Entertainment

താര കല്യാണിന് സംസാരിക്കാൻ കഴിയില്ല, ആംഗ്യം കാണിച്ചു ആവിശ്യങ്ങൾ പറയും. തുറന്നു പറഞ്ഞു സൗഭാഗ്യ |Soubhagya talks about Thara kallyan.

താര കല്യാണിന് സംസാരിക്കാൻ കഴിയില്ല, ആംഗ്യം കാണിച്ചു ആവിശ്യങ്ങൾ പറയും. തുറന്നു പറഞ്ഞു സൗഭാഗ്യ |Soubhagya talks about Thara kallyan.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതനായ ഒരു താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മ താര കല്യാണും മുത്തശ്ശിയായ സുബ്ബലക്ഷ്മിയോടുള്ള ഇഷ്ടം അതേപോലെ തന്നെ പ്രേക്ഷകർ സൗഭാഗ്യവും ഉണ്ട് എന്നതാണ് സത്യം നിരവധി ആരാധകരെയും സൗഭാഗ്യയ്ക്കും നൽകി. ഇൻസ്റ്റഗ്രാമിൽ ഒരു കണ്ടന്റ് ക്രിയേറ്റർ എന്നാണ് സൗഭാഗ്യയെ വിളിക്കേണ്ടിരിക്കുന്നു. സൗഭാഗ്യയ്ക്ക് നിരവധി ആരാധകരാണ് ഉണ്ടാകാറുള്ളത്. സൗഭാഗ്യയുടെ വീഡിയോകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി താരം തുടങ്ങിയിട്ടുണ്ട്. ഈ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളൊക്കെ തന്നെ സൗഭാഗ്യ പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഇപ്പോൾ തന്റെ അമ്മയുടെ അവസ്ഥയെക്കുറിച്ചാണ് താരം പറയുന്നത്.

അടുത്ത സമയത്ത് ആയിരുന്നു സൗഭാഗ്യ അമ്മയായ താരയ്ക്ക് ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നിരുന്നത്. തൈറോയിഡ് സംബന്ധമായ ഒരു അസുഖമായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. തൈറോയ്ഡ് ഒരു വകഭേദമാണ് എന്നും സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നും ഒക്കെയാണ് പറഞ്ഞത്. ഇപ്പോൾ ശസ്ത്രക്രിയയ്ക്കുശേഷം എത്തിയിരിക്കുകയാണ് താര കല്യാൺ. അമ്മയ്ക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല എന്നാണ് സൗഭാഗ്യ വ്യക്തമാക്കുന്നത്. അമ്മയ്ക്ക് ഇപ്പോൾ വോയിസ് ടെസ്റ്റ് ആണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ അമ്മ ഒന്നും സംസാരിക്കില്ല. ആംഗ്യം കാണിക്കുകയാണ് ചെയ്യുന്നത്.

എന്തെങ്കിലും കാണിക്കുകയാണെങ്കിൽ എനിക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കിയെടുക്കാൻ സാധിക്കുമെന്നും ഞാനും അമ്മയും തമ്മിൽ അത്രയും ഒരു ലിങ്ക് ഉണ്ട് എന്നാണ് താരം പറയുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു വാർത്ത ശ്രെദ്ധ നേടിയിരുന്നു. ഇപ്പോൾ നിലവിൽ താര കല്യാണിന് വോയിസ് റസ്റ്റ് ആയതുകൊണ്ട് സംസാരിക്കാൻ കഴിയില്ല എന്ന വാർത്ത ആരാധകരിലെല്ലാം വേദന നിറച്ചിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്നാണ് പ്രേക്ഷകർ കമന്റുകളിലൂടെ അറിയിക്കുന്നത്.
Story Highlights:Soubhagya talks about Thara kallyan.

താര കല്യാണിന് സംസാരിക്കാൻ കഴിയില്ല, ആംഗ്യം കാണിച്ചു ആവിശ്യങ്ങൾ പറയും. തുറന്നു പറഞ്ഞു സൗഭാഗ്യ |Soubhagya talks about Thara kallyan.

Most Popular

To Top