Entertainment

സാജു നവോദയ വീണ്ടും വിവാഹിതൻ ആയി, വധു ആരാണെന്ന് കണ്ടോ.? ചിത്രങ്ങൾ വൈറൽ.[Saju Navodhaya Second Marriage

സാജു നവോദയ വീണ്ടും വിവാഹിതൻ ആയി, വധു ആരാണെന്ന് കണ്ടോ.? ചിത്രങ്ങൾ വൈറൽ.[Saju Navodhaya Second Marriage

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ താരമാണ് സാജു നവോദയ. പരിപാടിയിലെ പാഷാണം ഷാജി എന്ന കഥാപാത്രമായാണ് കൂടുതലായും താരം ശ്രേദ്ധ നേടിയിരുന്നത്. പിന്നീട് സിനിമകളിലും സീരിയലുകളിലും ശ്രെദ്ധയ സാന്നിധ്യമായി മാറാൻ സാധിച്ചു. ബിഗ് ബോസ് മത്സരാർത്ഥി ആയും താരം എത്തിയിരുന്നു. കുടുംബത്തെക്കുറിച്ച് എപ്പോഴും പറയാറുണ്ട്. ബിഗ് ബോസ് വീട്ടിൽ വച്ചായിരുന്നു ഇക്കാര്യത്തെക്കുറിച്ച് കൂടുതലായും സാജു സംസാരിച്ചിരുന്നത്. താരത്തിന്റെ പുതിയ വിശേഷം ആണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സാജു നവോദയ വീണ്ടും വിവാഹിതൻ ആയിരിക്കുകയാണ്. ഗുരുവായൂർ അമ്പലത്തിൽ വച്ച് ചടങ്ങ് നടന്നിരിക്കുന്നത്. സാജുവിന്റെ വധുവായി എത്തിയിരിക്കുന്നത്. ഭാര്യയെ തന്നെയാണ്. ഇരുവരും വരണമാല്യം ചാർത്തി നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

ചിത്രങ്ങൾ ആദ്യം സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ പ്രേക്ഷകരും ഒന്ന് അമ്പരന്നു എന്നതാണ് ഇതിന് പിന്നിലുള്ള കാരണം എന്നത്. ഇതിനു തൊട്ടുപിന്നാലെയാണ് എന്ത് കാരണത്താലാണ് ഇരുവരും ഇത്തരത്തിൽ വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചത് എന്ന് മനസ്സിലാക്കാൻ സാധിച്ചത്. ഒരു പരിപാടിയുടെ ഭാഗമായി ആയിരുന്നു ഇത്തരമൊരു സംഭവം നടന്നിരുന്നത് . ഞാനും എന്റെ ആളും എന്ന കപ്പിൾ ഷോയുടെ ഭാഗമായാണ് സാജു നവോദയ വീണ്ടും തന്റെ ഭാര്യയെ വിവാഹം കഴിച്ചിരിക്കുന്നത്. സീ കേരളത്തിൽ ആണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്.

ഈ പരിപാടിക്ക് വേണ്ടിയായിരുന്നു ഇത്തരമൊരു വിവാഹം ഒരിക്കൽ കൂടി നടന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. അതേസമയം നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് മുണ്ടും മേൽമുണ്ടും ഒക്കെ അണിഞ്ഞാണ് സാജു എത്തിയിരിക്കുന്നത്. അതിസുന്ദരിയായി ഭാര്യയും എത്തിയിട്ടുണ്ട്. ചിത്രങ്ങൾ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയുടെ മനം കവർന്നു കഴിഞ്ഞു.
Story Highlights: Saju Navodhaya Second Marriage

സാജു നവോദയ വീണ്ടും വിവാഹിതൻ ആയി, വധു ആരാണെന്ന് കണ്ടോ.? ചിത്രങ്ങൾ വൈറൽ.[Saju Navodhaya Second Marriage

Most Popular

To Top