ഞാൻ തല്ലില്ല കൊല്ലത്തെ ഉള്ളു,വൈറൽ ആയി ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ;വീഡിയോ

അസാമാന്യമായ അഭിനയമികവു കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം വളരെ ചെറിയ സമയം കൊണ്ട് തന്നെ നേടിയ ഒരു നടനാണ് ഷൈൻ ടോം ചാക്കോ.

ഇപ്പോൾ മമ്മൂട്ടി നായകനായി അമൽ നീരദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ഭീഷമയിൽ മികച്ച പ്രകടനമാണ് ഷൈൻ ടോം ചാക്കോ കാഴ്ചവെച്ചിരിക്കുന്നത്. വളരെയധികം പക്വമായ അഭിനയ മികവു കൊണ്ടാണ് ഷൈൻ ടോം ചാക്കോ തന്റേതായ സ്ഥാനം ആണ് മലയാള സിനിമയിൽ നേടിയിരിക്കുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്. അടുത്ത കാലത്തായിരുന്നു താരം ഒരാളെ മർദ്ദിച്ചു എന്ന രീതിയിൽ ഒരു വാർത്ത വന്നിരുന്നത്. ഇതിനെപ്പറ്റി ആയിരുന്നു താരം സംസാരിച്ചിരുന്നത്. ഞാനയാളെ എന്തെങ്കിലും ചെയ്തതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ. ഞാൻ മിനിമം അടിക്കുക മാത്രമല്ല ചെയ്യുക, കൊല്ലുകയാണ് ചെയ്യുക. രസകരമായ രീതിയിൽ ഷൈൻ ടോം ചാക്കോ പറയുന്നുണ്ട്.

അതോടൊപ്പം ഭീഷമയുടെ വിജയം തന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നത് ആണ് എന്നും എല്ലാവർക്കും ചിത്രം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ആയിരുന്നു ഒരു ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും, താനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് നടന്ന ഒരു സംഭവമാണ് ചിത്രത്തിലെ പ്രമേയം എന്നും അന്ന് താൻ ഇതൊന്നും ശ്രദ്ധിച്ചിരുന്നുപോലുമില്ല എന്നുമൊക്കെയാണ് ഷൈൻ ടോം ചാക്കോ പറയുന്നത്.

മുരളിക്ക് പകരം ആര് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഷൈൻ ടോം ചാക്കോ എന്ന രീതിയിൽ കുറിപ്പ് ചിത്രം റിലീസ് ചെയ്തതിനുശേഷം സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള വാക്കുകൾ വന്നിരുന്നു. സ്വാഭാവികമായ അഭിനയം ആണ് ഷൈനിന്റെ ഏറ്റവും വലിയ മികവ് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. പലചിത്രങ്ങളിലും നമ്മളൊക്കെ കണ്ടതാണ്.

സദാചാരവാദിയായ നാട്ടുകാരുടെയും കുറിപ്പിലെ ഭാസ്കരപിള്ളയും ഒക്കെ നമ്മൾ അടുത്ത അറിഞ്ഞിരുന്നത് ആണ്. വളരെ മികച്ച അഭിനയം കൊണ്ട് തന്റേതായ സ്ഥാനം വളരെ പെട്ടെന്ന് മലയാള സിനിമയിൽ സ്വന്തമാക്കുവാൻ ഷൈനിനു സാധിച്ചു എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

Leave a Comment

Your email address will not be published.

Scroll to Top