കാലു പിടിക്കാൻ ആളുണ്ടെൽ അതും ആസ്വദിക്കണം…സുരേഷ് ഗോപിയെ പിന്തുണച്ചു സിൻസി അനിൽ.

കാലു പിടിക്കാൻ ആളുണ്ടെൽ അതും ആസ്വദിക്കണം…സുരേഷ് ഗോപിയെ പിന്തുണച്ചു സിൻസി അനിൽ.

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വിവാദപരാമർശം നേരിട്ട് വ്യക്തിയാണ് സുരേഷ് ഗോപി. അതിനൊരു കാരണം എന്നാൽ അദ്ദേഹം വിഷുക്കൈനീട്ടം നൽകിയതും. അതിനുശേഷം വിഷുകൈനീട്ടം സ്വീകരിച്ചവർ അദ്ദേഹത്തിൻറെ കാലിൽ തൊട്ടു നമസ്കരിച്ചു എന്നതും ആയിരുന്നു..

കുരുന്നുകളുടെ കയ്യിലേക്ക് ഒരു രൂപയാണ് വെച്ചു കൊടുക്കുന്നത്. 18 വർഷത്തിനുശേഷം വോട്ട് പിടിക്കാൻ ഉള്ള കപ്പം അല്ല കൊടുത്തിരിക്കുന്നത്. വിഷു എന്ന് പറയുന്നത് ഹിന്ദുവിന്റെ മാത്രം അല്ല മുഴുവൻ ആയുള്ള ഒരാചാരമാണ്. ഒരു രാജ്യത്തിൻറെ സമ്പന്നതയിലേക്ക് ആണ് ഓരോ കുരുന്നു സംഭാവന ചെയ്യുന്നത്.. ഒരു രൂപയുടെ നോട്ടിൽ ഗാന്ധിജിയുടെ ചിത്രം ആണുള്ളത്. അതിൽ നരേന്ദ്രമോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല ഉള്ളത്.. ഒരു രൂപ നോട്ട് എടുത്ത് മഹാലക്ഷ്മി ദേവി പ്രാർത്ഥിച്ചു കുഞ്ഞിന്റെ കൈവെള്ളയിൽ വച്ച് കൊടുക്കുന്നത് ഈ കുഞ്ഞു പ്രാപ്തി നേടി നിർമാണത്തിൽ ഇറങ്ങുമ്പോൾ കയ്യിൽ ഒരു കോടി വന്നുചേർന്നു അനുഗ്രഹവർഷം ആവണം എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ്. ആ നന്മ മനസ്സിലാക്കാൻ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയാനുള്ളത്.? ഞാൻ ഉറപ്പിച്ചു ചൊറിയൻ മാക്രിപറ്റകൾ ആണ് അവർ. ധൈര്യമുണ്ടെങ്കിൽ പ്രതികരിക്കട്ടെ. ഞാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ” അങ്ങനെയാണ് സുരേഷ് ഗോപി പറയുന്നത്.

ഇപ്പോൾ ഇതിനെപ്പറ്റി അഭിപ്രായവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ സിൻസി അനിൽ. ഏതുകാര്യത്തിലും തൻറെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന വ്യക്തിയാണ് സിൻസി അനിൽ. അതുകൊണ്ടുതന്നെ ഈ വാക്കുകളെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. തരത്തിന്റെ ഒരു കുറിപ്പും വൈറലായി മാറി. ആളുകളെല്ലാം ഇത് ഏറ്റെടുത്തിരിക്കുകയാണ്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ കളിയാക്കുന്നത്….???അദ്ദേഹം അടുത്ത ജന്മം ബ്രാഹ്മണൻ ആയി ജനിക്കാനുള്ള ആഗ്രഹം കൊണ്ട് നടക്കുന്ന ആളാണ്…ആളുകൾ കാലു തൊട്ടു വണങ്ങുന്നതൊക്കെ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകും…ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ പറ്റുക എന്നത് വലിയ കാര്യമല്ലേ…??അസൂയപെട്ടിട്ട് കാര്യമില്ല കമ്മികളെ…ജീവിതം ആസ്വദിക്കാനുള്ളതാണ്…കാലു പിടിക്കാൻ ആളുണ്ടെൽ അതും ആസ്വദിക്കണം…സുരേഷ്‌ഗോപി ഇഷ്ടം.

Leave a Comment

Your email address will not be published.

Scroll to Top