Entertainment

കൃത്യസമയത്തുതന്നെ അമ്മ വന്നതിനാൽ അന്ന് ഞാൻ രക്ഷപ്പെട്ടു. ശ്രീജിത്ത്‌ രവിയുടെ മകൻ പറയുന്നു.Sreejith Ravi’s son news.|

കൃത്യസമയത്തുതന്നെ അമ്മ വന്നതിനാൽ അന്ന് ഞാൻ രക്ഷപ്പെട്ടു. ശ്രീജിത്ത്‌ രവിയുടെ മകൻ പറയുന്നു.Sreejith Ravi’s son news.|

സ്കൂൾ കാലഘട്ടം മുതൽ തന്നെ തന്റെ കലാരംഗത്തെ കഴിവുകൾ കൊണ്ട് അഭിനയലോകത്ത് എത്തിയ പ്രതിഭയാണ് നടൻ ടി ജി രവി. നാടകത്തിലൂടെയും സിനിമയിലൂടെയും ഒക്കെയായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. പിന്നീട് വില്ലൻ പരിവേഷമുള്ള കഥാപാത്രങ്ങളിൽ ആണ് അദ്ദേഹം കൂടുതലായും ശ്രദ്ധ നേടിയിരുന്നത്. എന്നാൽ കുറച്ചു കാലഘട്ടങ്ങളിൽ സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ചാകര എന്ന ചിത്രത്തിലൂടെയാണ് വില്ലൻ വേഷത്തിൽ ടി ജി രവി തിളങ്ങി തുടങ്ങുന്നത്. വലിയൊരു ഇടവേളയ്ക്കു ശേഷം 2009 ആണ് അമൃതം എന്ന ചിത്രത്തിലൂടെ ടി ജി രവി തിരികെ എത്തുന്നത്.

സുഭദ്ര ആണ് ശ്രീ ടി ജി രവിയുടെ ഭാര്യ. രഞ്ജിത്ത് ശ്രീജിത്ത് എന്നിവരാണ് മക്കൾ. ശ്രീജിത്ത് കൂടി സിനിമയിൽ എത്തിയതോടെ അച്ഛൻ റോളുകളിലേക്ക് മാറിയിരുന്നു. ശ്രീജിത്ത് രവിയുടെ മകനും ഇപ്പോൾ സിനിമാ ലോകത്തേയ്ക്ക് ചുവടു വെച്ചിരിക്കുകയാണ്. പ്രകാശം പരക്കട്ടെ എന്ന ചിത്രത്തിലൂടെയാണ് റിതുൽ എന്ന കൊച്ചുമകൻ സിനിമയിലെത്തുന്നത്. കുടുംബത്തോടൊപ്പം ഉള്ള ഷോർട്ട് ഫിലിലൂടെ ആണ് നടൻ അജുവർഗീസ് റിതുലിന്റെ കഴിവ് മനസ്സിലാക്കുന്നത്. അങ്ങനെയാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. ലവ് ആക്ഷൻ ഡ്രാമയിലെ ഡയലോഗ് പറഞ്ഞു താൻ കൈയ്യടി നേടി എന്നാണ് റിതുൽ പറയുന്നത്.

ഷാഹിൻ ചേട്ടനും ധ്യാൻ ചേട്ടനും അജു ചേട്ടനും ഒക്കെ ഡയലോഗ് കേട്ട് തന്നെ പ്രശംസിക്കുകയും ചെയ്തു. അച്ഛന് ഈ സിനിമയിൽ ചെറിയ വേഷമാണ്. എന്റെ ക്യാരക്ടറാണ് നന്നായത്. എന്റെ കൊച്ചുമോൻ എന്ത് കാണിച്ചാലും എനിക്ക് ഇഷ്ടം ആവുമെന്നാണ് പറയുന്നത്. സിനിമയുടെ പ്രിവ്യൂവിന് പോയപ്പോൾ ഉള്ള അച്ഛച്ചന്റെ കമന്റ് ആയിരുന്നു എന്നും പറയുന്നുണ്ട്. ലോക്ക്ഡൗൺ ആയതുകൊണ്ടുതന്നെ കഴിഞ്ഞവർഷം സ്കൂളിൽ പോയിരുന്നില്ല. ഈ വർഷമാണ് ആദ്യമായി സ്കൂളിലേക്ക് പോയത്. അപ്പോൾ അവിടെ തനിക്ക് നല്ല ഒരു അബദ്ധം സംഭവിക്കുകയും ചെയ്തു. വൈകുന്നേരം അച്ഛൻ പിക്ക് ചെയ്യാൻ വരാമെന്ന് പറഞ്ഞിരുന്നു.

ഞാൻ അത് ഓർത്തില്ല. എല്ലാവരും പോകുന്നത് പോലും ഞാനും ബസിൽ കയറാൻ വേണ്ടി പോയി. ബസ് ബോയ് ആണ് ഞാനും എന്നായിരുന്നു എല്ലാവരും വിചാരിച്ചത്. ഞങ്ങളുടെ റൂട്ടിലേക്കുള്ള ബസ്സിൽ ആയിരുന്നില്ല കയറിയത്. അതിനിടയിലാണ് അമ്മ സ്കൂളിലേക്ക് വന്നത്. കൃത്യസമയത്തുതന്നെ അമ്മ വന്നതിനാൽ വേറെ എവിടെയും പോവാതെ ഞാൻ രക്ഷപ്പെട്ടു. പ്രത്യേകിച്ച് ആശങ്കകൾ ഒന്നുമില്ലാതെയാണ് ക്യാമറയ്ക്ക് മുന്നിൽ നിന്നത്. പല സീനുകളും കയ്യിൽ നിന്നും വിട്ടു നാച്ചുറലായി അഭിനയിക്കുകയായിരുന്നു. ഗ്ലീസറിൽ ഇല്ലാതെയാണ് കരഞ്ഞത്. മറ്റൊരാൾ കരയുന്നത് കണ്ടാൽ എനിക്ക് പെട്ടെന്ന് തന്നെ സങ്കടം വരും. അച്ഛൻ സെറ്റിൽ കൂടെയില്ലാതെ ഇരിക്കുന്നതാണ് എനിക്കിഷ്ടം. അതാകുമ്പോൾ കയ്യിൽ നിന്നും സ്വന്തമായി കുറെ ഇടാല്ലോ എന്നും പറയുന്നുണ്ട്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രേദ്ധ നേടുകയും ചെയ്തു
Story Highlights:Sreejith Ravi’s son news

To Top
$(".comment-click-14398").on("click", function(){ $(".com-click-id-14398").show(); $(".disqus-thread-14398").show(); $(".com-but-14398").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });