Entertainment

വാണി വിശ്വനാഥനെ വിവാഹം കഴിച്ചപ്പോൾ ഇവരെ ഉപേക്ഷിച്ചതല്ലേ..? ബാബുരാജിനെതിരെ കടുത്ത വിമർശനമായി സോഷ്യൽ മീഡിയ |Social media has come under severe criticism against Baburaj

വാണി വിശ്വനാഥനെ വിവാഹം കഴിച്ചപ്പോൾ ഇവരെ ഉപേക്ഷിച്ചതല്ലേ..? ബാബുരാജിനെതിരെ കടുത്ത വിമർശനമായി സോഷ്യൽ മീഡിയ |Social media has come under severe criticism against Baburaj

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെ വ്യാപകമായി പ്രചരിച്ച ഒരു വാർത്തയായിരുന്നു നടൻ ബാബുരാജിന്റെ മകൻ വിവാഹിതനായ വാർത്ത. വില്ലനായി മലയാള സിനിമയിലേക്ക് കടന്നുവന്ന ബാബുരാജിനെ കുറിച്ച് പകുതിയിലധികം ആളുകൾക്കും അറിയാവുന്ന ഒരു വസ്തുത എന്നത് നടി വാണീ വിശ്വനാഥിന്റെ ഭാര്യ എന്നത് തന്നെയായിരുന്നു. എന്നാൽ ബാബുരാജ് മുൻപ് വിവാഹിതനായിരുന്നു എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. ഇപ്പോൾ നടന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചില വാർത്തകൾ ഒക്കെ പുറത്തു വന്നതിനുശേഷം വലിയ തോതിലുള്ള ചില വിവാദങ്ങളും ഉയർന്ന വരുന്നുണ്ട്.

പല വീഡിയോകളും ശ്രദ്ധ നേടുന്നു. ബാബുരാജ് ആദ്യം ഒരു ഭാര്യ ഉണ്ടായിരുന്നു എന്നാണ് ചിലർ ചോദിക്കുന്നത്. ബാബുരാജിന്റെ ഭാര്യ വാണി വിശ്വനാഥ് മാത്രമാണ് എന്ന നിലയിൽ ആയിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. വാണി വിശ്വനാഥനെ വിവാഹം കഴിക്കുന്നതിന് മുൻപ് ബാബുരാജ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നത് പലർക്കും അറിയാത്ത ഒരു കാര്യം തന്നെയായിരുന്നു. ആദ്യഭാര്യയിലെ നടന്റെ മൂത്ത മകന്റെ വിവാഹ ചടങ്ങുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനു താഴെയാണ് ചിലർ ഇപ്പോൾ കമന്റുകളുമായി എത്തുന്നത് ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും തന്റെ മകന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനത്തിൽ അച്ഛൻ എന്ന നിലയിൽ എല്ലാം മറന്ന് സജീവമായി കൂടെ നിന്നതിന് അഭിനന്ദിക്കുന്നു എന്ന് ആരാധകർ പറഞ്ഞു.

ഇപ്പോഴത്തെ ഭാര്യയായി വാണി വിശ്വനാദ് വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തില്ല. അതേസമയം ബാബുരാജിന്റെ ഭാര്യയെയും ചിലർ പിന്തുണയ്ക്കുന്നുണ്ട്. വാണി വിശ്വനാഥനെ വിവാഹം കഴിച്ചപ്പോൾ ഇവരെ ഉപേക്ഷിച്ചതല്ലേ ബാബുരാജ്. വളരെ കഷ്ടപ്പെട്ട് ആയിരിക്കും ആ സ്ത്രീ കുട്ടികളെ വളർത്തിയിരുന്നത് എന്നും എത്ര കരത്തിലൂടെയാണ് അവർ ഓരോരുത്തരോടും പെരുമാറുന്നത് എന്ന് ഒക്കെയാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത് ഈ വാക്കുകൾ ഒക്കെ വളരെ പെട്ടെന്ന് വരികയും ചെയ്തു.
Story Highlights: Social media has come under severe criticism against Baburaj

Most Popular

To Top