ശ്രീനിവാസൻറെ അസുഖബാധിതനായ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല , ആരാധകർ പറയുന്നു 

ശ്രീനിവാസൻറെ അസുഖബാധിതനായ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല , ആരാധകർ പറയുന്നു 

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് ശ്രീനിവാസൻ. മികച്ച ഒരുപിടി കഥാപാത്രങ്ങളെയാണ് അദ്ദേഹം അഭ്രപാളിയിൽ അതിമനോഹരം ആക്കിയിട്ട് ഉള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിൻറെ ഒരു ചിത്രമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത് ആരോഗ്യസ്ഥിതിയിൽ ഉണ്ടായ മാറ്റങ്ങൾക്ക് ശേഷമുള്ള ചിത്രമാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. രക്ത പ്രവർത്തനം ശരിയായി നടക്കുന്ന ഇല്ലാത്തതിനാൽ ഒരു സർജറി വിധേയമാകേണ്ടി വന്നിരുന്നു .അതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ പല തരത്തിലുള്ള വാർത്തകൾ ആണ് എത്തിയിരുന്നത്.അദ്ദേഹം മരിച്ചു എന്ന രീതിയിൽ പോലും വാർത്തകൾ വന്നിരുന്നു. ഇതിൽ മകനും നടനുമായ ധ്യാൻ ശ്രീനിവാസ് അടുത്തകാലത്തെ പ്രതികരിച്ചിരുന്നു.

അച്ഛന് അനുശോചനം  അർപ്പിച്ചവരോടൊക്കെ മരിച്ചിട്ടു പോരേ എന്നായിരുന്നു താൻ ചോദിച്ചിരുന്നത് എന്നും മകൻ സംസാരിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത് അദ്ദേഹത്തിൻറെ അസുഖബാധിതനായ ഒരു ചിത്രമാണ്. ഈ ചിത്രത്തിൽ വളരെ വയ്യാത്ത അവസ്ഥയിലാണ് ശ്രീനിവാസൻ  കാണാൻ സാധിക്കുന്നത്. ഇങ്ങനെ ചിത്രം പ്രചരിപ്പിക്കുന്നത് വളരെ മോശമായ പ്രവർത്തിയാണ്. സോഷ്യൽ മീഡിയ പറയുന്നത്.  അദ്ദേഹത്തിൻറെ  വളരെ മോശമായ ഒരു അവസ്ഥയാണ്. അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വരികയാണെന്നും സംസാരിക്കാറ് ആയിട്ടില്ല എന്നുമൊക്കെയാണ് മകൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. അച്ഛൻ തിരികെ മടങ്ങി വരും എന്ന പ്രതീക്ഷയിൽ ഉണ്ടായെന്നു മകൻ പറയുന്നു. 

Leave a Comment