Entertainment

മഞ്ജു വാര്യർക്കൊപ്പം നിൽക്കുന്നത് ലോകകപ്പിലെ ഫൈനലിൽ നിൽക്കുന്നത് പോലെയാണെന്ന് ശ്രീശാന്ത്.വിരമിക്കലിനു ശേഷം മനസ്സ് തുറന്ന് ശ്രീശാന്ത് ;വീഡിയോ

അടുത്ത ഇടയിലായിരുന്നു ശ്രീശാന്ത് ക്രിക്കറ്റിൽ നിന്നു വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നത്.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരള ടീമിൽ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെ എതിരായ മത്സരത്തിന് മുൻപായിരുന്നു പരിശീലനത്തിനിടയിൽ കാലിന് ഗുരുതരമായി പരിക്കേറ്റത്. ഇതിനു പിന്നാലെയായിരുന്നു ട്വിറ്ററിലൂടെ തന്റെ തീരുമാനം ശ്രീശാന്ത് വ്യക്തമാക്കിയത്. കുറ്റബോധം ഇല്ലാതെയാണ് വിരമിക്കുന്നത് എന്നായിരുന്നു ശ്രീശാന്ത് പറഞ്ഞിരുന്നത്. മഞ്ജുവാര്യരുടെ സഹോദരനും നടനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലളിതം സുന്ദരം എന്ന ചിത്രം,.

ഉടനെ തന്നെ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ഏറെ നാളുകൾക്ക് ശേഷം ബിജുമേനോനും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോൾ ഈ അവസരത്തിൽ മഞ്ജുവിനെക്കുറിച്ച് ശ്രീശാന്ത് പറയുന്ന ചില വാക്കുകൾ ഒക്കെയായിരുന്നു ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യർക്കൊപ്പം നിൽക്കുന്നത് ലോകകപ്പിലെ ഫൈനലിൽ നിൽക്കുന്നത് പോലെയാണെന്നും മഞ്ജുവിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നൊക്കെ ആയിരുന്നു ശ്രീശാന്ത് പറഞ്ഞത്. ലുലു മാളിൽ വെച്ച് നേരത്തെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ ആയിരുന്നു തന്റെ നയം ശ്രീശാന്ത് വ്യക്തമാക്കിയത്.

വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം ഉള്ള താരത്തിനെ ആദ്യത്തെ ഒരു പൊതു പരിപാടിയായിരുന്നു അത്. അങ്ങനെ ഒരു പ്രത്യേകതയുണ്ടായിരുന്നു ആ പരിപാടിക്ക്മഞ്ജു ചേച്ചി അടക്കമുള്ള ആളുകൾക്ക് ഒപ്പം ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്ക് വേൾഡ് കപ്പ് ഫൈനലിൽ നിൽക്കുന്നത് പോലെയാണ് തോന്നുന്നത് എന്ന് പറയുന്നത്. ജീവിതത്തിൽ ആദ്യമാണ് മഞ്ജുചേച്ചിക്ക് ഒപ്പം ഒരു വേദി, ഒരുപാട് സന്തോഷം ആണ് എനിക്ക് തോന്നുന്നത് എന്ന് ശ്രീശാന്ത് പറയുന്നതോടൊപ്പം ഒരു വേദി പങ്കിടാൻ കഴിഞ്ഞത് സന്തോഷമുണ്ടായിരുന്നു മഞ്ജുവാര്യർ ബിജുമേനോൻ സൈജു കുറുപ്പ് തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട് ഒരു സുന്ദരമായ മനോഹര മായ ഒരു എന്ന് പറയുന്നു.കുടുംബ ചിത്രമായിരിക്കും ലളിതം സുന്ദരം എന്ന് ഇതിനോടകം തന്നെ എല്ലാവരും പറഞ്ഞു കഴിഞ്ഞു.

Most Popular

To Top