51 കാരനായ സൽമാൻഖാന്റെ നായികയുടെ പ്രായം 21 അസാധാരണമായ കാര്യം തന്നെ..! തുറന്നടിച്ചു സോനാക്ഷി സിൻഹ

സിനിമയിൽ നായകന്മാർക്ക് പ്രായം ഇല്ലന്നു പറയുന്നത് ഒരു നഗ്നസത്യമാണ്. എത്ര പ്രായമുള്ള നായകൻ ആണെങ്കിലും വളരെ പ്രായം കുറഞ്ഞ നായികയ്ക്കൊപ്പം ആയിരിക്കും അഭിനയിക്കുക.

ചലച്ചിത്രമേഖലയിലെ സർവ്വ സാധാരണമായ കാര്യമാണ്. ഹിന്ദിയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് സോനാക്ഷി സിൻഹ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം കടന്നുവന്നതും. തന്റെ അഭിനയ മികവുകൊണ്ട് തന്നെ ഒരുപറ്റം ആരാധകരെ സ്വന്തമായി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. താരത്തിന്റെ മികച്ച പ്രകടനവും മോഹിപ്പിക്കുന്ന സൗന്ദര്യവും എല്ലാം ആരാധകൻ ഈ വർദ്ധനവിന് കാരണമായിട്ടുണ്ട്.

സിനിമകളുടെ ഒരു കോസ്റ്റ്യൂം ഡിസൈനർ കൂടിയാണ് താരം. പിന്നീടാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത്. ആദ്യം എത്തിയത് കോസ്റ്റും ഡിസൈനർ ആയി ആണ്. തന്റെ കഴിവുകൊണ്ട് സിനിമയിൽ നായികയായി പേര് എടുക്കുകയായിരുന്നു. പലപ്പോഴും താരം തന്റെ അഭിപ്രായങ്ങളെല്ലാം തന്നെ തുറന്നു പറയുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിൽ താരം തുറന്നു പറയുന്ന ചില വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സിനിമ മേഖലയിൽ നടക്കുന്ന അസാധാരണത്വം ഉള്ള ചില സംഭവങ്ങളെ കുറിച്ച് ആണ് താരം പറയുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉള്ള താരം പറയുന്ന വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ പറഞ്ഞത് സൽമാൻഖാൻ നായകനായെത്തിയ ചിത്രത്തെക്കുറിച്ച് ആയിരുന്നു. ചിത്രത്തിൽ സൽമാൻഖാനെക്കാൾ പ്രായം കുറവുള്ള നടിയായിരുന്നു താരം പ്രണയിക്കുന്നത്.

ഒരുപാട് പ്രായമുള്ള നായകനെ പ്രായം കുറഞ്ഞ നായിക എന്ന അസാധാരണത്വം തോന്നിപ്പിക്കുന്നു എന്നും, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നാണ് താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പലപ്പോഴും സിനിമയിൽ കണ്ടുവരുന്ന ഒരു കാര്യമാണ് ഇത് എന്നാണ് ആളുകൾ എല്ലാം അഭിപ്രായപെടുന്നത്. ഇത് തുറന്നുപറയാൻ കാണിച്ച താരത്തിന്റെ ധൈര്യത്തെയും ആളുകൾ അഭിനന്ദിക്കുന്നുണ്ട്

Leave a Comment

Your email address will not be published.

Scroll to Top