ഗ്രീഷ്മ അഞ്ചുമാസം ഗ,ർ,ഭി,ണിയായി, പണം കൊടുത്ത് അത് അ,ബോ,ർ,ഷൻ ആക്കുകയായിരുന്നു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ |Sharone and Greeshma new updates

പാറശ്ശാലയിലെ ഷാരോണിന്റെ കേസിനെ കുറിച്ചുള്ള വാർത്തകളാണ് എവിടെയും നിറഞ്ഞു നിൽക്കുന്നത്. നിരവധി ആളുകളാണ് ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. പാറശാലയിൽ ഷാരോണിനെ ഇല്ലാതാക്കാൻ തീരുമാനിച്ചത് സുഹൃത്തും കാമുകിയുമായ ഗ്രീഷ്മയാണ് എന്ന വാർത്ത പുറത്തുവന്നതോടെ വലിയ തോതിലുള്ള അമ്പരപ്പായിരുന്നു ആളുകളിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഈ കാര്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്. ഷാരോണിന്റെ ജേഷ്ഠനായ ഷീമോന്റെ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഷിമോൻ ഒരു ശബ്ദ സന്ദേശത്തിൽ പറയുന്ന ചില കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് ഗ്രീഷ്മയെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു എന്നും, ഗ്രീഷ്മയെ സംശയമില്ലാത്തത് കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ തങ്ങൾ ചിന്തിച്ചിരുന്നില്ല എന്നുമായിരുന്നു പറഞ്ഞത്. അനുജന് ഒട്ടും തന്നെ സംശയമുണ്ടായിരുന്നില്ല ഗ്രീഷ്മയെ എന്നതാണ് സത്യം. അതുകൊണ്ടാണ് പലതവണ അവൾ നൽകുന്നതൊക്കെ അനുജൻ വാങ്ങി കുടിച്ചത്. എന്നാൽ ഗ്രീഷ്മ നാട്ടിലേക്ക് എത്തിയ സമയത്ത് ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് തങ്ങൾക്ക് വന്നിരുന്നത്. ഗ്രീഷ്മയെ കുറിച്ചുള്ള ഇത്തരം വെളിപ്പെടുത്തലുകൾ അമ്പരപ്പെടുത്തി എന്നാണ് പറയുന്നത്. ഗ്രീഷ്മയ്ക്ക് ഒരുപാട് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. അതോടൊപ്പം നാട്ടുകാരിൽ ചിലർ തങ്ങളോട് പറഞ്ഞത് ഗ്രീഷ്മ അഞ്ചുമാസം ഗ,ർ,ഭി,ണിയായ ഒരു സംഭവം വരെ ഉണ്ടായിട്ടുണ്ട് എന്നും പണം കൊടുത്ത് അത് അ,ബോ,ർ,ഷ,ൻ ആക്കുകയായിരുന്നു എന്നുമാണ്.

ഇതൊക്കെ തങ്ങളോട് പറഞ്ഞത് നാട്ടുകാരാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും തന്നെ കൂടുതലായി ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഈ ഒരു കാര്യം അറിയുന്നത് തന്നെ അവളുടെ നാട്ടിൽ ചെന്നപ്പോഴാണ് എന്നായിരുന്നു പറയുന്നത്. ഈ ഓഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൊല്ലണമെന്ന് ഉദ്ദേശത്തിൽ തന്നെയായിരുന്നു ഗ്രീഷ്മ പലതവണ ജ്യൂസ് ചലഞ്ച് അടക്കമുള്ള കാര്യങ്ങൾ നടത്തിയത് എന്ന് ഇതിനോടകം ഗ്രീഷ്മ തന്നെ തുറന്നുപറയുകയും ചെയ്തിരുന്നു. കാരണം ഷാരോണിനെ ഇല്ലാതാക്കണം എന്ന് താൻ തീരുമാനിച്ചിരുന്നു എന്നും, തന്റെ ഭാവി ജീവിതത്തിന് ഷാരോൺ ജീവിച്ചിരിക്കുന്നത് അപകടമാണെന്ന് തോന്നിയിരുന്നു എന്നായിരുന്നു ഗ്രീഷ്മ പോലീസിനോട് കുറ്റസമ്മതം നടത്തിയത്.
Story Highlights: Sharone and Greeshma new updates
