സംയുക്ത വർമ്മയുടെ സൗന്ദര്യത്തിന്റെ ടെക്നിക്ക് ഇതാണ്. വിഡിയോ പങ്കുവച്ചു സംയുക്ത വർമ്മ.

വളരെ കുറച്ച് ദിവസം കൊണ്ട് മലയാള സിനിമയിൽ തന്റെ സ്ഥാനം നേടുവാൻ സാധിച്ച ഒരു നടിയായിരുന്നു സംയുക്താവർമ്മ.

ഒരുപാട് ചിത്രം ഒന്നും താരം അഭിനയിച്ചിട്ടില്ല. ആകെ ഒരു വർഷക്കാലംമേ സിനിമയിൽ പോലും ഉണ്ടായിരുന്നുള്ളൂ,ഒരുവർഷംകൊണ്ട് ആരാധകരുടെ മനസ്സിൽ ചേക്കേറുവാൻ സാധിച്ചിരുന്നു. വലിയൊരു ഇടവേളയാണ് എടുത്തത് സംയുക്ത സിനിമയിൽ നിന്നുതന്നെ പോയത്. അപ്പോൾ ആരാധകരെല്ലാം ഒരേപോലെ വേദനിച്ചു..

എന്നും പൊതുവേദി ബിജുമേനോനേ കാണുമ്പോൾ ആരാധകർക്ക് ചോദിക്കാനുള്ളത് ഒന്നുമാത്രം. സംയുക്താ എന്നാണ് തിരികെ വരുന്നത്, സംയുക്തയുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരിക്കുകയാണ് എന്നുള്ളതിന് അതിലും വലിയ തെളിവ് മറ്റൊന്നും വേണ്ട. എന്നാൽ കുടുംബമാണ് മുൻപിൽ നിൽക്കുന്നത് എന്ന രീതിയിൽ തന്നെയായിരുന്നു സംയുക്ത നിൽക്കുന്നത്. തനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ താൽപര്യമെന്ന് സംയുക്ത പറയാതെ പറഞ്ഞു.

ആളുകളെല്ലാം കാത്തിരിക്കുകയാണ്. മഞ്ജുവാര്യരെ പോലെ ഒരു തിരിച്ചു വരവ് സംയുക്തയ്ക്ക് ഉണ്ടാകുമോ എന്ന് ആളുകൾ ചോദിക്കുന്നുണ്ട്. സിനിമയിൽ നിന്ന് എല്ലാം മാറിയ സംയുക്ത വലിയൊരു അവധിയെടുത്ത് യോഗയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും യോഗയിൽ തൻറെതായ ഇടം നേടാൻ സാധിക്കുകയും ചെയ്തിരുന്നു. വളരെ പെട്ടെന്ന് തന്നെ യോഗയിൽ ഒരു കഴിവ് നേടിയെടുക്കുവാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ താരം പങ്കുവച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

നിരവധി ആരാധകരാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. യോഗ ചെയ്തു കൊണ്ടിരിക്കുന്ന സംയുക്തയുടെ ഒരു വീഡിയോ ആണിത് ഈ വീഡിയോ ആരാധകരെല്ലാം വളരെ പെട്ടെന്ന് തന്നെ സ്വീകരിച്ചിരിക്കുകയാണ്. ഇപ്പോഴും ഈ സൗന്ദര്യം നിലനിർത്തുന്നത് യോഗയിലൂടെ ആണോന്ന് ആളുകൾ ചോദിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top