കലാകാരൻമാർക്ക് തന്നെ ഇത് വലിയ പേരുദോഷം തന്നെയാണ്.കുഞ്ഞുങ്ങളോട് ഇങ്ങനെ പാടില്ല.എം ജി ശ്രീകുമാർ അടക്കം താരങ്ങൾ വിവാദത്തിൽ.|Singers including MG Sreekumar are in controversy|

കലാകാരൻമാർക്ക് തന്നെ ഇത് വലിയ പേരുദോഷം തന്നെയാണ്.കുഞ്ഞുങ്ങളോട് ഇങ്ങനെ പാടില്ല.എം ജി ശ്രീകുമാർ അടക്കം താരങ്ങൾ വിവാദത്തിൽ.|Singers including MG Sreekumar are in controversy|

ഫ്ലവർസിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും വലിയ റേറ്റിംഗ് ഉള്ള ഒരു പരിപാടിയാണ് ടോപ് സിംഗർ എന്ന പരിപാടി. കൊച്ചുകുട്ടികളുടെ സംഗീതമാണ് ഈ പരിപാടിയുടെ പ്രത്യേകത. ബേബി താരമായ മീനാക്ഷി ആണ് പരിപാടി ഹോസ്റ്റ് ചെയ്യുന്നതും. നിരവധി ആരാധകരാണ് ഈ പരിപാടിക്ക് ഉള്ളത്. പരിപാടിയിലേ കുഞ്ഞുങ്ങളോട് വളരെ സ്നേഹത്തോടെ സംസാരിക്കുന്ന ജഡ്ജസിനെ ആണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടോപ്പ് സിംഗർ പരിപാടി ഇതിനോടകം തന്നെ വലിയ വിമർശനങ്ങൾ ഏറ്റു വാങ്ങുകയായിരുന്നു ചെയ്തത്.

പരിപാടിയുടെ ഒരു റൗണ്ടിൽ മൂന്നു കുട്ടികൾ പാടുകയും അതിൽ ഒരു കുട്ടി മാത്രം പാടിയത് ജഡ്ജസ് അംഗീകരിക്കാതെ ഇരിക്കുകയായിരുന്നു ചെയ്തത്. എന്നാൽ ഇതിന് നേരെയാണ് ഇപ്പോൾ വലിയ തോതിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത്. ഇതിന് കാരണമായി പറയുന്നത് ഇവർ സംസാരിക്കുന്ന ചില കുട്ടികളുണ്ട്. അവരല്ലാതെ മറ്റൊരു കുട്ടി വേദിയിലെത്തിയപ്പോൾ ആ കുട്ടിയോട് നന്നായി സംസാരിക്കുന്നു പോലുമില്ല. ആ കുട്ടിയുടെ പേര് ചേർത്ത് കുട്ടി എന്ന് വിളിക്കാൻ പോലും ഇവർക്ക് മടിയാണ്. വേദിയിൽ ഈ കുട്ടി വ്യത്യാസം അനുഭവിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നത് വളരെ മോശമായ ഒരു കാര്യമാണ്.

മറിച്ച് കുട്ടിയുടെ അരികിൽ നിൽക്കുന്ന കുട്ടികളെ ആവോളം പുകഴ്ത്തുന്നുണ്ട്. മുൻപിൽ നിൽക്കുന്നത് ഒരു കൊച്ചുകുട്ടി ആണെന്ന് ചിന്ത പോലും ഇല്ലാതെയാണ് ആ കുട്ടിയോട് ഒന്നും സംസാരിക്കാതെ ഇരിക്കുന്നത്. എല്ലാവരും ഇങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങുന്നത് മോശമാണ്. അതും കലയെ സ്നേഹിക്കുന്ന കലാകാരന്മാർ എന്നുപറയുന്ന എംജി ശ്രീകുമാർ അടക്കമുള്ള ആളുകൾ ഇങ്ങനെയുള്ള ജഡ്ജസിനെ കുറിച്ച് ഒക്കെ വല്ലാത്ത രൂക്ഷമായ പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം പലരും ഇട്ടിരിക്കുന്നത് പത്തൽ വെട്ടി അടിക്കുകയാണ് ഇവരെയൊക്കെ ചെയ്യേണ്ടതെന്നും ഒരു കൊച്ചുകുഞ്ഞിനോട് ഇത്തരത്തിലൊരു ക്രൂരത കാണിക്കുന്നത് മോശം ആണ് എന്നുമൊക്കെയാണ്. സാമൂഹിക മാധ്യമങ്ങളിൽ പലരും ഇത് രൂക്ഷമായി പറഞ്ഞിരിക്കുന്നത്.
Story Highlights:Singers including MG Sreekumar are in controversy.