ഈ ചിത്രങ്ങൾ കള്ളം പറയില്ലല്ലോ..! സ്വപ്നയ്ക്ക് ഒപ്പം പ്രണയം നിറച്ച ശിവശങ്കറിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് |Sivashankar’s personal pictures of him in love with Swapna are out

ഈ ചിത്രങ്ങൾ കള്ളം പറയില്ലല്ലോ..! സ്വപ്നയ്ക്ക് ഒപ്പം പ്രണയം നിറച്ച ശിവശങ്കറിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് |Sivashankar’s personal pictures of him in love with Swapna are out

കഴിഞ്ഞ ദിവസമായിരുന്നു സ്വപ്ന സുരേഷ് നിർണായകമായ ചില വെളിപ്പെടുത്തലുകൾ ഒക്കെ നടത്തിയിരുന്നത്. ഇപ്പോൾ സ്വപ്നയുടെ ആത്മകഥ പുറത്തു വന്നിരിക്കുകയാണ്. ചതിയുടെ പത്മവ്യൂഹം എന്ന പേരിലാണ് ഈ ആത്മകഥ പുറത്തിറക്കിയിരിക്കുന്നത്. ആത്മകഥയിൽ സ്വപ്നയും ശിവശങ്കറും ആയുള്ള തന്റെ ബന്ധത്തെ കുറിച്ച് വളരെ വ്യക്തമായ രീതിയിൽ തന്നെ സംസാരിക്കുന്നുണ്ട്. ഇതിനോടകം തന്നെ ചെന്നൈയിലെ ഒരു ക്ഷേത്രത്തിൽ വച്ച് ശിവശങ്കർ തന്നെ വിവാഹം കഴിച്ചിരുന്നു എന്നും സ്വപ്ന സുരേഷ് പറയുകയും ചെയ്തിരുന്നു.

ഇപ്പോൾ ശിവശങ്കരൻ ഒപ്പം ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന ചിത്രങ്ങളും ശിവശങ്കർ സ്വപ്നയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്ന ചിത്രങ്ങളുമൊക്കെ ആണ് പുറത്ത് വന്നിരിക്കുന്നത്. വലിയതോതിൽ തന്നെ ഈ ചിത്രങ്ങളൊക്കെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് കൂടുതലായും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതോടെ ശിവശങ്കരന്റെ വാദം എല്ലാം തന്നെ പൂർണ്ണമായും പോളിഞ്ഞിരിക്കുകയാണ്. സ്വപ്നയും ശിവശങ്കറും ഒരുമിച്ചുള്ള ബന്ധത്തിന്റെ ആഴം വളരെ വ്യക്തമാകുന്ന തരത്തിൽ തന്നെയാണ് ഓരോ വാർത്തകളും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പാർവതി എന്ന് പച്ചകുത്തിയ ചിത്രങ്ങളും ആ പുറത്തു വരുന്നുണ്ട്. താൻ അന്ന് ശിവശങ്കറിന്റെ പാർവതി ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്.

സ്വപ്നയുടെ കഴുത്തിൽ താലിചാർത്തി നെറുകയിൽ സിന്ദൂരം അണിയിച്ചു തന്നിരുന്നു ശിവശങ്കർ, അന്ന് ശിവശങ്കരന്റെ പാർവ്വതി ആയിരുന്നുവെന്നും, എന്നും ഒപ്പമുണ്ടാകുമെന്ന് ആണ് ശിവശങ്കർ അന്ന് തനിക്ക് വാക്ക് നൽകിയത്. ഇതായിരുന്നു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആയി സ്വപ്ന ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നത്. ഇപ്പോൾ സ്വപ്നയുടെ ആത്മകഥയിൽ നിരവധി കാര്യങ്ങളെ കുറിച്ചാണ് അറിയാൻ സാധിച്ചിരിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ ഞെട്ടലിൽ ആണ് ഇപ്പോൾ പൊതു സമൂഹം മുഴുവൻ. സ്വപ്ന പറയുന്നത് സത്യമാണോ എന്ന് ആളുകളും ചോദിച്ചു കൊണ്ടിരിക്കുന്നു. ഈ ചിത്രങ്ങൾ കള്ളം പറയില്ലല്ലോ എന്നും പ്രേക്ഷകർ പറയുന്നുണ്ട്.
Story Highlights: Sivashankar’s personal pictures of him in love with Swapna are out