തെന്നിന്ത്യൻ താര റാണി ചോറ്റാനിക്കര എത്തിയപ്പോൾ.വിഡിയോ വൈറൽ.

ഭക്തമനസ്സുകളിൽ എല്ലാം ഏകദേശം ഒരുപോലെ ഓടിയെത്തി ഒരു ദിവസമായിരുന്നു പൊങ്കാല. താരങ്ങളും പൊങ്കാലയിടാൻ എത്താറുണ്ട്.

അതെല്ലാം പലപ്പോഴും വാർത്തയാവുകയും ചെയ്യാറുണ്ട് അത്തരത്തിലൊരു സൂപ്പർനായിക മകം തൊഴാൻ എത്തിയതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ചോറ്റാനിക്കരയിൽ മകം തൊഴാൻ ഇപ്പോൾ എത്തിയിരിക്കുന്നത് തെന്നിന്ത്യയുടെ സാക്ഷാൽ ലേഡി സൂപ്പർസ്റ്റാർ നയൻതാര തന്നെയായിരുന്നു. ഒപ്പം വിഘ്നേശ്വരനും. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു ദേവിയുടെ ദർശനത്തിനായി ഇവ ചോറ്റാനിക്കര ക്ഷേത്രത്തിൽ എത്തുന്നത്. ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ എല്ലാം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ഒക്കെ വൈറലായി മാറുകയാണ്.

ചോറ്റാനിക്കരയിലേക്ക് നിരവധി ആളുകൾ ആണ് എത്തുന്നത്. തൊഴുതോ എന്ന ചോദ്യത്തിന് തൊഴുതു എന്ന സന്തോഷത്തോടെയുള്ള മറുപടിയായിരുന്നു നയൻതാര നൽകിയത്. നയൻതാര വിഘ്നേഷ് തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത് ആണ് എന്നാണ് താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. വിഗ്നേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാത്തു വാക്കുല രണ്ട് കാതൽ..വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിൽ രണ്ട് നായികമാരാണുള്ളത്. സാമാന്ത ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സത്യൻ അന്തിക്കാട് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിത്തന്നത് നായിക ആയിരുന്നു നയൻതാര. പിന്നീട് മലയാളികളെ പോലും അതിശയിപ്പിച്ചു രീതിയിലുള്ള മാറ്റമായിരുന്നു നയൻതാരയ്ക്ക് വന്നത്.

നയൻതാരയുടെ കരിയർ തന്നെ മാറ്റിയെഴുത പെടുകയായിരുന്നു. താരം വളരെ പെട്ടെന്ന് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് എത്തിയെങ്കിലും അതിനു പിന്നിൽ താരത്തിന്റെ അശ്രാന്ത പരിശ്രമവും കഷ്ടപ്പാടുകൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. തമിഴിലേക്ക് എത്തിയ താരം മാറുകയായിരുന്നു.. ശരത്കുമാർ നായകനായെത്തിയ അയ്യ എന്ന ചിത്രമായിരുന്നു താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറ്റിമറിച്ചത്. പിന്നീട് ഒരു ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ഉയരുന്നു കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. വ എങ്കിലും മലയാളത്തെ നടി മറന്നില്ല, മികച്ച കഥാപാത്രങ്ങളിൽ താരം തിളങ്ങിയിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top