സുകുമാര കുറിപ്പ് മരിച്ചിട്ടില്ല…!!നേരിട്ട് കണ്ടിട്ടുള്ള സുഹൃത്തിന്റെ വെളിപ്പെടുത്തൽ, കഴിഞ്ഞ ഡിസംബറിൽ വ്ലോഗിൽ വീണ്ടും കണ്ടു..!

സിനിമാ റെപ്പ് ആയ ചാക്കോയെ കൊലപ്പെടുത്തിയത് പോലീസ് 38 വർഷമായി അന്വേഷിക്കുന്ന പ്രതിയാണ് സുകുമാരക്കുറുപ്പ്. അയാൾ സന്യാസിയായി ജീവിച്ചിരിപ്പുണ്ടെന്നും 15 വർഷം മുൻപ് അദ്ദേഹവുമായി ഒരുമാസത്തോളം ഗുജറാത്തിൽ സൗഹൃദത്തിലായിരുന്നു എന്നും പത്തനംതിട്ട ബീവറേജ് ഷോപ്പ് മാനേജർ റെൻസീം ഇസ്മായിൽ വെളിപ്പെടുത്തൽ, അന്ന് അവിടെ സ്കൂൾ അധ്യാപകനായിരുന്നു റെൻസിം അന്ന് സുകുമാരക്കുറുപ്പിന്റെ ഫോട്ടോ കൊണ്ടുപോയി അയാൾ തങ്ങിയിരുന്ന ആശ്രമത്തിൽ അടക്കം കാണിച്ചപ്പോൾ ഇത് നമ്മുടെ മലയാളി സ്വാമി എന്നാണ് മഠാധിപതി അടക്കമുള്ളവർ പറഞ്ഞത്.

ഇത്‌ അനുസരിച്ച് ആലപ്പുഴയിലെത്തി പോലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇക്കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിലെ യാത്രാവിവരണങ്ങളെ പറ്റി വ്ലോഗിലെ വീഡിയോയിൽ വീണ്ടും ആ സന്യാസിയെ കണ്ടതോടെ ജനുവരി അഞ്ചിന് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ ആണ് ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് അന്വേഷണത്തിന് ഒരുങ്ങിയത്.. ക്രൈംബ്രാഞ്ച് സംഘത്തിന് തെളിവുകൾക്കായി മാറി ചെയ്തശേഷം അന്വേഷണ സംഘം ഗുജറാത്തിലേക്ക് പുറപ്പെടും.. പറയുന്നത് 2007 സദാ പൂരിലെ ആശ്രമത്തിലാണ് സന്യാസി വേഷത്തിൽ സുകുമാരക്കുറുപ്പ് താമസിച്ചിരുന്നത്.

തൊട്ടടുത്ത കടയിൽ നിന്ന് ചായ കുടിക്കാം ആയിരുന്നു. മലയാളി വേഷത്തിൽ സന്യാസിയെ കണ്ടപ്പോൾ പരിചയപ്പെട്ടു. ശങ്കര ഗിരിഗിരി എന്ന പേരു പറഞ്ഞു സുഹൃത്തുക്കളായി സംസ്കൃതം, തമിഴ്,ഹിന്ദി, ഇംഗ്ലീഷ് അറബി മലയാളം ഭാഷകൾ അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്നതായും ഭാര്യയും മക്കളും അപകടത്തിൽ മരിച്ച ശേഷം നാടുവിട്ടത് ആണെന്നും പറഞ്ഞു. പൂർവാശ്രമത്തിലെ പേര് ചന്ദ്രശേഖരൻ നമ്പൂതിരി എന്നാണ് പറഞ്ഞത്. ഒരുമിച്ച് സുഹൃത്തുക്കളുടെ വീട്ടിൽ പോയിരുന്നു. ആ വർഷം അവധിക്ക് നാട്ടിൽ വന്നപ്പോൾ സുകുമാരക്കുറുപ്പ് വിഷയം വലിയ ചർച്ചയായിരുന്നു. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ നോക്കിയപ്പോൾ ഞാൻ കണ്ട സ്വാമിയുടെ അദ്ദേഹം മുഖം.

അങ്ങനെയാണ് ഫോട്ടോ കൊണ്ടുപോയി. അവിടെയുള്ളവരെ കാണിച്ച് അപ്പോഴേക്കും അയാൾ അവിടെ നിന്നും ബംഗളൂരുവിലേക്ക് എന്ന് പറഞ്ഞ് അപ്രത്യക്ഷനായിരുന്നു.. നാട്ടിലെത്തി ആലപ്പുഴ sp അറിയിച്ചെങ്കിലും തുടരന്വേഷണ ഒന്നുമുണ്ടായില്ല..2010 ബിവറേജസിൽ ജോലികിട്ടിയ തുടർന്ന് റെൻസി മടങ്ങിപ്പോന്നു.

Leave a Comment

Your email address will not be published.

Scroll to Top