ജീവിതത്തിലെ രണ്ട് ആദ്യരാത്രികളെ കുറിച്ച് തുറന്നു പറഞ്ഞു ശാശങ്കൻ.

മിമിക്രിയിലൂടെയും കോമഡിയിലൂടെയും ഒക്കെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ശശാങ്കൻ.

പരിപാടിയിലൂടെ ശ്രദ്ധേയനായ താരം സ്കിറ്റ് അവതരിപ്പിച്ചുകൊണ്ടാണ് ആരാധകരുടെ ഇടയിൽ സ്ഥാനം നേടുന്നത്. കോമഡി സ്റ്റാറിൽ ആദ്യരാത്രി സ്കിറ്റ് ചെയ്തതോടെ വലിയതോതിൽ തന്നെ ആരാധകരുടെ ഹൃദയത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത സംസാരിക്കുകയാണ് താരം. അവതാരകനായ എംജിയുടെ രസകരമായ ചോദ്യങ്ങൾക്ക് അതുപോലെ തന്നെയുള്ള മറുപടികളാണ് താരം നൽകുന്നത്.

അതിനിടയിൽ തന്റെ ജീവിതത്തിൽ ഉണ്ടായ ചില കാര്യങ്ങളെ പറ്റിയും യഥാർത്ഥ ആദ്യരാത്രിയെ പറ്റിയും ഭാര്യ ഒളിച്ചോടി വിവാഹം കഴിച്ചതിനെ പറ്റിയുമൊക്കെ താരം വാചാലനാവുന്നു. മാത്രമല്ല വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളിലെ ഭാര്യയുടെ മുന്നിൽ ആദ്യരാത്രി അഭിനയിച്ചു കാണിച്ചു എന്ന് താരം പറയുന്നത്. വാക്കുകൾ ഇങ്ങനെയാണ്, സാധാരണ എല്ലാവരും രഹസ്യമായി വയ്ക്കുന്ന കാര്യമാണ് ഞങ്ങൾ പരസ്യമായി ചെയ്തത്. വിവാഹശേഷം എങ്ങനെയൊക്കെ വധൂവരന്മാരെ ശല്യം ചെയ്യരുതെന്ന് ആ പരിപാടിയിലൂടെ ഞങ്ങൾ കാണിച്ചു തന്നിരുന്നത്.

ഒരൊറ്റ സ്കിറ്റിലൂടെ ലോകം മൊത്തം അറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് ഞാൻ മാറി എന്നുള്ള ചില അനുഭവങ്ങൾ ഞങ്ങൾ സ്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിന് മുൻപായിരുന്നു ആദ്യരാത്രി സ്കിറ്റ് ചെയ്തത്. 2012ലാണ് കല്യാണം. പ്രണയവിവാഹം തന്നെയായിരുന്നു. മുകേഷ് അഭിനയിച്ച കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ സ്ക്രിപ്റ്റ് ഞാനായിരുന്നു ചെയ്തത്. കൊല്ലത്ത് പോയപ്പോൾ ഒരു ഷോപ്പിൽ വെച്ച് കണ്ടതാണ് എൻറെ ഭാര്യയെ. അവിടെവച്ച് കണ്ടു പരിചയപ്പെട്ടു പിന്നെ വിവാഹം ചെയ്തു.

എനിക്ക് ആണ് കാരുണ്യ ലോട്ടറി അടിച്ചത്. ആനി എന്നാണ് ഭാര്യയുടെ പേര്. മകൾക്ക് ശിവാനി എന്നും പേരിട്ടു. തൻറെ സ്റ്റേജ് പ്രോഗ്രാം ഒന്നും കണ്ടിട്ടില്ല. വിവാഹത്തിനുമുൻപ് ഭർത്താവ് അഭിനയിക്കുന്നത് ഓഡിയൻസിന്റെ കൂട്ടത്തിൽ ഇരുന്ന അവളും കണ്ടു ഇപ്പോൾ. ജീവിതത്തിൽ ഫസ്നൈറ്റ് എങ്ങനെയായിരുന്നു അവതാരകൻ ചോദ്യത്തിന് അത് സക്സ്സായിരുന്നു എന്ന് രസകരമായ രീതിയിൽ താരം പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top