ലക്ഷ്മിപ്രിയക്ക് എതിരെ സുചിത്ര, പ്രശ്നങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ലക്ഷ്മിപ്രിയക്ക് എതിരെ സുചിത്ര, പ്രശ്നങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഒരുപാട് മികച്ച വ്യത്യസ്തതകളും ആയാണ് ഈ വട്ടം ബിഗ് ബോസ് മലയാളം എത്തിയിരിക്കുന്നത്. എന്നാൽ തുടക്കത്തിൽ തന്നെ ചില ചേരിതിരിവുകളും അതോടൊപ്പം തന്നെ വീടിനുള്ളിൽ ചെറിയ ചില മുറുമുറുപ്പുകൾ ഒക്കെ ഉയർന്നു വന്നിരിക്കുകയാണ്. കഴിഞ്ഞദിവസം കാണിച്ച് എപ്പിസോഡ് വ്യത്യസ്തമായ പല ഗെയിമുകൾ കാണാൻ സാധിച്ചിരുന്നു. ഒരുപാട് വലിച്ചു നീട്ടാതെ തുടക്കം തന്നെ ഗെയിമിലേക്ക് കടക്കുകയായിരുന്നു ഈ വട്ടം ബിഗ് ബോസ് മത്സരം ചൂടുപിടിച്ച് തുടങ്ങുന്നതേയുള്ളൂ.

ഈ സമയത്ത് കൂടുതലായും വിമർശനം ഉയർന്നത് അത് ഡോക്ടർ റോബിനും ലക്ഷ്മിപ്രിയ്ക്കും ആയിരുന്നു. പല കോണുകളിൽ നിന്നായി ഇരുവർക്കുമെതിരെ മത്സരാർഥികൾക്ക് ഇടയിൽ തന്നെ ചെറിയ രീതിയിൽ മത്സരം ഉയരുന്നുണ്ട്. സുചിത്ര, ലക്ഷ്മിപ്രിയയെ പറ്റി സംസാരിക്കുന്നത് ക്യാമറയിൽ കാണിക്കുന്നുണ്ട്. ലക്ഷ്മിപ്രിയ ഓരോ കാര്യങ്ങളിലും ഓവർ ആയി ഇടപെടുന്നത് എന്ന രീതിയിലാണ് സുചിത്രാ സംസാരിച്ചു കൊണ്ടിരിക്കുന്നത്.

അതുപോലെ നവീൻ റോബിനെ പറ്റി സംസാരിക്കുന്നതും ശ്രദ്ധ നേടുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട് തന്നെ വീടിനുള്ളിൽ പല തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നിരിക്കുന്നു. എല്ലാ കാര്യത്തിലും ലക്ഷ്മിപ്രിയ കാണിക്കുന്ന അധികാര ഭാവം തനിക്ക് ഇഷ്ടം ആവുന്നില്ല എന്ന രീതിയിലായിരുന്നു സുചിത്രാ സംസാരിച്ചിരുന്നത്. അത്‌ തന്റെ മാത്രം തോന്നൽ ആണോ എന്ന് സംശയം ഉണ്ടായിരുന്നു. താൻ പറയുന്നത് തെറ്റാണെങ്കിൽ തന്നെ തിരുത്തി തരണം എന്നു പറഞ്ഞുകൊണ്ടാണ് താരം തുടങ്ങുന്നത് തന്നെ

Leave a Comment

Your email address will not be published.

Scroll to Top