സാനിയയുടെ കിടിലൻ ലുക്കിൽ ഉള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാം കീഴടക്കുന്നു.|Saniya Iyyappan Photoshoot viral

സാനിയയുടെ കിടിലൻ ലുക്കിൽ ഉള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാം കീഴടക്കുന്നു.|Saniya Iyyappan Photoshoot viral

മമ്മൂട്ടി നായകനായ എത്തിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരെയാണ് ഈ ഒരു ചിത്രത്തിലൂടെ താരം സ്വന്തമാക്കിയത്. തുടർന്ന് ക്യൂൻ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വലിയൊരു ആരാധകനിരയെ തന്നെ താരത്തിന് സ്വന്തമാക്കി കൊടുത്തു. പിന്നീട് വളരെ പെട്ടെന്ന് തന്നെ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ സാധിക്കുകയും ചെയ്തിരുന്നു. വലിയൊരു താരനിരയെ തന്നെയാണ് സാനിയ സ്വന്തമാക്കിയത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനവും വളരെയധികം പ്രശംസകളേറ്റു വാങ്ങുന്നതായിരുന്നു. അതിനുശേഷമാണ് നിരവധി ആരാധകരെ ലഭിച്ചത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ താരം ഓരോ വിശേഷങ്ങളും ആരാധകർക്ക് മുന്നിലേക്ക് എത്തിക്കാറുണ്ട്.

ഓരോ വിശേഷങ്ങളും ആരാധകര്‍ നിമിഷ നേരം കൊണ്ട് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഈ ചിത്രങ്ങൾക്ക് എല്ലാം അല്പം ബോൾഡ്നെസ്സ് ഉണ്ടാവാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിലും അല്പം ഗ്ലാമർസ് ലുക്കിൽ തന്നെയാണ് താരം എത്തുന്നത്. താരത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുകയാണ്. ഈ ഒരു ചിത്രത്തിൽ താരം എത്ര സുന്ദരിയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഒരു ഷോർട്ട് മിഡിയും ക്രോപ്പ് ടോപ്പും അണിഞ്ഞാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.

ചിത്രങ്ങൾക്ക് ആരാധകരിൽ നിന്നും വലിയ സ്വീകാര്യതയും ലഭിച്ചു കഴിഞ്ഞു. അതിസുന്ദരി ആയിരിക്കുന്നു എന്നാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമായിരുന്നു ഒരു മുഴുനീള നായിക കഥാപാത്രത്തിൽ താരം എത്തിയ ചിത്രം. തുടർന്നിറങ്ങിയ ചിത്രങ്ങളുടെ എല്ലാം ഭാഗമായി താരം മാറുകയും ചെയ്തു. ചിത്രങ്ങളിലും താരത്തിന്റെ സാന്നിധ്യവും കാണാൻ സാധിക്കും.
Story Highlights: Saniya Iyyappan Photoshoot viral