നാച്ചുറാലിറ്റി എന്നത് മാളവികയ്ക്കും ബാധകമല്ലേ? റിയലിസ്റ്റിക് സിനിമകൾ മാത്രം സെലക്ട് ചെയ്ത് അഭിനയിക്കുന്ന നടിയാണോ മാളവിക?| Is Malvika an actress who selects only realistic films?

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം അഭിമാനമുള്ള താരമാണ് നയൻതാര. മലയാളത്തിൽ നിന്നാണ് തുടക്കം എന്നതു കൊണ്ടു തന്നെ നയൻതാരയുടെ വിജയങ്ങൾ എല്ലാം മലയാളി പ്രേക്ഷകരെ സന്തോഷിപ്പിക്കാറുണ്ട്. കുറച്ചുനാളുകൾക്കു മുമ്പാണ് മാളവിക മോഹനൻ എന്നൊരു നടി നയൻതാരയുടെ മേക്കപ്പിനെ കുറിച്ചുള്ള ഒരു വിമർശനം ഇതിലൂടെ തുറന്നു പറഞ്ഞിരുന്നത്. മറ്റൊരു അഭിമുഖത്തിൽ മാളവികയ്ക്ക് ഉള്ള മറുപടി എന്നതുപോലെ നയൻതാര ഒരു മറുപടിയുമായി എത്തിയിരുന്നു. ഇപ്പോൾ ഇതാ ഇരുവരെയും കുറിച്ച് ഒരു ഒരു സിനിമ പേജിൽ വരുന്ന കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ആദ്യം സിനിഫൈൽ എന്ന ഈ ബൃഹത്തായ കൂട്ടായ്മയിലെ എല്ലാ അംഗങ്ങൾക്കും ശാന്തിയും സമാധാനവും നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു…ഇനി വിഷയത്തിലേക്ക് വരാം. ഈയടുത്ത് നടി മാളവിക മോഹനൻ അവരുടെ ഇൻ്റർവ്യൂവിൽ സൂപ്പർസ്റ്റാർ ലെവലിൽ പടങ്ങൾ ചെയ്യുന്ന ഒരു നടി അവരുടെ ഒരു പടത്തിൽ ഹോസ്പിറ്റലിൽ മരണസന്നയായി കിടക്കുന്ന രംഗത്തിൽ മുടിയെല്ലാം ഒതുക്കിക്കെട്ടി മേക്കപ്പ് ചെയ്ത് ഒട്ടും റിയലിസ്റ്റിക് അല്ലാതെ ചെയ്തിട്ടുണ്ടെന്നും കൊമേഴ്സ്യൽ സിനിമകളിൽ ആണെങ്കിൽ പോലും ഒർജിനാലിറ്റി കാണിച്ച് കൂടെ എന്നു പറയുന്നത് കണ്ടു.

പിന്നീട് അത് നയൻതാരയെ ടാർഗറ്റ് ചെയ്‌തന്നെന്നും പറഞ്ഞ് കുറേ കമൻ്റുകളും കണ്ടു. ഇതിന് നയൻതാര മറുപടി പറഞ്ഞത് ഒരു കൊമേഴ്സ്യൽ സിനിമ ആകുമ്പോൾ റിയലിസ്റ്റിക് സിനിമ പോലെ ആക്കാൻ പറ്റുമോ? ഹോസ്പിറ്റലിൽ കിടക്കുന്ന നേരത്തും മുടി കെട്ടി കിടക്കുന്നുണ്ടെങ്കിൽ ഹോസ്പിറ്റലിൽ അതിനും ആളുണ്ടെന്ന് കരുതിയാൽ പോരെ എന്നാണ്.ഇനി പ്രധാന വിഷയത്തിലേക്ക് കടക്കാം. സംഗതി മാളവിക മോഹനൻ പറഞ്ഞത് പോയിൻ്റ് ആണെങ്കിലും ഈ റിയലിസം, നാച്ചുറാലിറ്റി എന്നത് മാളവികയ്ക്കും ബാധകമല്ലേ? റിയലിസ്റ്റിക് സിനിമകൾ മാത്രം സെലക്ട് ചെയ്ത് അഭിനയിക്കുന്ന നടിയാണോ മാളവിക? മാളവിക അഭിനയിച്ച മാസ്റ്റർ എന്ന സിനിമയിലെ നായകൻ്റെ പെർഫോമൻസ് റിയലിസ്റ്റിക് ആണോ? അറിഞ്ഞിടത്തോളം ഔട്ട് ഓഫ് ഫോക്കസ് ആകുന്ന സിനിമാ താരങ്ങൾ വിവാദങ്ങൾ ഉണ്ടാക്കി ലൈം ലൈറ്റിൽ നിറഞ്ഞ് നിൽക്കാൻ വെണ്ടി നടത്തുന്ന പബ്ലിസിറ്റി സ്റ്റണ്ട് പോലുണ്ട് ഒരു കൊമേഴ്സ്യൽ നായികയ്ക്കെതിരെ മറ്റൊരു കൊമേഴ്സ്യൽ നായികയായ മാളവികയുടെ പരാമർശം..
Story Highlights: Is Malvika an actress who selects only realistic films?