Entertainment

നിത്യയുടെ മോശം സ്വഭാവത്തെ കുറിച്ച് അയൽവാസി പറഞ്ഞു വ്യക്തമായി അറിയാം. എന്നിട്ടും സ്നേഹിച്ചു.! നിത്യയ്ക്കെതിരെ പൊട്ടിത്തെറിച്ചു സന്തോഷ് വർക്കി.|Santosh Varkey with allegations against Nithya Menon |

നിത്യയുടെ മോശം സ്വഭാവത്തെ കുറിച്ച് അയൽവാസി പറഞ്ഞു വ്യക്തമായി അറിയാം. എന്നിട്ടും സ്നേഹിച്ചു.! നിത്യയ്ക്കെതിരെ പൊട്ടിത്തെറിച്ചു സന്തോഷ് വർക്കി.|Santosh Varkey with allegations against Nithya Menon |

ആറാട്ട് എന്ന സിനിമയുടെ വിജയ ആഘോഷത്തിനിടയിൽ കേട്ടൊരു പേര് ആയിരുന്നു സന്തോഷ്‌ വർക്കി എന്ന പേര്. ലാലേട്ടൻ സിനിമയിൽ ആറാടുകയാണ് എന്ന് ഒരു പ്രത്യേക രീതിയിൽ പറഞ്ഞ സന്തോഷിന് ആരാധകരും നിരവധിയായിരുന്നു. ഇപ്പോഴിതാ ശ്രദ്ധ നേടുന്നത്. നടി നിത്യാ മേനോനോട് തനിക്ക് പ്രണയമായിരുന്നു എന്നും പലവട്ടം നിത്യാ മേനോനോട് ഈ കാര്യം തുറന്നു പറഞ്ഞിട്ടുണ്ട് എന്നുമൊക്കെ സന്തോഷ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ ശ്രദ്ധനേടുന്നത് നിത്യ പറയുന്ന ഒരു അഭിമുഖമാണ്. സന്തോഷ് വളരെയധികം ശല്യപ്പെടുത്തിയിട്ടുണ്ട് എന്നും 30 ഫോൺ നമ്പറുകളിൽ നിന്നായി മാറിമാറി പലവട്ടം ഫോൺ വിളിച്ചിട്ടുണ്ട് എന്നും അതൊക്കെ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്നും പിന്നാലെ പൊലീസ് കേസ് വന്നുപോകാൻ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല എന്നതാണ്.

ഇപ്പോൾ നിത്യയുടെ അഭിമുഖം എത്തിയതിനു ശേഷം ഉള്ള ഒരു മറുപടി എന്നതുപോലെ സന്തോഷ് പ്രതികരിക്കുകയാണ്. എല്ലാവരും മോശമായാണ് പറയുന്നതെന്നും അവളെക്കുറിച്ച് നാട്ടുകാരൊക്കെ പറയുന്നത് എന്താണെന്ന് എനിക്കറിയാം എന്നും. ഞാൻ ഒരിക്കൽ പോലും അവളെ അങ്ങനെ കാമ കണ്ണുകളോടെ കണ്ടിട്ടില്ല എന്നും ആണ്. ആ സി ഡ് ആക്രമണത്തിനോ റേപ്പിന് ഞാൻ പോയിട്ടില്ല എന്നും ആറുവർഷം അവർക്ക് പുറകെ നടന്ന് അവരോടെ ഇഷ്ടം ആണെന്ന് പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. പല കാര്യങ്ങളും അവൾ അറിഞ്ഞിട്ടല്ല സംസാരിക്കുന്നത് എന്നുമൊക്കെയാണ് പറയുന്നത്. അതോടൊപ്പം തന്റെ അച്ഛനോടും അമ്മയോടും ഒക്കെ നിത്യയുടെ മാതാപിതാക്കൾ മോശമായി സംസാരിച്ചിട്ടുണ്ട് എന്നും ഞങ്ങൾ ഭ്രാന്ത് ഉള്ള ഒരാൾക്ക് ഒപ്പം നിത്യയെ പറഞ്ഞു വിടണോ എന്ന് ചോദിച്ചിരുന്നു എന്ന് പറയുന്നത്.

അതോടൊപ്പം മറ്റൊരു കാര്യം കൂടി നിത്യയുടെ വീട്ടുകാർക്കെതിരെ സന്തോഷ് പറയുന്നുണ്ട്. നിത്യയുടെ ഒരു അയൽവാസി തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. നിത്യയുടെ സ്വഭാവത്തെക്കുറിച്ച് താൻ അങ്ങനെയൊന്നും ഒരിക്കലും നിന്നെ കണ്ടിട്ടില്ല. എന്നിട്ടും തന്നെക്കുറിച്ച് ഇങ്ങനെയൊക്കെയാണ് സംസാരിക്കുന്നത് എന്ത് കാരണം കൊണ്ടാണ്. നിത്യ വിവാഹം കഴിക്കാത്തത് എന്ന് പോലും എനിക്കറിയാം യാതൊരു സൗഹൃദത്തിനും താൻ ഇല്ല. ഇനി എന്തുവന്നാലും സൗഹൃദവും വേണ്ട ഒന്നും വേണ്ട. നിത്യ ഇങ്ങനെയാണ് വിചാരിച്ചിരിക്കുന്നത് എന്നും ഒരുവട്ടം പോലും ഞാൻ ശല്യപ്പെടുത്തിയില്ല വിളിക്കരുത് എന്ന് പറഞ്ഞാൽ പിന്നെ വിളിക്കില്ല എന്നും സന്തോഷ് പറയുന്നുണ്ട്.
Story Highlights:Santosh Varkey with allegations against Nithya Menon

നിത്യയുടെ മോശം സ്വഭാവത്തെ കുറിച്ച് അയൽവാസി പറഞ്ഞു വ്യക്തമായി അറിയാം. എന്നിട്ടും സ്നേഹിച്ചു.! നിത്യയ്ക്കെതിരെ പൊട്ടിത്തെറിച്ചു സന്തോഷ് വർക്കി.|Santosh Varkey with allegations against Nithya Menon |

Most Popular

To Top
$(".comment-click-15737").on("click", function(){ $(".com-click-id-15737").show(); $(".disqus-thread-15737").show(); $(".com-but-15737").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });