Entertainment

‘നമുക്ക് കോടതിയിൽ കാണാ’മെന്ന് ശ്രീനാഥ് ഭാസി: ശ്രദ്ദേയമായി പുതിയ സിനിമയുടെ പോസ്റ്റർ, ചിത്രത്തിന്റെ പേര് ശ്രീനാഥ് ഭാസി പ്രത്യേകം പറഞ്ഞു ഇടിപ്പിച്ചതാണോ.?

‘നമുക്ക് കോടതിയിൽ കാണാ’മെന്ന് ശ്രീനാഥ് ഭാസി: ശ്രദ്ദേയമായി പുതിയ സിനിമയുടെ പോസ്റ്റർ, ചിത്രത്തിന്റെ പേര് ശ്രീനാഥ് ഭാസി പ്രത്യേകം പറഞ്ഞു ഇടിപ്പിച്ചതാണോ.?

വിവാദങ്ങളും ചർച്ചകളും ഒക്കെ നിറഞ്ഞു നിൽക്കുന്ന സമയത്തിന് ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പേരാണ് ഇപ്പോൾ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായിരിക്കുന്നത്. ” കോടതിയിൽ കാണാം” എന്നാണ് ചിത്രത്തിന്റെ പേര്.

സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം നിർവഹിക്കുന്ന ശ്രീനാഥ് ഭാസി നായകനാകുന്ന സിനിമയുടെ പേര് ‘നമുക്ക് കോടതിയിൽ കാണാം’ എന്നാണ്.എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്സ് ഫിലിംസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിക് അക്ബർ അലിയാണ് ഒരുക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ ചർച്ച നേടി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ പേര് ശ്രീനാഥ് ഭാസി പ്രത്യേകം പറഞ്ഞു ഇടിപ്പിച്ച് ആണോ എന്നാണ് ഇപ്പോൾ ആളുകൾ രസകരമായ രീതിയിൽ ചോദിച്ചു കൊണ്ടിരിക്കുന്നത്.

അടുത്തകാലത്താണ് ചിത്രത്തിന്റെ പേരിൽ തീരുമാനമായത് എന്നും എന്താണ് ഈ ചിത്രത്തിന്റെ പേര് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഒക്കെ ആളുകൾ ചോദിക്കുന്നുണ്ട്. ഈ കാര്യത്തിൽ ഒന്നും യാതൊരു വിധത്തിലും പ്രതികരിച്ചിരുന്നില്ല. വലിയ ആകാംക്ഷയോടെയാണ് ചിത്രത്തിനു വേണ്ടി ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പേര് തന്നെയാണ് ആകാംക്ഷയ്ക്ക് കാരണം എന്നത് ആണ് മറ്റൊരു സത്യം.

‘നമുക്ക് കോടതിയിൽ കാണാ’മെന്ന് ശ്രീനാഥ് ഭാസി: ശ്രദ്ദേയമായി പുതിയ സിനിമയുടെ പോസ്റ്റർ, ചിത്രത്തിന്റെ പേര് ശ്രീനാഥ് ഭാസി പ്രത്യേകം പറഞ്ഞു ഇടിപ്പിച്ചതാണോ.?

Most Popular

To Top