Entertainment

ചില ആണുങ്ങൾ നയൻതാരയുടെ മുലകളെയും അവരുടെ ഭർത്താവുമായിട്ടുള്ള ലൈം, ഗി,ക ജീവിതത്തെയും കുറിച്ചുള്ള പരാമർശങ്ങൾ | Some men make references to Nayanthara’s breasts

ചില ആണുങ്ങൾ നയൻതാരയുടെ മുലകളെയും അവരുടെ ഭർത്താവുമായിട്ടുള്ള ലൈം, ഗി,ക ജീവിതത്തെയും കുറിച്ചുള്ള പരാമർശങ്ങൾ | Some men make references to Nayanthara’s breasts

മലയാളി പ്രേക്ഷകരുടെ ഒരു അഭിമാന നടി തന്നെയാണ് നയൻതാര എന്ന് പറയണം. നയൻതാരയുടെ ജീവിതം മലയാളികൾക്കിടയിൽ പോലും പലപ്പോഴും ചർച്ചയായി മാറാറുണ്ട്. സ്വന്തം കഴിവുകൊണ്ട് മാത്രം സിനിമയിൽ തന്റേതായി ഇടം നേടിയെടുക്കാൻ സാധിച്ച ഒരു കലാകാരിയാണ് നയൻതാര. ഒരുപാട് നാളുകൾക്കു ശേഷം അടുത്ത സമയത്തായിരുന്നു നയൻതാര കണക്ട് എന്ന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി ഒരു അഭിമുഖത്തിൽ എത്തിയത്. ഈ ഒരു അഭിമുഖത്തിൽ നയൻതാര വലിയതോതിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടതായി വരികയും ചെയ്തിരുന്നു. അതിലൊന്നാമത്തെ വിമർശനം എന്നത് നയൻതാരയുടെ മാറിടങ്ങളെ കുറിച്ച് ആയിരുന്നു.

മാറിടങ്ങൾ നയൻതാരയുടെ വർദ്ധിച്ചിട്ടുണ്ട് എന്ന തരത്തിൽ ചിലർക്ക് കമന്റുകളുമായി വന്നു. വിവാഹശേഷമുള്ള നയൻതാരയുടെ ജീവിതത്തെ കൂട്ടിച്ചേർത്ത് ആയിരുന്നു പലരും ഇത്തരത്തിൽ സംസാരിച്ചത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഗായികയായ ചിന്മയി. രൂക്ഷമായ പോസ്റ്റുമായാണ് ചിന്മയ എത്തിയിരിക്കുന്നത്. ഈ പുരുഷന്മാരെല്ലാം മുലപ്പാൽ കുടിച്ചവർ തന്നെയാണോ.? ഞാൻ ആശ്ചര്യപ്പെടുകയാണ് ഇതേ പുരുഷന്മാർക്ക് ഭാവിയിൽ പെൺമക്കൾ ഉണ്ടായാൽ എന്ത് സംഭവിക്കും എന്ന് ഓർത്ത്. ഞാൻ അത്ഭുതപ്പെടുന്നു. അവരുടെ ഭർത്താവിന്റെയും ആൺമക്കളുടെയും മുൻപിൽ പെൺമക്കൾ നടക്കണം എന്ന് ആഗ്രഹിക്കുന്നതിൽ അതിശയിക്കൻ ഒന്നുമില്ല.

സ്വന്തം മകളെ സഹോദരി ആണെങ്കിൽ പോലും പുരുഷൻമാർക്ക് ലൈം,ഗി,കബന്ധത്തിൽ ഏർപ്പെടണം എന്നും അവരുടെ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയില്ല എന്നുമുള്ള സ്ഥിതിയാണ്. ചില ആണുങ്ങൾ നയൻതാരയുടെ മുലകളെയും അവരുടെ ഭർത്താവുമായിട്ടുള്ള ലൈം, ഗിക ജീവിതത്തെയും കുറിച്ചുള്ള കമന്റുകൾ ആണ് ഇവിടെ ഇടുന്നത്. ഇത്തരം സംസാരവുമായി എത്തുന്ന നിങ്ങളുടെ ജീവിതത്തിലുള്ള സ്ത്രീകളെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് സഹതാപം തോന്നുന്നു. പ്രത്യേകിച്ച് നിങ്ങളുടെ സ്ത്രീ സുഹൃത്തുക്കൾ മാറിടങ്ങളുടെ വലിപ്പം അളക്കുകയാണ്. ആ കണ്ണിലൂടെ സ്ത്രീകളെ നോക്കുന്നവർ ശരിക്കും നാണിക്കണം. സ്ത്രീകളുടെ മാർഗങ്ങളെക്കുറിച്ച് പറയുന്നവർ ദമ്പതിമാരെ കുറിച്ച് അങ്ങനെ പറയാൻ പാടുണ്ടോ. ഇങ്ങനെയാണ് ചിന്മയിയുടെ പോസ്റ്റ്.
Story Highlights: Some men make references to Nayanthara’s breasts

ചില ആണുങ്ങൾ നയൻതാരയുടെ മുലകളെയും അവരുടെ ഭർത്താവുമായിട്ടുള്ള ലൈം, ഗി,ക ജീവിതത്തെയും കുറിച്ചുള്ള പരാമർശങ്ങൾ | Some men make references to Nayanthara’s breasts
To Top