറ്റവും മികച്ചതായി തന്നെ. ഉള്ളിലെ റോബിൻ ആയിരിക്കില്ല പുറത്തെ റോബിൻ എന്ന് എനിക്ക് 100% ഉറപ്പാണ്. ഇങ്ങനെ ഒരു സംഭവം ഉണ്ടായി ഇല്ലായിരുന്നെങ്കിൽ ഫൈനൽ നിൽക്കാൻ അർഹനായ ഒരു മത്സരാർത്ഥി ആയിരുന്നു റോബിൻ എന്നും പറയുന്നുണ്ട്. അടുത്ത സുഹൃത്തായിട്ട് പോലും റോൺസൺ ജാസ്മിന്റെ പേര് ഫൈനലിൽ നിൽക്കുവാനുള്ളവരുടെ കൂട്ടത്തിൽ പറയാഞ്ഞത് പ്രേക്ഷകരിൽ ഒരു അമ്പരപ്പ് നിറച്ചിട്ടുണ്ട്.
Story Highlights:Ronson talking about Robin

Most Popular

To Top
$(".comment-click-13421").on("click", function(){ $(".com-click-id-13421").show(); $(".disqus-thread-13421").show(); $(".com-but-13421").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });