Entertainment

പീരിയഡ്‌സ് ആകുമ്പോൾ സെ,ക്,സ് പാടില്ല എന്ന് ചിന്തിക്കുന്ന കൊറേ കുല പുരുഷുക്കൾ ഇന്നും നമ്മുടെ ചുറ്റിനും ഉണ്ട്. പാർട്ണർൻ്റേ ചോര കണ്ടാൽ തലകറങ്ങി വീഴുന്നവർ|Sreelakshmi Arackkal new statement by movie Jaya Jaya Jayahe

അടുത്തകാലത്ത് പുറത്തിറങ്ങിയ സിനിമകളിൽ വളരെയധികം ചർച്ച നേടിയ ഒരു ചിത്രമാണ് ജയ ജയ ജയഹേ എന്ന ചിത്രം. ഈ ചിത്രത്തിൽ ദർശനയും ബേസിൽ ജോസഫും അമ്പരപ്പിക്കുന്ന പ്രകടനം തന്നെയാണ് കാഴ്ച വെച്ചിട്ടുള്ളത്. ചിത്രം ഇപ്പോൾ ഓടിട്ടിയിൽ ലഭ്യമാണ്. ചിത്രം എത്തിയതിനു ശേഷം ആണ് പലരും ചിത്രത്തെക്കുറിച്ചുള്ള ചില വിവരങ്ങളുമായി എത്തിയിരിക്കുന്നത്. ഇതിനെ കുറിച്ച് പലരും ഇപ്പോൾ പലതരത്തിലും ഉള്ള അഭിപ്രായങ്ങളുമായി ആണ് എത്തിയിരിക്കുന്നത്. സമകാലിക കാര്യങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയായ ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പിൽ സ്ത്രീകളുടെ ആർത്തവ സമയത്തെ അവസ്ഥകളെക്കുറിച്ച് ഒക്കെ വ്യക്തമായി പറയുന്നുണ്ട്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്…

ജയ ജയ ജയ ഹേ സിനിമയിൽ സെ,ക്,സ് ചെയ്യാൻ മുട്ടി നിക്കുന്ന പുരുഷുവിന് ജയ പാഡ് എടുത്തോണ്ട് പോകുമ്പോൾ കലി കേറുന്ന ഒരു സീൻ ഉണ്ട്. അതായത് പീരിയഡ്‌സ് ആകുമ്പോൾ സെ,ക്,സ് പാടില്ല എന്ന് ചിന്തിക്കുന്ന കൊറേ കുല പുരുഷുക്കൾ ഇന്നും നമ്മുടെ ചുറ്റിനും ഉണ്ട്. പാർട്ണർൻ്റേ ചോ,ര കണ്ടാൽ തലകറങ്ങി വീഴുന്നവർ. അല്ലെങ്കിൽ ‘അയ്യേ അശുദ്ധ രക്തം’ എന്നൊക്കെ പറയുന്ന മണ്ടന്മാർ. തങ്ങൾ ഈ സമയത്ത് അശുദ്ധരാണ് എന്ന് കരുതുന്ന മണ്ടത്തികൾ ആയ സ്ത്രീകളും ഒത്തിരി ഉണ്ട്. പക്ഷേ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം പീരിയഡ്‌സ് സമയത്ത് സെ,ക്,സ് ചെയ്താൽ ഒന്നും സംഭവിക്കില്ല എന്നതാണ്. എൻ്റെ അഭിപ്രായത്തിൽ പീരിയഡ്‌സ് സമയത്തെ സെ,ക്,സ് / ഇൻ്റിമസി / cuddling എന്നിവ period cramps ഒഴിവാക്കാൻ ഏറെ സഹായകരമാണ് എന്നതാണ്.ചോര പറ്റാതെ ഇരിക്കാൻ ബെഡ്ഷീറ്റ്ൻ്റേ പുറത്ത് ഒരു എക്സ്ട്രാ തുണി ഇടുക എന്നതല്ലാതെ വേറെ ഒരു വ്യത്യാസവും പീരിയഡ്‌സ് സമയത്തെ സെക്സിന് ഇല്ല.

Edit : സ്ത്രീകളുടെ മൂഡ് അവരുടെ പീരിയഡ് സൈക്കിളും ആയി ബന്ധപ്പെട്ട് കിടക്കുന്നകൊണ്ട് പീരിയഡ്‌സ് സമയത്ത് സ്ത്രീകൾ കൂടുതൽ ഹോർണി ആയി കാണപ്പെടുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. സത്യം scientifically അറിയില്ലെങ്കിലും എൻ്റെ അനുഭവം കൊണ്ട് അത് സത്യം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
And i also believe that its depends on people ; ചില സ്ത്രീകൾക്ക് പാർട്ണർ അടുത്ത് ഇല്ലാത്തത് ആയിരിക്കാം ഇഷ്ടം ; ചിലവർക്ക് പാർട്ണർൻ്റേ സാനിദ്ധ്യം ആവശ്യമായി വന്നേക്കാം .
Story Highlights: Sreelakshmi Arackkal new statement by movie Jaya Jaya Jayahe

To Top