Entertainment

വീട്ടിൽ നിന്നും ഫുഡ് ഉണ്ടാക്കി സ്വിഗ്ഗി സൊമാറ്റോ വഴി വില്പന നടത്തി വരുമാനം നേടുന്ന വീട്ടമ്മയുടെ വിജയകഥ.|Success story of housewife who earns income by making food from home and selling it on Swiggy Zomato

വീട്ടിലിരുന്ന് പണം സമ്പാദിക്കുക എന്ന് പറഞ്ഞാൽ അത്ര പെട്ടെന്ന് സാധിക്കുന്ന ഒരു കാര്യമല്ല വളരെ മികച്ച ഒരു തീരുമാനം തന്നെയാണ്. അത് നമുക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്തുകൊണ്ട് നമുക്ക് സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കുകയാണെങ്കിൽ അത് അഭിനന്ദനം അർഹിക്കുന്ന കാര്യം തന്നെയാണ്. അത്തരത്തിലാണ് ഒരു യുവതിയുടെ കഥ ശ്രദ്ധ നേടുന്നത്. വീട്ടിലിരുന്നുകൊണ്ട് തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പാചകം ചെയ്ത് അതൊരു വരുമാനം ആക്കി മാറ്റുന്ന ഈ സ്ത്രീയാണ് ഇപ്പോൾ എല്ലാമാരുടെയും പ്രചോദനമായി മാറിയിരിക്കുന്നത്. ഇവരുടെ വിജയകഥ ഇങ്ങനെ..

വീട്ടിൽ നിന്നും ഫുഡ് ഉണ്ടാക്കി സ്വിഗ്ഗി സൊമാറ്റോ വഴി വില്പന നടത്തി വരുമാനം നേടുകയാണ് ആലുവ സ്വദേശിനി രാജി.ഫ്രം ദി കിച്ചൻ എന്നാണ് രാജിയുടെ ക്‌ളൗഡ്‌ കിച്ചന്റെ പേര്.ഓൺലൈൻ വഴി അല്ലാതെയും നേരിട്ടും ഇപ്പോൾ ആളുകൾ ഫുഡ് വാങ്ങുന്നുണ്ട്.കൊവിഡ് ടൈമിൽ വീട്ടിൽ വെറുതെ ഇരുന്നപ്പോൾ തോന്നിയ ഒരു ഐഡിയ ആയിരുന്നു ക്‌ളൗഡ്‌ കിച്ചൺ.വിവിധതരം ചായകളും ,കോഫികളും മോജിറ്റോകളും വരെ രാജി ഓൺലൈനിലൂടെ വിൽക്കുന്നു.വെറുതെ വീട്ടിൽ ഇരിക്കുന്നവർക്ക് വീട്ടിലെ കാര്യങ്ങളോടൊപ്പം ഒരു വരുമാനമാർഗം കൂടി ഇതിലൂടെ നിർമ്മിച്ചെടുക്കുവാൻ സാധിക്കും

ഏതൊരു വീട്ടമ്മയ്ക്കും വളരെയധികം പ്രചോദനം നൽകുന്ന ഒരു കഥ തന്നെയാണ് ഇത്. വെറുതെ വീട്ടിലിരിക്കുന്ന പല സ്ത്രീകൾക്കും ഇത്തരത്തിലുള്ള രീതിയിൽ പണം സമ്പാദിക്കുവാൻ സാധിക്കുമെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. പാചകമാണ് ഇഷ്ട മേഖലയെങ്കിൽ അതിൽ നിന്നു തന്നെ നല്ലൊരു വരുമാനം ഒരു മാസം ഉണ്ടാക്കാൻ സാധിക്കും. ആരുടെയും സഹായമില്ലാതെ എവിടെയും പോയി ജോലി ചെയ്യുകയും വേണ്ട. സ്വന്തം വീട്ടിലിരുന്ന് സ്വന്തം സമയം അനുസരിച്ച് ഇത്തരം കാര്യങ്ങൾ ചെയ്താൽ മാത്രം മതി. ഇത് ഓരോ വീട്ടമ്മമാർക്കും ഉള്ള ഒരു മികച്ച പാഠം തന്നെയാണ്.
Story Highlights: Success story of housewife who earns income by making food from home and selling it on Swiggy Zomato

വീട്ടിൽ നിന്നും ഫുഡ് ഉണ്ടാക്കി സ്വിഗ്ഗി സൊമാറ്റോ വഴി വില്പന നടത്തി വരുമാനം നേടുന്ന വീട്ടമ്മയുടെ വിജയകഥ.|Success story of housewife who earns income by making food from home and selling it on Swiggy Zomato

Most Popular

To Top