Entertainment

ബ്ലെസ്സിക്ക് സ്വന്തം കപ്പ് സമ്മാനിച്ച് സാബുമോൻ. അപ്പോൾ ദിൽഷ അർഹ അല്ലന്നാണോ അതിനർത്ഥം എന്ന് പ്രേക്ഷകർ.|Sabumon presents Blessy with his own cup. Then the audience wonders if that means that Dilsha Arha is not worthy|

ബ്ലെസ്സിക്ക് സ്വന്തം കപ്പ് സമ്മാനിച്ച് സാബുമോൻ. അപ്പോൾ ദിൽഷ അർഹ അല്ലന്നാണോ അതിനർത്ഥം എന്ന് പ്രേക്ഷകർ.|Sabumon presents Blessy with his own cup. Then the audience wonders if that means that Dilsha Arha is not worthy|

സീസൺ ഫോറിൽ എല്ലാവരും വിജയ് ആണെന്ന് വിചാരിച്ച് വ്യക്തിയാണ് ബ്ലെസ്ളീ അവസാന നിമിഷം വരെ വിന്നർ തന്നെയായിരിക്കും എന്നാണ് പ്രേക്ഷകർ വിശ്വസിച്ചത്. എന്നാൽ ബ്ലെസ്സിലി റണ്ണറപ്പായി മാറുകയായിരുന്നു. എന്നാൽ പുറത്തു വന്ന ബ്ലെസ്സിലി പറഞ്ഞത് തനിക്ക് ഏറ്റവും വലിയ സന്തോഷം എന്നത് ജനങ്ങളുടെ സ്നേഹം ആണ് എന്നായിരുന്നു. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിലൂടെ ലൈവിൽ എത്തിയിരുന്നു ബ്ലെസ്സലി തന്നെ കാണാൻ ഒരു സ്പെഷ്യൽ ഗസ്റ്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് എത്തിയത്. താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ ലൈവ് ആയി എത്തിയത് ബിഗ് ബോസ് സീസൺ ഒന്നാം സീസണിൽ വിന്നർ ആയ സാബുമോൻ ആയിരുന്നു.

സാബുമോൻ അദ്ദേഹത്തിന് ലഭിച്ച കപ്പ് ബസ്സിലിക്ക് സമ്മാനമായി കൊടുത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരിക്കുന്നത്. അതിന്റെ കാരണം എന്താണെന്നും താരങ്ങൾ പറയുന്നുണ്ട്. നിനക്ക് ചെറിയൊരു സാധനത്തിനെ കുറവുണ്ട് എന്നായിരുന്നു സാബു മോൻ പറഞ്ഞത്. എന്റെ ഉദ്ദേശം കറക്റ്റ് അല്ലേ സുഹൃത്തുക്കളെ ഇന്ന് പ്രേക്ഷകരോട് ലൈവിന്റെ ഇടയ്ക്ക് ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നാലെയാണ് കയ്യിൽ ഒളിപ്പിച്ചുവെച്ച ട്രോഫി സമ്മാനിച്ചത്. ഒന്നാം സമ്മാനം കിട്ടിയ ആൾ അതിന് അർഹനല്ല എന്നല്ല ഇതിനു അർത്ഥം.

ചുമ്മാതെ കാണിക്കാൻ കൊണ്ടു വന്നതാണോ അതോ തരാൻ ആണോ എന്ന് വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു. നിനക്ക് അതിന്റെ കുറവുണ്ടായിരുന്നു എന്നാണ് സാബു പറഞ്ഞത്. എന്ന് കരുതി ഒന്നാം സമ്മാനം കിട്ടിയാൽ അതിന് അർഹനല്ല എന്നല്ല. നിനക്കും അതിന് യോഗ്യതയുണ്ട് എന്ന് പറയുകയായിരുന്നു ചെയ്തത്. അങ്ങനെ സർപ്രൈസ് ബിഗ് ബോസ് ഒന്നാം സീസണിൽ അദ്ദേഹത്തിന് ലഭിച്ചപ്പോൾ ആണെന്ന തരത്തിൽ വാർത്തകൾ എത്തുകയും ചെയ്തു. എന്നാൽ ഒറിജിനൽ കപ്പ് അല്ല നൽകിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. ബിഗ് ബോസ് സാബുവിന് സമ്മാനിച്ചത് ജീവിതമാണ്. ഏറ്റവും വലുത് കപ്പോ ഫ്ലാറ്റോ ഒന്നുമല്ല.

അതൊരു ജീവിതം തന്നെയാണ്. ഇന്ന് സാബുമോനെ തേടിയെത്തുന്ന എല്ലാ വിജയങ്ങൾക്കും പിന്നിൽ ബിഗ് ബോസ് വീട്ടിലെ ജീവിതം തന്നെയായിരുന്നു എന്ന് അദ്ദേഹം ഉറക്കെ പറയുകയും ചെയ്യുന്നുണ്ട്. റോബിനോട് ഏഷ്യാനെറ്റ് കാണിച്ചത് നീതി അല്ലെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സാബുമോൻ എത്തിയിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായി സംസാരിക്കുവാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതേസമയം തന്നെ ബ്ലെസ്സലി വിന്നർ ആവണം എന്നായിരുന്നു കൂടുതൽ ആളുകളും ആഗ്രഹിച്ചത്.
Story Highlights:Sabumon presents Blessy with his own cup. Then the audience wonders if that means that Dilsha Arha is not worthy

To Top
$(".comment-click-14144").on("click", function(){ $(".com-click-id-14144").show(); $(".disqus-thread-14144").show(); $(".com-but-14144").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });