Entertainment

പുതുമുഖതാരമായ മോഹൻലാലിനുവേണ്ടി കാത്തുനിൽക്കാൻ എന്നെ കിട്ടില്ല. അന്ന് സുകുമാരൻ ദേഷ്യത്തോടെ പറഞ്ഞു സെറ്റിൽ നിന്നും ഇറങ്ങിപ്പോയി. |Sukumaran’s anger towards Mohanlal.|

പുതുമുഖതാരമായ മോഹൻലാലിനുവേണ്ടി കാത്തുനിൽക്കാൻ എന്നെ കിട്ടില്ല. അന്ന് സുകുമാരൻ ദേഷ്യത്തോടെ പറഞ്ഞു സെറ്റിൽ നിന്നും ഇറങ്ങിപ്പോയി. |Sukumaran’s anger towards Mohanlal.|

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു സുകുമാരൻ. തന്റെ സ്വന്തം കഴിവുകൊണ്ട് മലയാള സിനിമയിലെത്തി തന്റെതായ സ്ഥാനം സിനിമയിൽ ഉറപ്പിച്ച വ്യക്തിയാണ് മോഹൻലാൽ. വില്ലൻ വേഷങ്ങളിലൂടെ തന്നെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിൽ എതിരാളികളില്ലാത്ത താരമായി മാറുകയായിരുന്നു ചെയ്തത്. ഈ കാലങ്ങളിലെല്ലാം തന്നെ മികച്ച താരനിരയിലേക്ക് എത്തുവാൻ ഒരുപാട് കഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് മോഹൻലാൽ. പ്രേംനസീറിനെ നായകനാക്കി ബാലു കിരിയത്ത് സംവിധാനം ചെയ്ത തപ്പു കൊട്ടാമ്പുറം എന്ന ചിത്രത്തിൽ വില്ലനായി എത്തിയതും മോഹൻലാൽ തന്നെയായിരുന്നു. സിനിമയിലെ ഒരു സംഘട്ടനരംഗം ബിച്ചു തിരുമലയുടെ വീട്ടിൽ വെച്ചായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. വില്ലൻ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് മോഹൻലാൽ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതും ഒക്കെ ആയ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

മറ്റൊരു ലൊക്കേഷനിലായിരുന്നു മോഹൻലാൽ തകിലുകൊട്ടാമ്പുറം ചിത്രത്തിലെ ലൊക്കേഷനിൽ ട്രെയിനിലായിരുന്നു വന്നത്. എന്നാൽ വഴി മറ്റൊരു ട്രെയിൻ പാളം തെറ്റിയത് കൊണ്ട് മോഹൻലാലിന് പറഞ്ഞ സമയത്ത് ലൊക്കേഷനിലേക്ക് എത്തുവാൻ സാധിച്ചില്ല. സുകുമാരൻ ആയി കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നു മോഹൻലാലിന്. അന്നത്തെ സീനിയർ നടന്മാരിൽ ഒരാൾ കൂടിയായ സുകുമാരൻ ദേഷ്യത്തിൽ ആവുകയായിരുന്നു ഒരു പുതുമുഖത്തിന് വേണ്ടി ഇതുപോലെ നോക്കി നിൽക്കാൻ കഴിയില്ല എന്ന് സുകുമാരൻ ദേഷ്യത്തോടെ പറയുകയും ആയിരുന്നു. സുകുമാരൻ ബാക്കിയുള്ള സീനുകൾ ഷൂട്ട് ചെയ്ത പൂർത്തിയാക്കിയതിനുശേഷം മോഹൻലാലുമായുള്ള ഒരു സീൻ മാത്രമായിരുന്നു ബാക്കി നിന്നത്. സുകുമാരൻ ഒരുപാട് ദേഷ്യപ്പെട്ട് ഇരിക്കുമ്പോളാണ് മോഹൻലാൽ എത്തുന്നത്.

ലാലും ആയുള്ള ഷോട്ട് എടുക്കാൻ സംവിധായകൻ വിളിച്ചപ്പോൾ തലയിലിരുന്ന വിഗ് ദൂരേക്കെറിഞ്ഞു സുകുമാരൻ പറഞ്ഞു, എന്റെ ജീവിതത്തിൽ തനിക്ക് ഡേറ്റ് തരില്ല എന്ന്. അങ്ങനെ പറഞ്ഞു ഇറങ്ങി പോവുകയായിരുന്നു. ഷീലയുടെയും പ്രേം നസീറിനെയും കൂട്ടുകെട്ടിൽ ഇറങ്ങിയ അവസാന ചിത്രം കൂടിയായിരുന്നു അത്. ചിത്രത്തിന് ശേഷമാണ് അഭിനയത്തിൽനിന്നും ഷീല ഇടവേള എടുക്കുന്നതും പിന്നീട് 20 വർഷങ്ങൾക്ക് ശേഷം മനസ്സിനക്കര എന്ന ചിത്രത്തിലൂടെ തിരിച്ചു വരുന്നതുമൊക്കെ. 1981 ലാണ് ഈ ചിത്രം റിലീസ് ആയത്.
Story Highlights:Sukumaran’s anger towards Mohanlal.

പുതുമുഖതാരമായ മോഹൻലാലിനുവേണ്ടി കാത്തുനിൽക്കാൻ എന്നെ കിട്ടില്ല. അന്ന് സുകുമാരൻ ദേഷ്യത്തോടെ പറഞ്ഞു സെറ്റിൽ നിന്നും ഇറങ്ങിപ്പോയി. |Sukumaran’s anger towards Mohanlal.|

Most Popular

To Top