Entertainment

ഒരു ദിവസം 4 മില്യൺ കോണ്ടം. ഇങ്ങനെ ഒരു ഫാക്ടറി ലോകത്തിൽതന്നെ ഇതൊന്നു മാത്രം, അതും നമ്മുടെ തിരുവനന്തപുരത്ത്.|Such a Moods Factory is the only one in the world, and that too in our Thiruvananthapuram.|

ഒരു ദിവസം 4 മില്യൺ കോണ്ടം. ഇങ്ങനെ ഒരു ഫാക്ടറി ലോകത്തിൽതന്നെ ഇതൊന്നു മാത്രം, അതും നമ്മുടെ തിരുവനന്തപുരത്ത്.|Such a Moods Factory is the only one in the world, and that too in our Thiruvananthapuram.|

ഏതൊരു ദാമ്പത്യബന്ധത്തിന് അടിസ്ഥാനമാണ് ലൈം ഗി കത എന്ന് പറയുന്നത്.ദാമ്പത്യജീവിതത്തിൽ ഇന്ന് പലരും ഉപയോഗിക്കുന്ന ഒന്നാണ് കോണ്ടങ്ങൾ എന്ന് പറയുന്നത്. ഉടനെ കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കുന്നവരും അതോടൊപ്പം തന്നെ പല ദമ്പതിമാരും ഉപയോഗിക്കുന്ന ഒന്നാണ് കോണ്ടം എന്ന് പറയുന്നത്. ഇന്ന് ലോകത്തിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും കൂടുതൽ കോണ്ടം മൂഡ്സ് എന്ന ബ്രാൻഡിന്റെ കോണ്ടം ആണ്. കോണ്ടം നിർമ്മിക്കുന്നത് വിദേശത്തെ ഫാക്ടറിയിൽ ആണെന്നായിരിക്കും മലയാളികളും കരുതിയിട്ടുണ്ടാവുന്നത്.

എന്നാൽ അങ്ങനെയല്ല തിരുവനന്തപുരത്താണ് നിർമ്മിക്കുന്നത്. പലർക്കും അത് അറിയാത്ത ഒന്നുകൂടി ആയിരിക്കും. തിരുവനന്തപുരത്താണ് ഇതിന്റെ നിർമ്മാണം എന്നത്. ലാറ്റക്സ് കോണ്ടങ്ങൾ ഉണ്ടാക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ഫാക്ടറി എന്ന നിലയിൽ ആയിരുന്നു തുടക്കം. പിന്നീട് ആഗോള കോണ്ടം നിർമാതാവും മൂഡ്‌സിന്റെ കേരളത്തിലെ പങ്കാളികളായി ഇവർ മാറുകയായിരുന്നു. പ്രതിദിനം നാല് മില്ല്യൺ ഗർഭനിരോധന ഉറകൾ ആണ് ഇവിടെ ഉണ്ടാക്കുന്നത്. ലോകത്തിൽ ഇങ്ങനെയൊരു ഫാക്ടറി തിരുവനന്തപുരത്ത് അല്ലാതെ മറ്റ് എങ്ങും ഇല്ല എന്നാണ് അറിയുന്നത്. ഇന്ന് കോണ്ടം നിർമാണത്തിൽ മാത്രമല്ല ഇവർ എത്തിനിൽക്കുന്നത്. പല സംഭാവനകളും ആരോഗ്യരംഗത്ത് ഇവർ നൽകുന്നുണ്ട്. അത്തരമൊരു അവസ്ഥയിലേക്ക് ഇവർ എത്തിക്കഴിഞ്ഞ ഇരിക്കുകയാണ്. ഡയാലിസിസ് അടക്കമുള്ള പല കാര്യങ്ങൾക്കും ഇന്ന് ആരോഗ്യരംഗത്ത് ഇവർ ശക്തരായി മാറിക്കഴിഞ്ഞു.

തുടക്കം ഒരു കോണ്ടം കമ്പനികളും ആയിരുന്നു എങ്കിൽ ഇന്ന് അവർ ആരോഗ്യമേഖലയിൽ പല സ്ഥലങ്ങളിലേക്കും തങ്ങളുടെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ടെന്ന് തന്നെ പറയണം. ഒരുപക്ഷേ തിരുവനന്തപുരം ഇത്തരത്തിലുള്ള ഒരു ഫാക്ടറി ഉണ്ടായിരുന്നത് പകുതിയിലധികം ആളുകളും അറിയാത്ത ഒരു കാര്യമായിരിക്കും. ആരോഗ്യരംഗത്ത് പലതരത്തിലുള്ള കയ്യൊപ്പുകൾ ചാർത്തിയെങ്കിലും ഇവരുടെ ഇപ്പോഴത്തെയും പ്രധാനപ്പെട്ട നിർമ്മാണം എന്ന് പറയുന്നത് ക്വാണ്ടം തന്നെയാണ്. ഒരു ചെറിയ കമ്പനി ആയി തുടങ്ങിയതായിരുന്നു അവർ.

തുടക്കത്തിൽ വലിയ തോതിൽ മൂലധനമോന്നും കയ്യിൽ ഇല്ലാത്തതുകൊണ്ടാണ് ഒരു കോണ്ടം കമ്പനിയിൽ നിന്നും തങ്ങളുടെ ആദ്യത്തെ ബിസിനസ്സ് തുടങ്ങിയത്. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഇവർക്ക്. മൂഡ്‌സിന്റെ കേരളത്തിലെ ഏറ്റവും മികച്ച ഫാക്ടറി കമ്പനിയായി അവർ നിലനിൽക്കുകയാണ്. പകരക്കാരനില്ലാതെ തന്നെ.
Story Highlights:Such a Moods Factory is the only one in the world, and that too in our Thiruvananthapuram.

Most Popular

To Top
$(".comment-click-13563").on("click", function(){ $(".com-click-id-13563").show(); $(".disqus-thread-13563").show(); $(".com-but-13563").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });