Entertainment

നിവിൻ പോളി ശക്തമായ തിരിച്ചുവരവ് നടത്തും തുറമുഖം നിവിൻ പോളിയുടെ ഒരു ശക്തമായ തിരിച്ചുവരവ് ആയിരിക്കും. പ്രവചനവുമായി സന്തോഷ്‌ വർക്കി|Santhosh Varkey new statement viral

നിവിൻ പോളി ശക്തമായ തിരിച്ചുവരവ് നടത്തും തുറമുഖം നിവിൻ പോളിയുടെ ഒരു ശക്തമായ തിരിച്ചുവരവ് ആയിരിക്കും. പ്രവചനവുമായി സന്തോഷ്‌ വർക്കി|Santhosh Varkey new statement viral

മലയാള സിനിമയിൽ ഇന്ന് നിരവധി ആരാധകരുള്ള ഒരു നടനാണ് നിവിൻ പോളി. ഒരുകാലത്ത് വരുംകാല മോഹൻലാൽ എന്നായിരുന്നു നിവിൻ പോളി അറിയപ്പെട്ടിരുന്നത് പോലും. പ്രേമമെന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ആയിരുന്നു ഇങ്ങനെ പലരും വിശേഷിപ്പിച്ചിരുന്നത്. ഇപ്പോൾ ഇതാ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രേദ്ധേയനായ സന്തോഷ് വർക്കി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വളരെയധികം ഓവർ ഹൈപ്പ് ആയി ഒരുകാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്ന താരമാണ് നിവിൻ പോളി എന്ന് പറഞ്ഞു കൊണ്ടാണ് നിവിനെക്കുറിച്ച് സന്തോഷ് വർക്കി സംസാരിക്കുന്നത്. വളരെയധികം ഓവറായി ഒരുകാലത്ത് നിലനിന്നിരുന്ന ഒരു നടനാണ് നിവിൻ.

എന്നാൽ ഇപ്പോൾ ആരും അദ്ദേഹത്തെക്കുറിച്ച് തിരക്കുന്നു പോലുമില്ല. മികച്ച കുറെ ചിത്രങ്ങൾ ഒക്കെ നിവിൻ പോളി ചെയ്തിട്ടുണ്ട്. പ്രേമം എന്ന ചിത്രത്തിനു ശേഷം ആയിരുന്നു ഇത്രയും ഓവറായി ഹൈപ്പ്ഡ് ആയത്. ആക്ഷൻ ഹീറോ ബിജു പോലെയുള്ള ചിത്രങ്ങൾ ഒക്കെ വളരെ മികച്ച രീതിയിൽ ആയിരുന്നു നിവിൻ പോളി ചെയ്തിരുന്നത്. നിവിൻപോളി ശക്തമായ ഒരു തിരിച്ചുവരവ് നടത്തും എന്നാണ് എനിക്ക് തോന്നുന്നത്. ഏറ്റവും കൂടുതൽ കേട്ടിരുന്ന ഒരു വിമർശനം എന്നത് നിവിൻ തടിവെച്ചു എന്നതായിരുന്നു. ഇപ്പോൾ തടിയൊക്കെ കുറച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.. തുറമുഖം എന്ന ചിത്രം നിവിൻ പോളിയുടെ ഒരു തിരിച്ചുവരവ് തന്നെ ആയിരിക്കും എന്നാണ് വിശ്വസിക്കുന്നത്. കഥ കേട്ട് നല്ല ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിരുന്ന ഒരാളായിരുന്നു നിവിൻ പോളി.

നിവിൻ പോളിയുടെ തിരിച്ചുവരവ് വളരെയധികം മികച്ചതാകും എന്നും സന്തോഷ് ഉറക്കെ പറയുന്നുണ്ട്. സ്ക്രിപ്റ്റ് കേട്ടതിനു ശേഷം സിനിമ തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയാണ് നിവിൻ പോളി എന്നും പറയുന്നുണ്ട്. സന്തോഷ് വർക്കിയുടെ ഈ പ്രസ്താവനയ്ക്ക് മാത്രം പ്രേക്ഷകരിൽ നിന്നും വിമർശനങ്ങൾ ഒന്നും തന്നെ ഏൽക്കേണ്ടതായി വന്നിട്ടില്ല. മികച്ച കമന്റുകൾ തന്നെയാണ് ഈ ഒരു പ്രസ്താവനയ്ക്ക് പ്രേക്ഷകരിൽ നിന്നും സന്തോഷിന് ലഭിക്കുന്നത്.
Story Highlights: Santhosh Varkey new statement viral

Most Popular

To Top