ബിക്കിനിയിൽ വ്യത്യസ്ത ചിത്രങ്ങളും ആയി ആരാധകരെ ആവേശത്തിലാഴ്ത്തി സണ്ണി ലിയോൺ.

ബിക്കിനിയിൽ വ്യത്യസ്ത ചിത്രങ്ങളും ആയി ആരാധകരെ ആവേശത്തിലാഴ്ത്തി സണ്ണി ലിയോൺ.

സ്ത്രീ പുരുഷ ഭേദമില്ലാതെ ആരാധകരുടെ മനസിൽ ഇടം നേടിയ താരമാണ് സണ്ണി ലിയോണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. താരത്തിന്റെ ചൂടൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സിനിമാരംഗങ്ങളും എല്ലാം സണ്ണിലിയോണിനെ പ്രശസ്ത ആക്കിയിട്ടുണ്ട്. അതിനേക്കാൾ കൂടുതലായി താരത്തെ പ്രശസ്തയാക്കിയത് താരം ചെയ്തിട്ടുള്ള കാരുണ്യപ്രവർത്തികൾ തന്നെയായിരുന്നു. ചാരിറ്റി പ്രവർത്തികളിൽ മുന്നിൽ നിൽക്കുന്ന വ്യക്തി തന്നെയാണ് സണ്ണിലിയോൺ എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് താരം.

തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട് താരം. പലപ്പോഴും താരത്തിന്റെ ഹോട്ട് ലുക്കുകളിൽ ഉള്ള ചിത്രങ്ങളാണ് വൈറലായി മാറാറുള്ളത് എങ്കിലും ചില രസകരമായ വീഡിയോകൾ ഒക്കെ വൈറൽ ആവുന്നുണ്ട്. അനാമിക എന്ന സിനിമയുടെ പ്രമോഷൻ എന്ന് ക്യാപ്ഷൻ നൽകിക്കൊണ്ടായിരുന്നു ചില ചിത്രങ്ങളൊക്കെ പങ്കുവെച്ചിരുന്നത്. ആരാധകരെ എന്നും നെഞ്ചോട് ചേർത്ത് പിടിക്കുവാൻ സണ്ണി ശ്രമിച്ചിട്ടുണ്ട് എന്ന് പറയുന്നതാണ് സത്യം.

കഴിഞ്ഞ ദിവസം ആരാധകൻ തൻറെ പേര് കയ്യിൽ പച്ചകുത്തിയ ഒരു വീഡിയോയിലൂടെ കാണിച്ചു തന്നിരുന്നു സണ്ണിലിയോൺ..


ഈ സ്നേഹം എന്നും ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന തലക്കെട്ടോടെ ആയിരുന്നു സണ്ണി വീഡിയോ പങ്കുവെച്ചത്. ഇപ്പോൾ പുതിയ ചിത്രം പങ്കുവച്ചു കൊണ്ടാണ് ഇപ്പോൾ സണ്ണി എത്തിയിരിക്കുന്നത്. ബിക്കിനിയിലുള്ള താരത്തിന്റെആയി
ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. നിമിഷനേരം കൊണ്ട് തന്നെ മികച്ച കമൻറുകൾ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top