സാമന്തയുടെ ടീഷർട്ടിലെ വാക്യങ്ങൾ വിമർശിച്ച് മലയാളികൾ – ഭർത്താവിനോട് പറയാൻ മടിച്ചിട്ടാണോ എഴുതി നടക്കുന്നത് ?

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു സമാന്തയുടെയും നാഗർജുനയുടെയും വിവാഹമോചനം തെന്നിന്ത്യൻ സിനിമയിൽ ഒരുപാട് ആരാധകരായിരുന്നു, ഈ താരദമ്പതികൾ.ഗൗതം മേനോൻ സംവിധാനം ചെയ്ത ചിമ്പു തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയിൽ ഒരു സഹതാരമായി അഭിനയ രംഗത്തെത്തിയ താരമായിരുന്നു സാമന്ത പിന്നീട് സിനിമയുടെ തെലുങ്ക് റീമേക്കിൽ സമാന്ത നായികയായി ആദ്യ ചിത്രത്തിലെ നായകനെ തന്നെ ജീവിതത്തിൽ സ്വന്തമാക്കുകയായിരുന്നു സമാന്ത.

പിന്നീട് നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളിൽ ഊടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറി സമാന്ത. 2017 ഒക്ടോബറിൽ ആയിരുന്നു നാഗചൈതന്യയും തമ്മിലുള്ള വിവാഹം ഒറ്റ മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾ ഏറെ ആരാധിക്കുന്ന ഒരു താര സുന്ദരിയാണ് സാമന്ത. തമിഴ് തെലുങ്ക് സിനിമകളിൽ എനിക്ക് സൂപ്പർ താരങ്ങൾക്കും പ്രശസ്തരായ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള സമാന്ത തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാൾ കൂടിയാണ് സാമന്ത. മികച്ച സ്വീകാര്യത നേടിയ സീരീസിൽ നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രത്തിന് ഒരുപാട് അഭിനന്ദനങ്ങളും ഏറ്റു വാങ്ങിയിരുന്നു.

അഭിനയ ജീവിതം ഏറ്റവും വിജയകരമായി പോയ സമയത്താണ് ഇപ്പോൾ വീണ്ടും താരം പല വിമർശനങ്ങളും ഏറ്റുവാങ്ങുന്നത്. ഏറ്റവുമൊടുവിൽ അല്ലു അർജുൻ പുഷ്പ എന്ന സിനിമയിൽ സമാന്ത ഐറ്റം ഡാൻസ് ആയിരുന്നു. ബ്രഹ്മാണ്ട പ്രതിഫലമായിരുന്നു അതിന് വാങ്ങിയതെന്നും വാർത്തകൾ വന്നിരുന്നു. ഒരു ദശാബ്ദത്തിലേറെ ഉള്ള സൗഹൃദമായിരുന്നു നാഗചൈതന്യ സമാന്തയെയും വിവാഹിതരാവാൻ കാരണമായത്. പിന്നീട് ഇരുവർക്കുമിടയിൽ സ്വര ചർച്ചകൾ വരികയായിരുന്നു. വർഷങ്ങളായുള്ള സൗഹൃദവും ആ വിവാഹമോചനതോടെ നഷ്ടപ്പെട്ടു എന്ന് പറയുന്നതായിരിക്കും സത്യം.

കുറച്ചുനാളായി സ്വിറ്റ്സർലാൻഡിൽ ആയിരുന്നു സമാന്ത കഴിഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിൽ വന്നിറങ്ങിയത്. മുംബൈയിൽ എത്തിയ സമാന്തയുടെ എയർപോർട്ട് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. സാധാരണ ഒരു വെള്ള ടീ ഷർട്ടും പാൻസും അണിഞായിരുന്നു സാമന്ത എത്തിയത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത് ഭർത്താവിനോട് നേരിട്ട് പറയാൻ മടിച്ച കാര്യങ്ങളാണ് ടീഷർട്ട് എഴുതി നടക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. ഈ വരികൾ കാരണം ഒരുപാട് വിമർശനങ്ങൾ നേടുകയാണ് നടി ഇപ്പോൾ.

Leave a Comment

Your email address will not be published.

Scroll to Top