Entertainment

സൗബിന്റെ ടാറ്റു കണ്ടിട്ടില്ലേ..? ടാറ്റുവിന്റെ അർത്ഥം ഇതാണ്.(വിഡിയോ )

മലയാളികളുടെ ശീലങ്ങൾ എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്.. ഇപ്പോൾ പല മലയാളികളുടെയും പ്രിയപ്പെട്ട ഒരു ഇഷ്ടമാണ് ടാറ്റു ചെയ്യുക എന്ന് പറയുന്നത്.

ടാറ്റു ചെയ്യാത്തവർ എന്ന് വളരെ കുറവായിരിക്കും എന്നാണ് പറയേണ്ടത്. എന്നാൽ പലർക്കും ഇതിന്റെ അർത്ഥം പോലുമറിയാതെയായിരിക്കും ചെയ്യുന്നത്. സിനിമാതാരങ്ങളുടെ കൈകളിലും മറ്റും കണ്ടിട്ടുള്ള ടാറ്റു കണ്ടിട്ട് ഇങ്ങനെ ടാറ്റൂ ചെയ്യുന്നവരുമുണ്ട്. ഇപ്പോഴിതാ സിനിമാനടൻ സൗബിന്റെ ടാറ്റുവിന്റെ അർത്ഥം പറയുകയാണ് സൗബിനു ടാറ്റു ചെയ്തു കൊടുത്ത വ്യക്തി. എല്ലാവരും ശ്രദ്ധിച്ചിട്ടുള്ള ഒരു ടാറ്റു ആയിരിക്കും ഇത്.

അത് ചോദിച്ചു വന്നവർ പോലും ഉണ്ട് എന്നാണ് ഇവർ പറയുന്നത്. അതുകൊണ്ട് മാത്രമാ ടാറ്റു ചെയ്ത നിരവധി ആളുകളും ഉണ്ട്. എന്നാൽ അതിൽ ഒരു അർത്ഥമുണ്ട്. അർത്ഥം മനസ്സിലാകാതെ ചെയ്തവരാണ് കൂടുതൽ ആളുകളും. കാരണം സൗബിൻ ചെയ്തു എന്നത് മാത്രമാണ്. എന്റെ അടുത്ത് വന്നിട്ട് സീബ്രാ ക്രോസിംഗ് പോലെ വേണം എന്ന് പറഞ്ഞവരുണ്ട്. അങ്ങനെയുള്ളവരോട് ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുക്കും എന്നാണ് ഇവർ പറയുന്നത്.

ഏറ്റവും കൂടുതൽ ആളുകൾ ചെയ്തിട്ടുള്ളത് പക്ഷി പറയുന്നതുപോലെയുള്ള ടാറ്റു ആയിരുന്നു അതിൽ കൂടുതൽ. കൂടുതൽ ആളുകളും ഉദ്ദേശിക്കുന്ന അർത്ഥം സ്വാതന്ത്ര്യം ലഭിക്കുക എന്നത് ആണ്. ഇവർ പറയുന്നത് ഇവരുടെ ശരീരത്തിൽ 45 ടാറ്റു ആണ് എന്നാണ്. കുറെ കാലങ്ങളായി ആരാധകർ അന്വേഷിക്കുന്നത് അതിനർത്ഥം ആണ്.

മനസ്സിലായ സന്തോഷത്തിലാണ് ഓരോ ആരാധകരും. പെട്ടെന്നുതന്നെ ആളുകളുടെ മനസ്സിലേക്ക് ഒരു സ്വാധീനം ചെലുത്താൻ സാധിക്കുന്ന ഒരു ടാറ്റു ആണ് സൗബിന്റെ കയ്യിലുള്ളത്. ആ ടാറ്റുവിന്റെ അർത്ഥം ഇങ്ങനെയാണ്.ഷെവറോൾ എന്നാണ്. അതായിത് ക്രീയേറ്റീവ് ഓൺ യുവർ റിയാലിറ്റി.

Most Popular

To Top