സിദ്ദിഖിന്റെ രണ്ടാമത്തെ മകന്റെ പിറന്നാൾ ആഘോഷം അതിമനോഹരമാക്കി മരുമകൾ. ഇതുപോലെ ഒരു മരുമകളെ കിട്ടാൻ ഭാഗ്യം വേണം |Sidhikh daughter ‘n law news #Sidhikh

സിദ്ദിഖിന്റെ രണ്ടാമത്തെ മകന്റെ പിറന്നാൾ ആഘോഷം അതിമനോഹരമാക്കി മരുമകൾ. ഇതുപോലെ ഒരു മരുമകളെ കിട്ടാൻ ഭാഗ്യം വേണം |Sidhikh daughter ‘n law news #Sidhikh

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് സിദ്ദിഖ്. സിദ്ദിഖ് പകർനാട്ടം നടത്താത്ത കഥാപാത്രങ്ങൾ മലയാള സിനിമയിൽ ഇല്ല എന്ന് തന്നെ പറയണം. അത്രത്തോളം മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം സിനിമയിൽ അവിസ്മരണീയമാക്കിയിരിക്കുന്നത്. നടനായും സഹനടനായും വില്ലനായും സ്വഭാവനടനായും ഒക്കെ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ സിദ്ധിഖ് മലയാള സിനിമയിൽ പകരക്കാരില്ലാതെ വാഴുന്ന ഒരു നടൻ തന്നെയാണെന്ന് പറയണം. അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഉള്ളവ തന്നെയാണ്. എന്നാൽ സിദ്ദിഖിന്റെ ഇളയ മകന്റെ അവസ്ഥ ഇതുവരെ ആരോടും അദ്ദേഹം തുറന്നു പറയുകയും ചെയ്തിട്ടില്ല. സിദ്ദിഖിന്റെ ഇളയ മകൻ അല്പം സ്പെഷ്യൽ കിഡ് ആണ് എന്നതാണ് സത്യം. ആദ്യമായി മകന്റെ അവസ്ഥ പ്രേക്ഷകർ അറിയുന്നത് മൂത്തമകനായ ഷാഹിദിന്റെ വിവാഹ ചടങ്ങുകൾക്കിടയിൽ ആയിരുന്നു.

അമൃത സിദ്ധിക്കിന്റെ ഇളയ മകന്റെ കൈകളിൽ തന്നെ പിടിച്ചു കൊണ്ടായിരുന്നു നിന്നത്. സാപ്പി എന്നാണ് വീട്ടിൽ മകനെ വിളിക്കുന്നത്. സാപ്പിയുടെ പിറന്നാളാഘോഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സഹോദരന്റെ പിറന്നാൾ ആഘോഷങ്ങൾ പങ്കുവെച്ചത് ഷാഹിദ് തന്നെയാണ്. ഈ ചിത്രങ്ങളെല്ലാം വളരെ വേഗം വൈറലായി മാറുകയും ചെയ്തു. മകന്റെ അവസ്ഥയെക്കുറിച്ച് ഇതുവരെ എവിടെയും സിദ്ധിഖ് തുറന്നു പറഞ്ഞിട്ടില്ല. ഒരുപക്ഷേ തന്റെ മകനെ ഒരു സഹതാപത്തോട് ആരും നോക്കേണ്ട എന്നൊരു നിർബന്ധം ആ അച്ഛനുള്ളതുകൊണ്ടായിരിക്കും ഇതുവരെയും മകനെ കുറിച്ച് എവിടെയും തുറന്നു പറയാതിരുന്നത്. വിവാഹവേദിയിൽ എത്തിയ സിദ്ദിഖിന്റെ മകനെ കണ്ടാൽ എല്ലാവരും അമ്പരപ്പട്ടു.

സിദ്ദിഖിന്റെ മകനായ സാപ്പിയുടെ പിറന്നാൾ ആഘോഷമാക്കിയത് ജേഷ്ഠത്തിയായ അമൃത തന്നെയാണ് ഒരു കൊച്ചു കുഞ്ഞിനെ പോലെ സാപ്പിയുടെ ഓരോ മനോഹരമായ നിമിഷങ്ങളിലും അമൃത ഒപ്പമുണ്ട് അമൃതയുടെ കരുതലും സ്നേഹവും അഭിനന്ദനം അർഹിക്കുന്നതാണ് എന്നും ഇതുപോലെ ഒരു മരുമകളാണ് കുടുംബത്തിലേക്ക് കയറി വരേണ്ടത് എന്നും ഒക്കെയാണ് പ്രേക്ഷകർ പറയുന്നത്.Story Highlights: Sidhikh daughter ‘n law news #Sidhikh