Entertainment

വർഷങ്ങളോളം മദ്യത്തിന് അടിമയായിരുന്നു..!ഇപ്പോൾ അസുഖങ്ങൾ അലട്ടുന്നു. |sruthi hasan was addicted to alcohol for many years..!Now he is suffering from diseases.|

വർഷങ്ങളോളം മദ്യത്തിന് അടിമയായിരുന്നു..!ഇപ്പോൾ അസുഖങ്ങൾ അലട്ടുന്നു.
|sruthi hasan was addicted to alcohol for many years..!Now he is suffering from diseases.|

നിരവധി ആരാധകരുള്ള ഒരു നടനാണ് കമലഹാസൻ. ഉലകനായകൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ മകൾ ശ്രുതിഹാസനും ആരാധകർ നിരവധിയാണ്. സംഗീതം നൃത്തം അഭിനയം മോഡലിങ്ങ് എല്ലാ നിലയിലും പ്രശസ്തയാണ് താരം. താരത്തിന്റെ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ് എന്ന് പറയുന്നതാണ് സത്യം. കമലഹാസന്റെയും സരികയുടെയും മകളായിരുന്നു ശ്രുതിയുടെ ജനനം. 1986 ചെന്നൈയിലായിരുന്നു ശ്രുതി ജനിച്ചിരിക്കുന്നത്. കമലഹാസൻ സരികയും 16 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ആയിരുന്നു ബന്ധം വേർപിരിഞ്ഞത്. 2004 ലാണ് ഇരുവരും വേർപിരിയുന്നത്.

പിന്നീട് ശ്രുതി തന്റെ പഠനവും ഒക്കെയായി തിരക്കിലായി പോവുകയും ചെയ്തു. ആറാമത്തെ വയസ്സിൽ പിതാവ് അഭിനയിച്ച തേവർമകൻ എന്ന ചിത്രത്തിൽ പാടി സിനിമാ മേഖലയിലേക്ക് ശ്രുതി എത്തുന്നത്. ആ ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജയായിരുന്നു. സ്വന്തമായി ആൽബങ്ങൾ ഒക്കെ തന്നെ ശ്രുതി നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്കു മുൻപ് താൻ വർഷങ്ങളോളം മദ്യത്തിന് അടിമയായിരുന്നു എന്നും പിന്നീട് അത് നിർത്തി എന്നുമാണ് ശ്രുതി വെളിപ്പെടുത്തിയത്. താരം തന്നെ അങ്ങനെ പറഞ്ഞപ്പോൾ ആരാധകരെല്ലാം അമ്പരന്നിരുന്നു. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളെക്കുറിച്ച് ശ്രുതി തുറന്നു സംസാരിച്ചിട്ടുണ്ട് ജീവിതത്തിൽ കടന്നുവന്നിട്ടുള്ള പ്രണയങ്ങളെ കുറിച്ചുപോലും താരം തുറന്നു പറയുകയായിരുന്നു ചെയ്തത്.. ഇപ്പോൾ തന്നെ അലട്ടുന്ന അസുഖങ്ങളെക്കുറിച്ച് ആണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

പി സി യു എസ് എസ് എന്ന അസുഖവുമായി പോരാടിക്കുകയാണ് താൻ എന്നാണ് പറയുന്നത്. തനിക്കിപ്പോൾ ഹോർമോൺ പ്രശ്നങ്ങൾ ഉണ്ട് എന്നും ശ്രുതി പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് ശ്രുതിഹാസൻ ഇത് വ്യക്തമാക്കുന്നത് തന്നെ. തന്നെ ബാധിച്ചിരിക്കുന്ന പിസിയോ എസ് എസ് കുറിച്ചും പോരാട്ടത്തെക്കുറിച്ച് വിശദീകരിക്കുന്നതും മോശമായ ചില ഹോർമോൺ പ്രവർത്തനങ്ങൾ ആണ് ഞാൻ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. വർക്കൗട്ട് ചെയ്യുക, സ്ത്രീകൾക്ക് നിറഞ്ഞ വെല്ലുവിളികൾ നിറഞ്ഞ അവസ്ഥയുമായി വീർപ്പുമുട്ടലുകൾ ഉളവാക്കുന്ന ഒരു കടുത്ത പോരാട്ടത്തിലാണ് താൻ ഇപ്പോൾ. ഈ പോരാട്ടതിന് പകരം എന്റെ ശരീരം അതിന്റെ പരമാവധി ചെയ്യാൻ പോകുന്നു.

ഒരു സ്വാഭാവിക ചലനവുമായി അംഗീകരിക്കാൻ ഞാൻ തയ്യാറാകുന്നു എന്നും എന്റെ ശരീരത്തെ ഞാൻ തിരഞ്ഞെടുക്കുന്നു എന്നൊക്കെയാണ് ശ്രുതി പറഞ്ഞത്. എന്റെ ശരീരം ഇപ്പോൾ പൂർണ്ണമല്ല പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്നസ് നിലനിർത്തുക സന്തോഷത്തോടെ തുടരുക ഞാൻ ചെറിയ പ്രസംഗം നടത്തുന്നു എന്ന് എനിക്കറിയാം. പക്ഷേ വെല്ലുവിളികൾ സ്വീകരിക്കുവാനും അതോടൊപ്പം തന്നെ ഇനി നിർവഹിക്കാൻ ആരെയും അനുവദിക്കാതിരിക്കാൻ ഉള്ള ഒരു യാത്രയിലാണ് ഞാൻ.
Story Highlights:sruthi hasan was addicted to alcohol for many years..!Now he is suffering from diseases

To Top
$(".comment-click-13930").on("click", function(){ $(".com-click-id-13930").show(); $(".disqus-thread-13930").show(); $(".com-but-13930").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });