ഡിഗ്രേഡിങ് മോഹൻലാലിനേയും സിനിമയെയും ബാധിക്കില്ല. തുറന്നു പറയുന്നു സിദ്ധിഖ്‌;വീഡിയോ

ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രം.

ചിത്രത്തിന് വലിയ സ്വീകാര്യത ആയിരുന്നു ആളുകൾക്കിടയിൽ നിന്നും കിട്ടിയത്. തിരുവനന്തപുരം സ്ലാങ് സംസാരിക്കുന്ന ലാലേട്ടൻറെ കഥാപാത്രമായ നെയ്യാറ്റിൻകര ഗോപനേ എല്ലാർക്കും ഇഷ്ടമായി എന്ന് വേണം രണ്ടുദിവസമായി അപേക്ഷയിൽ അത്രയ്ക്ക് മികച്ച പ്രകടനമാണ് ചിത്രത്തിൽ ലാലേട്ടൻ കാഴ്ച വെച്ചിരിക്കുന്നത്. അതിനുശേഷം പടത്തിനെതിരെ ഡിഗ്രേഡിംഗ് ശക്തമായിരുന്നു. ഡി ഗ്രേഡിങ് ആറുപേർ അറസ്റ്റ് ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.

ബി ഉണ്ണികൃഷ്ണൻ പറയുന്നത് സിനിമ കാണാതെയാണ് പലരും ഇതിൽ അഭിപ്രായം പറയുന്നത് എന്നാണ്. പലരും ട്രോളുകളുടെ രൂപത്തിലും മറ്റും വലിയ ഡിഗ്രേഡിങ് ആയിരുന്നു നടത്തിയത്. മോഹൻലാൽ ചിത്രങ്ങളുടെ ഒരു മാഷഅപ്പ് വീഡിയോ പോലെ തോന്നി ചിത്രം കണ്ടിട്ട് ആയിരുന്നു പലരും പറഞ്ഞിരുന്നത്. ഇപ്പോൾ സിദ്ദിഖ് ഈ വിഷയത്തെപ്പറ്റി പ്രതികരിക്കുന്നതാണ് ശ്രദ്ധനേടുന്നത്. ഇങ്ങനെ ഡിഗ്രഡിംഗ് ചെയ്യുന്നത് കാശുവാങ്ങി ചെയ്യുന്ന ആളുകൾ ഉണ്ടെന്ന് തന്നെ അടുത്ത കാലത്താണ് മനസ്സിലാക്കിയത് പണം വാങ്ങി എഴുതുന്ന ചില ആളുകൾ. ഇത് ഒരു തൊഴിലായി ആണ് കാണുന്നത്.

വളരെ മോശം അഭിപ്രായം പറയുക എന്നത് ഒരു കുറ്റം അല്ല.. നല്ല ചിത്രങ്ങളിൽ അഭിനയിച്ച സിദ്ദിഖ് അടുത്തകാലത്ത് അഭിനയിച്ച ചിത്രം മോശമായിപ്പോയി എന്ന്. അത്‌ അംഗീകരിക്കാം. ആ ചിത്രത്തിൽ അഭിനയിച്ച മോശമായ രീതിയിലാണ് ചിത്രീകരിക്കുന്നത്. എങ്കിലും എൻറെ ഭാഷ ഇത്ര സാധ്യമല്ലല്ലോ എന്നോർത്ത് മാത്രമേ ആളുകൾ സംസാരിക്കുകയുള്ളൂ. ആരെങ്കിലും ഇങ്ങനെ എന്തെങ്കിലും എഴുതിയാൽ മോഹൻലാൽ എന്ന നടൻ ആളുകൾ ആരാധകര് പോവില്ല. എന്ന് ഞാൻ വിശ്വസിക്കുന്നില്ല.. സിനിമയെ ബാധിക്കും എന്നു ഞാൻ വിശ്വസിക്കുന്നില്ല.

ആരെങ്കിലുമൊക്കെ പറയുമ്പോൾ ഉണ്ടായേക്കാം എങ്കിലും സിനിമ മികച്ച ആണെങ്കിൽ ആളുകൾ ഏറ്റെടുക്കുക തന്നെ ചെയ്യും. മരയ്ക്കാർ എന്ന ചിത്രത്തിലെ ഡിഗ്രേഡിങ് അത്ഭുതപ്പെടുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത് മോഹൻലാലിൻറെ മറ്റൊരു രീതിയിലുള്ള ചിത്രമാണിത്. അങ്ങനെ അംഗീകരിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്. ഡി ഗ്രേഡിങ് കാരണം മോഹൻലാലിനെ സിനിമയ്ക്കോ എന്തെങ്കിലും സംഭവിക്കും എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല എന്ന് സിദ്ദിഖ് പറയുന്നു. പക്ഷേ ഇത് വളരെ മോശമായ പ്രവണതയാണെന്ന് സിദ്ദിഖ് ഉറച്ചു പറയുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top