ഹൃദയം തൊട്ട് തന്നെ പറയുക ആണ് പ്രണവ് ഇത്രയും പാവം ആയിരുന്നോ.? വീഡിയോ

പ്രണവ് മോഹൻലാൽ എന്ന നടൻ ലാളിത്യത്തിന് പ്രതീകമാണെന്ന് സിനിമാ മേഖലയിൽ എല്ലാവരും പറയുന്ന ഒരു കാര്യമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം മലയാളികളുടെ പ്രിയതാരം മോഹൻലാലിനെ മകൻ പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഹൃദയം.

സിനിമയുടെ ചിത്രങ്ങളെല്ലാം ഓൺലൈൻ വഴി ഇപ്പോൾ തരംഗമാവുകയാണ് ഇപ്പോൾ. ഗുരുദേവ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ ഫോട്ടോ എടുക്കാൻ ആരു വന്നാലും മാസ്ക് മാറി വേഗം അവരുടെ ഇഷ്ടത്തിന് ഫോട്ടോയ്ക്കു നിന്നുകൊടുക്കാൻ അതും കൂടാതെ സ്റ്റേജിൽ പുറകിൽ മാറി ഒതുങ്ങി ഞാൻ ഇവിടെ നിന്നോളാം എന്ന് പറഞ്ഞു നിൽക്കുന്ന പ്രണവിനെ മുന്നിലേക്ക് വിളിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാൻ സാധിക്കും. ഒരിക്കലും ഒരു സെലിബ്രേറ്റ് ആണെന്നു തോന്നുന്നില്ല പ്രണവിന്റെ പെരുമാറ്റം.

അദ്ദേഹത്തിൻറെ വിനയം ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. വീണ്ടും വീണ്ടും പുറത്തു വരുന്ന ഓരോ വീഡിയോകളും ആളുകൾക്ക് ഞെട്ടലാണ് ഉണ്ടാക്കുന്നത്.പ്രണവ് ഉണ്ട് എന്ന് അറിഞ്ഞു കൊണ്ട് വന്നവരും നമുക്ക് വീഡിയോയിൽ കാണാം സാധിക്കുന്നുണ്ട്. ഒരിക്കൽ വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ഓർത്തു പോവുകയാണ്. ഓരോരുത്തരും അപ്പുവിനെ പറ്റി എന്ത് പറഞ്ഞാലും മതിയാവില്ല ഒരു സെലിബ്രിറ്റി പോലും ജീവിക്കുന്ന ആളല്ല അപ്പു. അവനെ എവിടെയും കാണാൻ കഴിയും, ഒരു ഗ്രാമത്തിലെ കോരിച്ചൊരിയുന്ന മഴയത്തും ചായക്കടയിൽ അപ്പോൾ ഉണ്ടാവും. ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരാൾ ആണ് ഈ വാക്കുകൾ ഒരിക്കൽ കൂടി ശരിയാണെന്ന് തെളിയിക്കുകയാണ്.

മെരിലാൻഡ്നിർമ്മാണ സാരഥിയായ വൈശാഖ് അപ്പുവിൻറെ കുട്ടിക്കാലം മുതലേ ഉള്ള സുഹൃത്താണ്. അദ്ദേഹം പറയുന്നത് 5 ടീഷർട്ടുകൾ മാത്രമാണ് പ്രണവിന് ഉള്ളത് എന്നാണ്. എപ്പോഴും കാണുന്ന മഹാത്മാഗാന്ധിയുടെയും മങ്കിയുടെയും പ്രധാനമായുള്ളത്. പിന്നെയുള്ളത് ഒന്നോ രണ്ടോ ജീൻസാണ് അതും സ്ലിപ്പർ മാത്രമാണ് പ്രണവ് ഇപ്പോഴും ഉപയോഗിക്കുന്നത്. അഭിനയിച്ച ഒരു ചില ബനിയനും ആയാണ് ഹൃദയത്തിൽ അഭിനയിക്കാൻ വന്നത് എന്ന് വിനീത് പറയുന്നുണ്ട്. ഞാൻ ഡ്രസ്സ് ഒന്നും എടുക്കില്ല എന്ന് പറഞ്ഞത് എനിക്ക് ജിത്തു അങ്കിൾ തന്നതാണ് ഇത് എന്ന് വളരെ നിഷ്കളങ്കമായി തന്നോട് പ്രണവ് പറഞ്ഞു എന്നും വിനീത് പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top