Entertainment

നവീൻ, റിയാസ്,വിനയ് എന്നിവർക്ക് റോൺസൺ നൽകിയ സ്നേഹോപഹാരം..! വൈറലായി വീഡിയോ |Ronson’s gift of love to Naveen, Riaz and Vinay..!|

നവീൻ, റിയാസ്,വിനയ് എന്നിവർക്ക് റോൺസൺ നൽകിയ സ്നേഹോപഹാരം..! വൈറലായി വീഡിയോ |Ronson’s gift of love to Naveen, Riaz and Vinay..!|

ബിഗ് ബോസ് വീട്ടിൽ നിന്നും താരങ്ങളെല്ലാം പുറത്തുവന്നിരിക്കുകയാണ്. പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെട്ട ബിഗ് ബോസ് ഷോയ്ക്ക് അന്ത്യം കുറിക്കപെട്ടിരിക്കുകയാണ്. ഷോയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു താരമായിരുന്നു റോൺസൺ വിൻസെന്റ്. ബിഗ്ബോസ് വീട്ടിലുള്ളവർ തന്നെ റോൺസണ് നിലപാടില്ല എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. അതിന് കാരണം പലപ്പോഴും അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുവാനോ അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഇടപെടുവാനും റോൺസൺ പോയില്ല എന്ന് തന്നെയാണ്.

അതുകൊണ്ടുതന്നെ പലരും പറഞ്ഞിരുന്ന ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നുവെങ്കിലും, റോൻസൺ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. ബിഗ്‌ബോസ് വീട്ടിലേക്ക് കയറുമ്പോൾ തന്നെ റോൺസൺ പറഞ്ഞിട്ടുണ്ടായിരുന്നു താനായി ഇതിനകത്ത് യാതൊരു പ്രശ്നങ്ങൾക്കും പോകില്ലന്ന്. വീടിന്റെ ഉള്ളിലേക്ക് എങ്ങനെയാണ് കയറിയത് അതുപോലെ തന്നെ എനിക്ക് തിരിച്ചു ഇറങ്ങണം എന്ന്. 90 ദിവസങ്ങൾ തികച്ച ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് റോൺസൺ ആ തീരുമാനത്തിൽ തന്നെയായിരുന്നു മുന്നോട്ടുപോയത്. പ്രകോപനപരമായ പല പ്രശ്നങ്ങൾ ഉണ്ടായിട്ടും റോൺസൺ പ്രതികരിച്ചില്ല.

എന്നാൽ വളരെ മികച്ച പ്രകടനം തന്നെയാണു അദ്ദേഹം കാഴ്ചവച്ചത്. ഇപ്പോളിതാ ശ്രദ്ധനേടുന്നത് റോൺസന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ആ വീടിനുള്ളിൽ വച്ച് തന്നെ റോൺസൺ തന്റെ പറഞ്ഞിട്ടുണ്ട് ഏറ്റവുമടുത്ത സുഹൃത്തുക്കളാണ് നവിൻ, റിയാസ്, വിനയ് തുടങ്ങിയവർ എന്ന്. ബിഗ്‌ബോസ് വീട്ടിൽ നിന്നും ലഭിച്ച ഏറ്റവും പ്രിയപ്പെട്ട സൗഹൃദങ്ങളും ഇവർ തന്നെയാണ് എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ് ഈ വാക്കുകൾ. ഈ മൂന്ന് പേർക്കും വേണ്ടി റോൺസൺ തയ്യാറാക്കിയ ഒരു പുതിയ സമ്മാനമായിരുന്നു. തന്റെ പ്രിയ സുഹൃത്തുക്കൾക്ക് വേണ്ടി റോൺസൺ നൽകിയത് സ്വർണവളയാണ്. വെറുതെ ഒരു സ്വർണവള ആയിരുന്നില്ല. ആ സ്വർണവളയിൽ തന്റെയും സുഹൃത്തിന്റെയും പേര് ആലേഖനം ചെയ്തു കൊണ്ടാണ് റോൺസൺ നൽകിയത്..

റിയാസ് റോൺസൺ എന്നും റോൺസൺ നവീൻ എന്നും റോൺസൺ വിനയ് എന്നും എഴുതിയിട്ടുണ്ട്. റോൺസന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് നവീൻ, വിനയ്, റിയാസ് തുടങ്ങിയവർ. ബിഗ്‌ബോസ് വീട്ടിൽ നിന്നും ലഭിച്ച ഏറ്റവും പ്രിയപ്പെട്ട സൗഹൃദങ്ങളും ഇവർ തന്നെയാണ് എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ് ഈ വാക്കുകൾ.

റോൺസൺ ഇൻസ്റ്റഗ്രാമിലൂടെ ഈ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെയാണ്. ബിഗ് ബോസ് വീട്ടിൽ നിലപാടില്ലാത്ത ഞാൻ എന്റെ മൂന്നു സുഹൃത്തുക്കൾക്ക് വേണ്ടി നൽകുന്ന സമ്മാനം. ഞാൻ അവിടേക്ക് പോയത് നല്ല സൗഹൃദങ്ങൾ തിരഞ്ഞെടുക്കാൻ വേണ്ടിയായിരുന്നു.

അവിടെ നിന്നും എനിക്ക് കിട്ടിയ മൂന്ന് മനോഹരമായ സൗഹൃദങ്ങൾ. അങ്ങനെയാണ് തന്റെ സുഹൃത്തുക്കളെ റോൺസൺ അഭിസംബോധന ചെയ്തിരിക്കുന്നത്. റോൺസന്റെ ഈ ഒരു വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയി മാറുകയും ചെയ്തു.
Story Highlights:Ronson’s gift of love to Naveen, Riaz and Vinay..!

To Top
$(".comment-click-13962").on("click", function(){ $(".com-click-id-13962").show(); $(".disqus-thread-13962").show(); $(".com-but-13962").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });