Entertainment

നിത്യ കമ്മിറ്റഡ് ആണെന്ന് പറഞ്ഞിരുന്നുവെങ്കിൽ പുറകെ നടന്ന് സമയം കളയുമായിരുന്നില്ല ഇനി ജീവിതത്തിൽ ഒരു വിവാഹമുണ്ടാകില്ല| santhosh varkey talks about nithya menon |

നിത്യ കമ്മിറ്റഡ് ആണെന്ന് പറഞ്ഞിരുന്നുവെങ്കിൽ പുറകെ നടന്ന് സമയം കളയുമായിരുന്നില്ല ഇനി ജീവിതത്തിൽ ഒരു വിവാഹമുണ്ടാകില്ല| santhosh varkey talks about nithya menon |

ആറാട്ട് എന്ന സിനിമയുടെ സമയം മുതൽ പ്രേക്ഷകർ ശ്രദ്ധിക്കുന്ന ഒരു പേരാണ് സന്തോഷ് വർക്കി എന്ന പേര്. മോഹൻലാലിന്റെ ഒരു കടുത്ത ആരാധകനായിരുന്നു സന്തോഷ് വർക്കി. ലാലേട്ടൻ സിനിമയിൽ ആറാടുകയാണ് എന്ന് പറഞ്ഞ് ചെറുപ്പക്കാരനെ അത്രപെട്ടെന്നൊന്നും ആരും മറക്കില്ല. ഒറ്റദിവസംകൊണ്ട് ട്രോളൻമാരുടെ പ്രിയപ്പെട്ട കഥാപാത്രമായി സന്തോഷ് മാറിയിരുന്നു. പലരും സന്തോഷിനെ കളിയാക്കി കൊണ്ട് പല വീഡിയോകളും ആയി സോഷ്യൽ മാധ്യമങ്ങളിൽ എത്തി. ആ സമയത്ത് സന്തോഷ് പറഞ്ഞ ഒരു വാചകം ആയിരുന്നു എനിക്ക് മോഹൻലാലിനെക്കാൾ കൂടുതൽ ആരാധകരുള്ള ഒരു നടി ഉണ്ടെന്ന്. നടിയുടെ പേര് സന്തോഷ് തുറന്നുപറഞ്ഞിരുന്നു. നിത്യ മേനോനാണ് ആ നടിയെന്ന് ആണ് സന്തോഷ് പറഞ്ഞത്. നിത്യാ മേനോൻ വിവാഹം കഴിക്കാൻ താല്പര്യപെടുകയും അവരുടെ വീട്ടുകാരോട് ഇതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു.

എന്നാൽ താൽപര്യമില്ലെന്ന് മറുപടിയാണ് പറഞ്ഞത്. മലയാളി നടനുമായി പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹിതരാകുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സന്തോഷ് വർക്കി. താൻ ഇത്രയും കാലം നിനക്ക് വേണ്ടിയാണ് കാത്തിരുന്നത്. പലവട്ടം തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ കാര്യത്തെ കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ വിളിച്ചു ആ സമയത്ത് ഫോൺ എടുക്കാൻ പോലും തയ്യാറായില്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. ഞാൻ എന്തെങ്കിലും ചോദിക്കുമ്പോൾ മറുപടി പറയാതെ കട്ട് ചെയ്യുകയാണ് ചെയ്യുക. അവർക്ക് ഒരു ബന്ധമുണ്ടെങ്കിൽ കമ്മിറ്റഡ് ആണ് എന്ന് എന്നോട് പറയാമായിരുന്നു.

അങ്ങനെയാണെങ്കിൽ ഞാൻ ഇത്രയും കാലം ഇതിനു പുറകെ നടക്കുമായിരുന്നില്ല. എന്നോട് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. അവർക്ക് ആരുമായും പ്രണയമില്ലെന്നും അതിനു താൽപര്യമില്ലെന്നും ആണ് പറഞ്ഞിട്ടുള്ളത്. ഒരു സഹോദരനായോ ഫ്രണ്ട് ആയോ ഒക്കെ എന്നെ കരുതി കൂടെ എന്ന് ചോദിച്ചിരുന്നു. അതിനും താൽപര്യമില്ലെന്ന് പറഞ്ഞപ്പോഴാണ് സങ്കടം വന്നത്. നായികമാർ എപ്പോഴും നമ്മൾ അവരെ സപ്പോർട്ട് ചെയ്യണം എന്നൊക്കെ പറയുന്നു. എന്നാൽ നമ്മളെ സ്നേഹിക്കാൻ ചെല്ലുകയാണെങ്കിൽ അവർക്ക് ഇഷ്ടമാവില്ല. ഫോൺ ബ്ലോക്ക് ചെയ്യുകയും നമ്മുടെ കോൾ എടുക്കാതിരിക്കുകയോ ഒക്കെയാണ് അവർ ചെയ്യുന്നത്. മഞ്ജു വാര്യരോട് തനിക്ക് ക്രഷ് ഉണ്ട്. പക്ഷേ തുറന്നു പറഞ്ഞിട്ടില്ല. അതിന് കാരണം മഞ്ജു ആരെങ്കിലും ശല്യം ചെയ്താൽ ഉടനെ കേസ് കൊടുക്കുന്ന വ്യക്തിയാണ്. ആ ഒരു ഭയം എനിക്കുണ്ട് എന്നാണ്.
Story Highlights:If Nitya had said that she was committed, she would not have wasted her time walking behind and there would be no more marriage in her life

To Top
$(".comment-click-14907").on("click", function(){ $(".com-click-id-14907").show(); $(".disqus-thread-14907").show(); $(".com-but-14907").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });