Entertainment

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യൂട്ട് താരത്തിന്റെ ഗ്ലാമർസ് ചിത്രങ്ങൾ വൈറൽ |Shalin Soya new photoshoot images viral

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യൂട്ട് താരത്തിന്റെ ഗ്ലാമർസ് ചിത്രങ്ങൾ വൈറൽ |Shalin Soya new photoshoot images viral

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിൽ കൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ശാലിൻ സോയ. ദീപാറാണി എന്ന കഥാപാത്രത്തെ ആയിരുന്നു ഈ സീരിയലിൽ ശാലിൻ അവിസ്മരണീയമാക്കിയത്. ഒരു വില്ലത്തി കഥാപാത്രമായിരുന്നു ശാലിന്റെത്. എന്നാൽ അത് മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുകയും ചെയ്തിരുന്നു താരം. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരം എത്തുകയും ചെയ്തിട്ടുണ്ട്. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. തുടർന്ന് മല്ലൂസിംഗ് അടക്കമുള്ള ചിത്രങ്ങളിൽ മികച്ച വേഷത്തിൽ ആയിരുന്നു ശാലിൻ എത്തിയിരുന്നത്.

മോഡലിംഗ് രംഗത്തും തന്റേതായി കഴിവ് താരം തെളിയിച്ചിട്ടുണ്ട്. ധമാക്ക എന്ന ചിത്രത്തിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയ ശാലിനെ സോഷ്യൽ മീഡിയ മുഴുവൻ ശ്രദ്ധിച്ചു തുടങ്ങുന്നത് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയാണ്. അല്പം ഗ്ലാമറസ് മേമ്പടിയുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലാണ് ശാലിൻ എത്താറുള്ളത് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിരവധി ആരാധകരും ഉണ്ട്. ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നതും അത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ചിത്രമാണ്. അതീവ ഗ്ലാമർസ് ലുക്കിലാണ് ഈ ചിത്രത്തിൽ താരത്തെ കാണാൻ സാധിച്ചിരിക്കുന്നത്.

ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടൂകയും ചെയ്തിരുന്നു. മികച്ച കമന്റുകളാണ് താരത്തിന്റെ ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമർസ് ലുക്കിലാണ് താരം ഈ ഒരു ചിത്രത്തിൽ എത്തിയിരിക്കുന്നത്. വിമർശന കമന്റുകളുമായി എത്തുന്നവരും നിരവധിയാണ്. ഫീൽഡിൽ പിടിച്ചുനിൽക്കാൻ വേണ്ടിയാണോ ഇത്തരത്തിലുള്ള പ്രഹസനങ്ങൾ എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. എന്നാൽ അത്തരക്കാർക്ക് കുറിക്ക് കൊള്ളുന്ന മറുപടി തന്നെയാണ് താരം നൽകാറുള്ളത്. ഇത്തരം കമന്റുകളെയൊക്കെ അർഹിക്കുന്ന പരിഗണനയോടെ തന്നെയാണ് താരം അവഗണിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇത്തരം നെഗറ്റീവ് കമന്റുകൾ ഇന്ന് വളരെയധികം വൈറലായി മാറാറുണ്ട്.
Story Highlights: Shalin Soya new photoshoot images viral

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യൂട്ട് താരത്തിന്റെ ഗ്ലാമർസ് ചിത്രങ്ങൾ വൈറൽ |Shalin Soya new photoshoot images viral
To Top