ഇതുപോലെ ഉള്ള സരയുമാർ ഉണ്ടാകുന്നത് മലയാളസിനിമയ്ക്ക് അഭിമാനം ആണ് എന്ന് ശാന്തവിള ദിനേശ്.

മലയാള സിനിമയുടെ പ്രിയപ്പെട്ട നായിക തന്നെയാണ് കെപിസി ലളിത.

കഴിഞ്ഞ ആഴ്ചയിലായിരുന്നു താരത്തിന് അപ്രതീക്ഷിതമായ മരണം സംഭവിച്ചത്. അത് സിനിമാ ലോകത്തേയും ആരാധകരെയും ഒരുപോലെ തന്നെ വേദനയിൽ ആഴ്ത്തിരിക്കുകയായിരുന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം നടന വിസ്മയത്തിൽ കാണുവാൻ വേണ്ടി രാത്രിയിൽ തന്നെ എത്തുകയും ചെയ്തിരുന്നു. ഫ്ലാറ്റിൽ രാത്രിയിൽ തന്നെ എത്തി ലളിതയുടെ മൃതദേഹത്തിന് കാവലിരുന്നത് നടി സരയു ആയിരുന്നു.

രാത്രി മുഴുവൻ ഒരുപോള കണ്ണടക്കാതെ കെടാവിളക്കിൽ എണ്ണ ഒഴിച്ചു കൊണ്ടിരിക്കുന്ന സാരയുവിന്റെ വീഡിയോകൾ എല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ സരയുവിന്റെ ചിത്രങ്ങൾ എത്തുകയും ചെയ്തിരുന്നു. സരയുമാരെ പോലെ കുറെ പേർ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ആഗ്രഹിക്കുകയാണ്. ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. ചേച്ചി മരിച്ചു കഴിഞ്ഞ ഉടനെ തന്നെ മകൻ സിദ്ധാർത്ഥ് ഏറ്റവും കൂടുതലുള്ള ഫ്ലാറ്റിലേക്ക് ആയിരുന്നു കൊണ്ടുവന്നത്. പാതിരാത്രിയിലും അവിടെ മുഴുവൻ സന്ദർശകരായിരുന്നു, മോഹൻലാലിന്റെയും തുടങ്ങി സിനിമാ രംഗത്തെ പ്രമുഖരെല്ലാം രാത്രിയിൽ തന്നെ ഓടിയെത്തി. അതിനുശേഷം ഒരു യൂട്യൂബ് ചാനലിൽ കാണിച്ച ദൃശ്യം അതെന്നെ വളരെയധികം സന്തോഷവും അഭിമാനത്തിനും കൊണ്ടു ചെന്നെത്തിച്ചു.

മക്കൾ പോലും തളർന്നു സ്വന്തം ബെഡ്റൂമിൽ കിടക്കുന്ന സമയം ചേച്ചി ഒറ്റയ്ക്കായപ്പോൾ വെളുക്കുന്നതുവരെ മരുമകളെ പോലെ സരയു എന്ന പെൺകുട്ടിയുടെ ചേച്ചിക്ക് കൂട്ടിരിക്കുന്ന രംഗം ഓരോ വിളക്കിലും എണ്ണ കുറയുമ്പോൾ അതിലെല്ലാം എണ്ണയൊഴിച്ച് വിളക്കുകൾ കെടാതെ സൂക്ഷിച്ചു. കത്തിച്ചുവെച്ച ഒരു കസേരയിൽ നേരം വെളുക്കുന്നതു വരെ ചേച്ചിക്ക് കൂട്ടായിരുന്നു. സിനിമാക്കാർ എല്ലാം ദ്രോഹികൾ അല്ലെന്ന് മനസ്സിലായി. സരയു ഇല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ മറ്റാരെങ്കിലും ഇരുന്നേനെ. പക്ഷേ കാണിച്ച ആത്മാർത്ഥത എത്ര അഭിനന്ദിച്ചാലും മതിവരാത്ത പോലെ, കുറച്ചു പേരുണ്ടായിരുന്നു.

എങ്കിലും ചേച്ചി കിടക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു,തലയിൽ കണ്ണട വെച്ച, പെണ്ണുങ്ങൾക്ക് വേണ്ടി രാപ്പകൽ ആഘോഷിക്കുന്നു ഒരേണ്ണത്തെയും അവിടെ കണ്ടില്ല. അതുപോലെ ചേച്ചി പ്രിയപ്പെട്ടവളാണ് എന്ന് ചാനലിൽ വന്നിരുന്ന് കണ്ണീരൊഴുക്കി ചില മുഖം ഞാൻ അവിടെ കണ്ടില്ല. അവരൊക്കെ പത്രക്കാർ അവിടെ ചോദിക്കുമ്പോൾ ക്യാമറ വിഴുങ്ങി പരിപാടിക്ക് മാത്രമേയുള്ളൂ. അതൊക്കെ ഒരു കപട സ്നേഹമാണ്.

അതൊന്നുമല്ല സ്നേഹം എന്നും രാത്രിയുടെ യാമത്തിലും ഒറ്റയ്ക്ക് അനാഥമായി കിടക്കാൻ പാടില്ല എന്നു തോന്നിയത് രക്തബന്ധത്തിനപ്പുറം സ്നേഹബന്ധം കൊണ്ടാണല്ലോ വിളക്കെണ്ണ പകർന്നു കൊടുക്കുന്ന കാഴ്ച കണ്ടപ്പോൾ എനിക്ക് ആ കുട്ടിയോട് മതിപ്പ് തോന്നി. ഇനിയുള്ള കാലം നല്ലൊരു ജീവിതം ചേച്ചിയുടെ അനുഗ്രഹം കൊണ്ട് സരയുവിന് ഉണ്ടാകുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top