Entertainment

ക്രിസ്തുമസ് സ്പെഷ്യലായി കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് സാനിയ. ഇത് പൊളിച്ചെന്ന് പ്രേക്ഷകർ| Saniya shared new photoshoot as a Christmas special.

ക്രിസ്തുമസ് സ്പെഷ്യലായി കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് സാനിയ. ഇത് പൊളിച്ചെന്ന് പ്രേക്ഷകർ| Saniya shared new photoshoot as a Christmas special.

മലയാള സിനിമ ഇന്ന് വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു താരമാണ് സാനിയ ഇയ്യപ്പൻ. വളരെ ചെറിയ പ്രായം കൊണ്ട് തന്നെ വലിയൊരു ആരാധകനിരയെ സ്വന്തമാക്കുവാനും സാനിയക്ക് സാധിച്ചിരുന്നു. ക്യൂൻ എന്ന ചിത്രത്തിലൂടെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചിരുന്നത്. തുടർന്നങ്ങോട്ട് മികച്ച ചിത്രങ്ങളുടെ ഭാഗമായി വളരെ പെട്ടെന്ന് തന്നെ താരത്തിന് മാറാൻ സാധിച്ചു. ലൂസിഫർ എന്ന ചിത്രത്തിലെ കഥാപാത്രവും വലിയൊരു കരിയർ ബ്രേക്ക് തന്നെയാണ് നടിക്ക് സമ്മാനിച്ചിരുന്നത്. തുടർന്ന് മികച്ച ചിത്രങ്ങളുടെ ഭാഗമായി വളരെ പെട്ടെന്ന് തന്നെ സാനിയ മാറുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ വലിയ ആരാധകനിര തന്നെയാണ് ഉള്ളത്. നിമിഷ നേരം കൊണ്ടാണ് ഓരോ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുള്ളത്. പലപ്പോഴും താരം പങ്കുവെക്കുന്ന ചിത്രങ്ങളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടേണ്ടതായും താരത്തിന് വരാറുണ്ട്. എന്നാൽ അത്തരം സൈബർ ആക്രമണങ്ങൾക്ക് ഒന്നും തന്നെ ചെവി കൊടുക്കാറില്ല സാനിയ. തന്റെ ഇഷ്ടങ്ങളിലൂടെ ജീവിക്കുവാൻ ആഗ്രഹിച്ചിട്ടുള്ള ഒരു പെൺകുട്ടിയാണ് സാനിയ ഇയ്യപ്പൻ. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ചുവന്ന നിറത്തിലുള്ള ഗൗണിലുള്ള അതിഗംഭീരമായ കുറച്ചു ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ കണ്ടുകൊണ്ട് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്.

താരം ക്രിസ്മസ് സ്പെഷ്യൽ ചിത്രങ്ങൾ ആണോ പങ്കുവെച്ചിരിക്കുന്നത് എന്നാണ്. ക്രിസ്മസ് സ്പെഷ്യലായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ വളരെ മനോഹരമായിരിക്കുന്നുവെന്നും കമന്റുകളിലൂടെ ആളുകൾ പറയുന്നുണ്ട്. സാധാരണ നടിമാരിൽ നിന്നും ഒരുപാട് വ്യത്യസ്തമായ ചിത്രങ്ങളും മറ്റുമാണ് സാനിയ എപ്പോഴും പങ്കുവയ്ക്കാറുള്ളത്. സാനിയയുടെ ഫാഷൻ സെൻസസ് എപ്പോഴും ആളുകൾ എടുത്തു പറയുന്ന ഒരു കാര്യം തന്നെയാണ്. ഇപ്പോൾ സാനിയ പങ്കുവെച്ച് ഈ ചിത്രവും അത്തരത്തിൽ ശ്രദ്ധ നേടുന്നുണ്ട്. കിടിലൻ ലുക്കിലാണ് സാനിയ എത്തിയിരിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.
Story Highlights: Saniya shared new photoshoot as a Christmas special.

ക്രിസ്തുമസ് സ്പെഷ്യലായി കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് സാനിയ. ഇത് പൊളിച്ചെന്ന് പ്രേക്ഷകർ| Saniya shared new photoshoot as a Christmas special.

Most Popular

To Top