Entertainment

തൻറെ ശരീരം വിൽക്കാൻ പറഞ്ഞത് പതിനഞ്ചാമത്തെ വയസ്സിൽ സ്വന്തം അമ്മ തന്നെയായിരുന്നു, തന്റെ ജീവിത അനുഭവങ്ങളെ കുറിച്ച് ഷക്കീല .

ഒരുകാലത്ത് സൂപ്പർ സ്റ്റാറുകൾക്ക് ചിത്രത്തേക്കാൾ വലിയ പ്രാധാന്യം ഉണ്ടായിരുന്നത് ഷക്കീല ചിത്രങ്ങൾക്ക് ആയിരുന്നു.

ഷക്കീല എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കും പല തരത്തിലുള്ള മനോവികാരം ആണ് ഉണ്ടാകാറുള്ളത്. കാരണം ഷക്കീല ഒരു സോഫ്റ്റ് പോൺ നായികയായിരുന്നു. ആയിരുന്നു അതുകൊണ്ടാണ് ഷക്കീല വഴിപിഴച്ചവർ സമൂഹത്തിനു മുൻപിൽ വെറുക്കപ്പെട്ടവൾ എന്നീ ലേഖനങ്ങളിൽ ഒക്കെ ഉണ്ടായത്. കാണാൻ ഉണ്ടാവുക.

ബിഗ്രേഡ് സിനിമകളിൽ നിന്നും മാറി ചിന്തിച്ചപ്പോൾ പോലും ഷക്കീലയെ തേടി മനോഹരമായ കഥാപാത്ര റോളുകളില്ല, ജീവിക്കുവാൻ വേണ്ടി ശരീരം വിറ്റു തുടങ്ങിയത് ജീവിതത്തിൻറെ നേർക്കാഴ്ചയെപ്പറ്റി തുറന്നു പറയുകയാണ് അഭിമുഖത്തിൽ താരം. ആന്ധ്രാപ്രദേശിൽ ആണ് ചെറുപ്പം. ചെറുപ്പം മുതൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്നാണ് പറയുന്നത്. തൻറെ ശരീരം വിൽക്കാൻ പറഞ്ഞത് പതിനഞ്ചാമത്തെ വയസ്സിൽ സ്വന്തം അമ്മ തന്നെയായിരുന്നു. അന്നുതൊട്ട് വീട്ടുകാർക്ക് താനൊരു പണം കായ്ക്കുന്ന മരം ആയിരുന്നു. എപ്പോൾ കുത്തിയാലും പണം ലഭിക്കുന്ന ഒരു മിഷൻ മാത്രം.

ആരും തന്നെ ഒരു മനുഷ്യജീവിയായി തന്നെ പരിഗണിച്ചു പോലുമില്ല. സത്യസന്ധമായി പറഞ്ഞാൽ തിരക്കുള്ള സമയത്ത് പോലും അഭിനയിക്കുക എന്നിൽ കവിഞ്ഞ് ഞാൻ പ്രതിഫലത്തെ കുറിച്ച് പോലും ചിന്തിച്ചിട്ടില്ല. പണവും മറ്റും അമ്മയെ ഏൽപ്പിച്ചു. അമ്മ അത്‌ ചേച്ചിയെയും. അവർ സ്വന്തം അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. ചേച്ചി ഇപ്പോൾ കോടീശ്വരിയാണ്. ഞാനോ അന്നത്തെ അപ്പത്തിനു വേണ്ടി അധ്വാനിക്കുകയും ചെയ്യുന്നു. കുടുംബത്തിൽ ഉള്ളവർക്ക് എല്ലാം തന്റെ കാശു മാത്രമായിരുന്നു ആവശ്യം. തന്റെ സാന്നിധ്യം അവർക്ക് ഉണ്ടാക്കിയത് വലിയ നാണക്കേട് ആയിരുന്നു.

20 പേരെയെങ്കിലും താൻ പ്രണയിച്ചിട്ടുണ്ട്. വിവാഹം എന്ന ആഗ്രഹത്തോടെ തന്നെയായിരുന്നു താൻ ആ ബന്ധങ്ങളിൽ ഒക്കെ ഏർപ്പെട്ടത്. പക്ഷേ എല്ലാവരും തന്നെ പറ്റിച്ചു.. പരാജയമായി തീർത്തു. സ്കൂളിൽ പഠിക്കുന്ന സമയത്ത് അധ്യാപകൻ ഭാവിയിൽ എന്താ ആകണം എന്ന് ചോദിച്ചപ്പോൾ പോലും ഞാൻ പറഞ്ഞത് ഹൗസ് വൈഫ് ആയാൽ മതി എന്നായിരുന്നു. എഞ്ചിനീയറിംഗ് പോലെയുള്ള പറയാൻ കഴിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. മലയാള സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കാൻ വരുന്നവർ ഒന്നും തന്നെ നല്ല വ്യക്തമായി പറഞ്ഞില്ല. കുളിസീൻ അഭിനയിക്കുമ്പോൾ കുറച്ചുഭാഗം മറച്ചു.

ഞാൻ അഭിനയിച്ച പോയശേഷം ഡ്യൂപ്പിനെ വച്ചു ഷൂട്ട് ചെയ്ത പ്രദർശിപ്പിക്കുകയും ചെയ്തു. അതെല്ലാം പറഞ്ഞപ്പോഴാണ് ഇനി മലയാള സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് പോലും തീരുമാനിച്ചത്. പുസ്തകം എഴുതിയ ശേഷമാണ് ഷക്കീല എന്ന പേര് പോലും ബയോപിക് എടുക്കുന്നു എന്ന് പറഞ്ഞ ആളുകൾ സമീപിച്ചതും ബുക്ക് വാങ്ങി പോയതും,അവർ സിനിമയിൽ എൻറെ ജീവിതം കാണിച്ചതായി ഒന്നും എനിക്ക് തോന്നിയിട്ടുമില്ല. അതിനാൽ തന്നെ ബോളിവുഡ് സിനിമയുടെ ബയോപിക് കാണുപ്പോൾ എന്റെ ആയി തോന്നില്ല. വീട്ടുകാർക്ക് വേണ്ടി ജീവിച്ച ജീവിതം തീർത്തു. ഓരോ ദിവസത്തിനു വേണ്ടി അധ്വാനിക്കുകയാണ്. താൻ ഉണ്ടാക്കിയ പണം എല്ലാം അനുഭവിക്കുന്നത് ചേച്ചിയാണ്. ചേച്ചി ഇപ്പോൾ കോടിശ്വരി ആണ്.

Most Popular

To Top