ഞാൻ മാസങ്ങളോളം കടന്നുപോയ ചികിത്സകളിലൂടെയും മരുന്നുകളിലൂടെയും നിങ്ങൾ കടന്നുപോകാതിരിക്കട്ടെ, സാമന്ത |Samantha talkes about her sick

തെന്നിന്ത്യൻ താരറാണിയായി വിലസുകയാണ് ആയിരുന്നു നടി സമാന്ത. എന്നാൽ താരത്തിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ ഒരു രോഗം കടന്നു വരികയായിരുന്നു ചെയ്തത്. തുടർന്ന് അത് താരത്തിന്റെ ജീവിതത്തെ തന്നെ സാരമായ രീതിയിൽ ബാധിക്കുകയും ചെയ്തു. ഇപ്പോൾ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. ഫാമിലിമാൻ എന്ന വെബ് സീരീസിലൂടെ സമാന്തയുടെ പ്രശസ്തി അന്യഭാഷകളിലേക്ക് കൂടി ഉയർന്നു എന്നതാണ് സത്യം. യശോദാ അടക്കമുള്ള ഒരുപിടി സിനിമകളും താരത്തിന്റെ പ്രശസ്തിയിലാണ് വിജയിക്കപ്പെട്ടത്. പുഷ്പയിലെ ആണ്ടവ എന്ന് തുടങ്ങുന്ന ഐറ്റംസ് ഒന്നും താരത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടതായിരുന്നു. കരിയറിൽ മികച്ച വേഷങ്ങളുമായി കടന്നു പോകുകയായിരുന്നു.

താരത്തിന്റെ ജീവിതം ആരോഗ്യപ്രശ്നങ്ങൾ കടന്നു വരുന്നത്. അപൂർവ്വ രോഗമായിരുന്നു സമാന്ത ബാധിച്ചിരുന്നത്. തുടർന്ന് താരം വലിയൊരു ഇടവേള തന്നെ കരിയറിൽ നിന്നും എടുത്തു. തനിരോഗത്തിന്റെ ചികിത്സയിലാണ് എന്ന് സമാന്ത തന്നെ തുറന്നു പറയുകയായിരുന്നു ചെയ്തു. അടുത്തകാലത്ത് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച് ഈ അവസ്ഥ ഒരു വെല്ലുവിളിയായി തന്നെ സമാന്തേ ബാധിച്ചിരുന്നു എന്നതാണ് സത്യം. അസുഖബാധിതയായി സാമന്ത വിദേശത്ത് പോയി ചികിത്സ നടത്തി. സാമന്ത ലൈംലൈറ്റിൽ നിന്നും വളരെയധികം മാറി നിൽക്കുകയായിരുന്നു. ഒരു പൊതുവേദിയിൽ സമാന്ത പൊട്ടിക്കരയുകയായിരുന്നു ചെയ്തത്. യശോദ എന്ന സിനിമയുടെ പ്രമോഷൻ സംബന്ധമായി നൽകിയ അഭിമുഖത്തിലും സമാന്ത കരയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ശാകുന്തളം എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടയിലും സമാന്തയുടെ കണ്ണുകൾ നിറഞ്ഞതായി കാണാൻ സാധിച്ചു ജീവിതത്തിലെ ഏറ്റവും വലിയൊരു പ്രതിസന്ധി തന്നെയാണ് സമാന്തയ്ക്ക് ഈ രോഗം. പലരും താരത്തെ പിന്തുണച്ചുകൊണ്ട് എത്തുന്നുണ്ട്. എന്നാൽ ചിലർ താരത്തെ ഇപ്പോഴും വിമർശിക്കുന്നുണ്ട് എന്നതാണ് സത്യം. ശാകുന്തളം എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് എത്തിയ സമാന്തയുടെ രൂപത്തിൽ വന്ന മാറ്റം ചൂണ്ടിക്കാട്ടിയാണ് ചിലർ ഇപ്പോൾ വിമർശിക്കുന്നത്. സാമന്തയെ ഇങ്ങനെ കാണുന്നതിൽ ദുഃഖം ഉണ്ട്. വിവാഹമോചിത ആവുകയും ശേഷം പ്രൊഫഷണൽ മുന്നേറുകയും ചെയ്യുക മയോസിറ്റിസ് അവരെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ നടിയെ വീണ്ടും ഇത് ദുർബലയാക്കുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിനു മറുപടിയുമായി എത്തിയത് സാമന്ത തന്നെയാണ്. ഞാൻ മാസങ്ങളോളം കടന്നുപോയ ചികിത്സകളിലൂടെയും മരുന്നുകളിലൂടെയും നിങ്ങൾ കടന്നുപോകാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എന്നായിരുന്നു മറുപടി നൽകിയത്. നിങ്ങളുടെ മുഖകാന്തി കൂട്ടാൻ ഇതാ എന്റെ കുറിച്ച് സ്നേഹം എന്നും സമാന്ത ചെയ്തു
Story Highlights: Samantha talkes about her sick