ചരിത്രം വീണ്ടും എഴുതാൻ തോമ എത്തുന്നു..! സ്ഫടികം ഒഫീഷ്യൽ ട്രെയിലർ പുറത്തു വന്നു| Sphadikam official trailer is out

ചരിത്രം വീണ്ടും എഴുതാൻ തോമ എത്തുന്നു..! സ്ഫടികം ഒഫീഷ്യൽ ട്രെയിലർ പുറത്തു വന്നു| Sphadikam official trailer is out

മലയാള സിനിമയുടെ ഒരു പ്രത്യേകമായ അനുഭവമാണ് സ്ഫടികം എന്ന ചിത്രം മോഹൻലാലും തിലകനും മത്സരിച്ചഭിനയിച്ച ഈ ചിത്രം എക്കാലത്തെയും സൂപ്പർ ചിത്രമായി തന്നെയാണ്. പ്രേക്ഷകരുടെ ഇടയിൽ നിലനിൽക്കുന്നത്. ഇപ്പോൾ ഇതാ ചിത്രം ഒരുങ്ങുകയാണ് അതും ഡോൾബി മികവിൽ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത് ഇപ്പോൾ മോഹൻലാൽ തന്നെയാണ്. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ മോഹൻലാൽ പങ്ക് വച്ചിട്ടുണ്ട്. ഇന്നായിരുന്നു ഇറങ്ങുന്നത് എങ്കിൽ വലിയ സ്വീകാര്യത തന്നെ ഈ ചിത്രത്തിന് ലഭിക്കുമായിരുന്നു എന്നത് ഉറപ്പാണ്. എന്നാൽ ഇപ്പോൾ ഉള്ള സാങ്കേതികവിദ്യകളോടെ ഈ ചിത്രം ഇറക്കുന്നതും അതുകൊണ്ടു തന്നെയായിരിക്കും. വേൾഡ് വൈഡ് റിലീസായാണ് ചിത്രം എത്തുന്നത്. വലിയ സ്വീകാര്യതയോടെയാണ് ഈ ഒരു സന്തോഷവാർത്ത.

പ്രേക്ഷകർ എല്ലാം ഏറ്റെടുക്കുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്. സ്ഫടികത്തിന്റെ ഒഫീഷ്യൽ ട്രെയിലർ എന്ന് പറഞ്ഞുകൊണ്ടാണ്. ഈ സന്തോഷവാർത്ത മോഹൻലാൽ തന്റെ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഈ വാർത്ത ഓരോ ആരാധകരും ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. പലരുടെയും ഗ്രഹാതുരത്വ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രം തന്നെയാണ് സ്ഫടികം.

ഈ ചിത്രം വീണ്ടും എത്തുന്നു എന്ന് പറയുമ്പോൾ അത് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം ഉണർത്തുന്ന കാര്യമാണ് എന്നത് സത്യമാണ്. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ തരംഗമായിt കഴിഞ്ഞിരിക്കുകയാണ്. ഭദ്രൻ സംവിധായകന് ഒരുപാട് ചിത്രങ്ങളൊന്നും തന്നെ ആവശ്യമില്ല. പ്രേക്ഷകർ ഓർമ്മിച്ചു വെക്കാൻ സ്ഫടികം എന്ന ഒരൊറ്റ ചിത്രം മാത്രം ധാരാളമാണ്. ഈ ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവരാൻ സാധിച്ചിട്ടുണ്ട്. ഓരോ ചിത്രങ്ങളും മികച്ചത് തന്നെയാണ്. എന്നാൽ അതിൽ എപ്പോഴും മുൻപിൽ നിൽക്കുന്നത് സ്ഫടികം ആണെന്ന് മാത്രം. സ്ഫടികതോട് ഒരു പ്രത്യേക ഇഷ്ടമാണ് പ്രേക്ഷകർക്കുള്ളത്.
Story Highlights: Sphadikam official trailer is out