Entertainment

ശബരിമല വിമർശന താരം കനകദുർഗ്ഗയുടെയും വിളയോടി ശിവൻകുട്ടിയും വിവാഹം കഴിഞ്ഞു. |Sabarimala star Kanakadurga and Valayodi Sivankutty got married|

വ്യത്യസ്തമായ ചിന്താഗതികൾ ഉള്ള രണ്ടുപേർ ജീവിതത്തിൽ ഒരുമിക്കുമ്പോൾ അതിന് പ്രത്യേകതകൾ ഏറെയാണ്. അത്തരത്തിൽ രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നതാണ് ഇപ്പോൾ വാർത്തയായി മാറിയിരിക്കുന്നത്. പരസ്പരം സഖാക്കൾ ആയി ജീവിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇരുവരും ആക്ടിവിസ്റ്റുകളും ആണ്. പാലക്കാട് നിന്നും ഇപ്പോൾ കേൾക്കുന്നത് വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ്. മനുഷ്യാവകാശ പ്രവർത്തകനായ വിളയോടി ശിവൻകുട്ടിയും ശബരിമലയിൽ കയറി വാർത്തകളിൽ നിറഞ്ഞുനിന്ന താരമായ കനകദുർഗയും വിവാഹിതരായി എന്നതാണ് ആ വാർത്ത..

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം പാലക്കാട് ചിറ്റൂർ സബ് രജിസ്റ്റർ ഓഫീസ് ലായിരുന്നു ഇവരുടെ വിവാഹം. ഭാര്യാഭർത്തൃബന്ധം എന്നതിനേക്കാൾ കൂടുതലായും പരസ്പരം സഖാക്കളായ ഒരുമിച്ചു ജീവിക്കുവാൻ ആണ് ഇവർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇരുവരും വിവാഹം റെജിസ്റ്റർ ചെയ്യുകയും ചെയ്തു. യുവതികൾക്ക് പ്രവേശിക്കാമെന്ന് കോടതിവിധി വന്നതിനെ തുടർന്നായിരുന്നു കനകദുർഗ്ഗ ശബരിമലയിൽ എത്തിയത്. വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ ആയിരുന്നു വന്നതിനുശേഷം കനകദുർഗ്ഗ വിവാഹമോചിതയാവുകയും ചെയ്തിരുന്നു. വിവാഹമോചനം പരസ്പര ധാരണയിൽ ആയിരുന്നു എന്ന് വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇവർ കേസുകളെല്ലാം തന്നെ പിൻവലിക്കുകയായിരുന്നു ചെയ്തത്.

വിവാഹമോചനം ഇവർ പരസ്പര ധാരണയിൽ ആയിരുന്നു നടത്തിയിരുന്നത്. വിവാഹിതർ ആണെങ്കിലും ഒരാൾ മറ്റൊരാൾക്ക് മുകളിലാണ് എന്നൊരു ചിന്ത ഇവർക്ക് ഇല്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ഇത് തന്നെയാണ് ഈ വിവാഹത്തിന്റെ പ്രത്യേകതയും എന്ന് ഇവർ പറഞ്ഞു കഴിഞ്ഞു ഈ അടുത്ത് പുറത്തിറങ്ങിയ ചലച്ചിത്രമായ പടയിലെ യഥാർത്ഥ സമര നായകൻ കൂടിയാണ് വിളയോടി ശിവൻകുട്ടി എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. പാലക്കാട് കലക്ടറേറ്റിൽ ബന്ദിയാക്കിയ പ്രതികളിലൊരാൾ ആയിരുന്നു വിളയോടി ശിവൻകുട്ടി. ഇവരുടെ വിവാഹം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാകാനുള്ള കാരണം. വിവാഹത്തിൽ ഇവരുടെ ചില തീരുമാനങ്ങൾ തന്നെയാണ്.

വിവാഹത്തിന്റെ പ്രധാന തീരുമാനം എന്നത് ഒരാളും ഒരാളെക്കാൾ മുകളിലല്ല എന്ന ചിന്തയാണ്. അതുകൊണ്ടുതന്നെ ഈ വിവാഹം ശ്രദ്ധ നേടുന്നുണ്ട്. പരസ്പരം സഖാകളായി ജീവിതത്തെ മനസ്സിലാക്കി മുന്നോട്ടു നീങ്ങുവാൻ ആണ് നിലവിൽ ഇവർ തീരുമാനിച്ചിരിക്കുന്നത്. ഏതൊരു വിവാഹത്തെയും അടിസ്ഥാനമാക്കാവുന്ന ഒരു മാതൃകയാണ് ഈ ഒരു ആശയം എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.വിവാഹത്തിന് പലതരത്തിലുമുള്ള എതിരഭിപ്രായങ്ങളും വിമർശനങ്ങളും ഒക്കെ വരികയും വരുന്നുണ്ട്.
Story Highlights:Sabarimala star Kanakadurga and Valayodi Sivankutty got married

To Top
$(".comment-click-13956").on("click", function(){ $(".com-click-id-13956").show(); $(".disqus-thread-13956").show(); $(".com-but-13956").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });