Entertainment

സായികുമാറും ആദ്യഭാര്യയും ഒരുമിക്കുന്നു..! സന്തോഷവാർത്ത പങ്കുവെച്ച് മകൾ വൈഷ്ണവി.|Saikumar and his first wife are together ..! Daughter Vaishnavi sharing the good news|

സായികുമാറും ആദ്യഭാര്യയും ഒരുമിക്കുന്നു..! സന്തോഷവാർത്ത പങ്കുവെച്ച് മകൾ വൈഷ്ണവി.|Saikumar and his first wife are together ..! Daughter Vaishnavi sharing the good news|

റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്നെ സ്ഥാനമുറപ്പിച്ച താരമാണ് സായികുമാർ നിരവധി ആരാധകരായിരുന്നു സായി കുമാറിനെ ഈ ഒരു സിനിമയിലൂടെ ലഭിച്ചത്. പിന്നീട് നടനായും വില്ലനായും സഹനടനായും ഒക്കെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കാൻ സായി കുമാറിനെ സാധിച്ചിട്ടുണ്ട്. സായി കുമാറിന്റെ വിവാഹജീവിതം പലപ്പോഴും മാധ്യമങ്ങളിൽ ചർച്ച നേടുകയും ചെയ്തിട്ടുണ്ട്. അതിന് കാരണം ഭാര്യയുമായുള്ള വേർപിരിയൽ തന്നെയായിരുന്നു. ഭാര്യ പ്രസന്നകുമാരിയും സായി കുമാറും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ കാരണം വിവാഹമോചനം നേടുകയായിരുന്നു ചെയ്തത്.

വിവാഹമോചനത്തിനുശേഷം നടി ബിന്ദു പണിക്കറേ സായി കുമാർ തന്നെ നല്ല പാതയായി സ്വീകരിക്കുകയും ചെയ്തിരുന്നു. 2017 ലായിരുന്നു സായികുമാർ വിവാഹമോചിതനായത്. എന്നാൽ 2009 മുതൽ നിൽക്കുന്ന കേസ് ആണ് 2017 ഇൽ അവസാനിച്ചത് എന്നതാണ് സത്യം. കോടതി വരാന്തയിൽ വെച്ച് പോലും സായി കുമാറും ഭാര്യ പ്രസന്നകുമാരിയും തമ്മിൽ വാക്കേറ്റവും നടന്നിരുന്നു. സായി കുമാറും പ്രസന്ന കുമാരിയ്ക്കും ഒരു മകളുണ്ട്. മകൾ വൈഷ്ണവി ടെലിവിഷൻ മേഖലയിൽ സജീവ സാന്നിധ്യമാണ്. മകൾ വൈഷ്ണവി സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിൽ വളരെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോൾ മകളുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ആരാധകരെ അമ്പരപ്പിൽ ആഴ്ത്തിരിക്കുന്നത്. സായി കുമാറിന്റെയും പ്രസന്ന കുമാരിയുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് മകൾ കുറിച്ചത് സായി അച്ഛനും പ്രസന്നാമ്മയും എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവച്ചത്. ചിത്രത്തിന്റെ താഴെ ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത് രണ്ടുപേരും വീണ്ടും ഒന്നിച്ചോ എന്നാണ്. ഇതിന് മറുപടിയും വൈഷ്ണവി നൽകിയിട്ടുണ്ട്..എന്റെ മനസ്സിൽ അവരെന്നും ഒരുമിച്ചാണ് എന്നായിരുന്നു വൈഷ്ണവി നൽകിയ മറുപടി. ഈ മറുപടിയിൽ നിന്നും ഇരുവരും വീണ്ടും ഒരുമിച്ചോ എന്നും ഒരുമിക്കാൻ സാധ്യത ഉണ്ടോ എന്ന് ഒക്കെയുള്ള തരത്തിൽ ആളുകൾ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്..

സായി കുമാറും ബിന്ദു പണിക്കരും വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള രണ്ട് വ്യക്തികൾ തന്നെയാണ്. അടുത്തകാലത്ത് സായി കുമാറും ആദ്യ ഭാര്യയും തമ്മിൽ ഒരുമിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നിട്ടുണ്ടായിരുന്നു. കുറച്ചുകാലം സായി കുമാറും ആയി അടുപ്പം ഉണ്ടാകാതിരുന്ന മകൾ വൈഷ്ണവി അച്ഛനുമായി കൂടുതൽ അടുത്തതോടെ ആണ് ഇത്തരത്തിലുള്ള വാർത്തകൾക്ക് പ്രചാരം കൂടിയത്. ഇപ്പോൾ വീണ്ടും പ്രേക്ഷകർ ഈ ഒരു രീതിയിലാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights:Saikumar and his first wife are together ..! Daughter Vaishnavi sharing the good news

To Top
$(".comment-click-13737").on("click", function(){ $(".com-click-id-13737").show(); $(".disqus-thread-13737").show(); $(".com-but-13737").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });